UCC - Janam TV

UCC

വിവിധ രാഷ്‌ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ സമാനതകളില്ലാത്തത്: അനുരാഗ് ഠാക്കൂർ

വിവിധ രാഷ്‌ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ സമാനതകളില്ലാത്തത്: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ട് വിവിധ രാഷ്ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഇതിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ...

ഏകീകൃത സിവിൽ കോഡിനുള്ള സമയമായി; ഇനിയൊരു തടസ്സമോ കാലതാമസമോ ഉണ്ടാകരുത് : ജഗ്ദീപ് ധൻകർ

ഏകീകൃത സിവിൽ കോഡിനുള്ള സമയമായി; ഇനിയൊരു തടസ്സമോ കാലതാമസമോ ഉണ്ടാകരുത് : ജഗ്ദീപ് ധൻകർ

ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയമായെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയിൽ രാഷ്ട്രശിൽപ്പികൾ സിവിൽ കോഡ് വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...

മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത്‌ സ്ത്രീകൾ; മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ടുറപ്പിക്കാനാണ് ഇടതു വലതു നീക്കം: അനൂപ് ആന്റണി

മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത്‌ സ്ത്രീകൾ; മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ടുറപ്പിക്കാനാണ് ഇടതു വലതു നീക്കം: അനൂപ് ആന്റണി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിനുള്ളത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് അനൂപ് അന്റണി. സംഘടിത മതന്യൂനപക്ഷത്തിന്റെ വോട്ടുബാങ്കിൽ കണ്ണുവെച്ച് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുറപ്പിക്കാനാണ് ഇടതു-വലത് നീക്കമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ...

ഇസ്ലാമിക നിയമങ്ങള്‍ ദൈവത്തിന്റേതാണ് , അത് ആ രീതിയില്‍ മുന്നോട്ട് പോണം ; ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീങ്ങൾക്കൊപ്പം നിന്ന് എല്ലാവരും പ്രതികരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഇസ്ലാമിക നിയമങ്ങള്‍ ദൈവത്തിന്റേതാണ് , അത് ആ രീതിയില്‍ മുന്നോട്ട് പോണം ; ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീങ്ങൾക്കൊപ്പം നിന്ന് എല്ലാവരും പ്രതികരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് : ഏകീകൃത സിവിൽ കോഡിനെതിരെ എല്ലാവരും പ്രതികരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ . നിയമം എല്ലാവരെയും ബാധിക്കുന്നതാണ് . അതുകൊണ്ട് ...

ഏകീകൃത സിവിൽ കോഡ് മത വിഷയമല്ല, അത് മതേതര വിഷയം ; ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും വിഷയം : ഹമീദ് ചേന്ദമംഗലൂർ

ഏകീകൃത സിവിൽ കോഡ് മത വിഷയമല്ല, അത് മതേതര വിഷയം ; ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും വിഷയം : ഹമീദ് ചേന്ദമംഗലൂർ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് മത വിഷയമല്ല, അത് മതേതര വിഷയമാണെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരുപകനുമായ ഹമീദ് ചേന്ദമംഗലൂർ. ഏകീകൃത സിവിൽ കോഡ് എന്നത് ലിംഗ സമത്വത്തിന്റെയും ...

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് ...

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഏകീകൃത സിവിൽ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും ...

വിവാഹം, വിവാഹ മോചനം, അന്തരാവകാശം എന്നിവ മത നിയമത്തിൽ വരുന്നത്; ഏകീകൃത സിവിൽ കോഡിനെ എതിർത്ത് ജിഫ്രി മുത്തുക്കോയ തങ്ങൾ

വിവാഹം, വിവാഹ മോചനം, അന്തരാവകാശം എന്നിവ മത നിയമത്തിൽ വരുന്നത്; ഏകീകൃത സിവിൽ കോഡിനെ എതിർത്ത് ജിഫ്രി മുത്തുക്കോയ തങ്ങൾ

ഏകീകൃത വ്യക്തിനിയമം മുസ്‌ലിങ്ങളെ മാത്രമല്ല മറ്റ് മതസ്ഥരെയും ബാധിക്കുമെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിവാഹം, വിവാഹമോചനം, അന്തരാവകാശം ദത്തവകാശം എന്നിവ മത നിയമത്തിൽ വരുന്നതാണ്. ...

ഏകീകൃത സിവിൽ കോഡിൽ വിക്രമാദിത്യ സിംഗിന്റെ നിലപാട് മനസാക്ഷിക്കനുസരിച്ച് : ബിജെപി

ഏകീകൃത സിവിൽ കോഡിൽ വിക്രമാദിത്യ സിംഗിന്റെ നിലപാട് മനസാക്ഷിക്കനുസരിച്ച് : ബിജെപി

ഷിംല : ഹിമാചൽപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് ഏകീകൃത സിവിൽകോഡിൽ പ്രകടിപ്പിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. അദ്ദേഹം നിയമത്തെ അനുകൂലിച്ചത് തന്റെ മനസാക്ഷിക്കനുസരിച്ചാണെന്ന് ...

ഏകീകൃത സിവിൽ നിയമം: കോൺഗ്രസ് നയങ്ങൾക്ക് തിരിച്ചടി; എബിപി സി – വോട്ടർ സർവേ ഫലം പുറത്ത്

ഏകീകൃത സിവിൽ നിയമം: കോൺഗ്രസ് നയങ്ങൾക്ക് തിരിച്ചടി; എബിപി സി – വോട്ടർ സർവേ ഫലം പുറത്ത്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ വലിയ ചർച്ചകളാണ് നടക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രം ഇതു സംബന്ധിച്ച ബിൽ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഏകീകൃത സിവിൽ ...

ഇത്രയും കാലം അവഗണിക്കപ്പെട്ട മുസ്ലീം സ്ത്രീകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു ; ഏകീകൃത സിവിൽ കോഡ് ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ കൊണ്ടുവരും : നന്ദി പറഞ്ഞ് മോദിയ്‌ക്ക് കത്തെഴുതി നിദാഖാൻ

ബറേലി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് മുത്വലാഖിന് ഇരയായ നിദാഖാൻ . ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അവർ കത്തെഴുതി . ‘ ഇത്രയും ...

‘ഇന്ത്യൻ മുസ്ലീം സ്ത്രീകൾ ഏകീകൃത സിവിൽ കോഡ് വരാൻ കാത്തിരിക്കുകയാണ്; നിങ്ങൾക്ക് എന്തിനാണിത്ര ബേജാറ്’: നുസ്രത്ത് ജഹാൻ

‘ഇന്ത്യൻ മുസ്ലീം സ്ത്രീകൾ ഏകീകൃത സിവിൽ കോഡ് വരാൻ കാത്തിരിക്കുകയാണ്; നിങ്ങൾക്ക് എന്തിനാണിത്ര ബേജാറ്’: നുസ്രത്ത് ജഹാൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വരാൻ ഇന്ത്യൻ മുസ്ലീം സ്ത്രീകൾ കാത്തിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. വിവേചനം നേടിരുന്ന മുസ്ലീം സ്ത്രീകൾക്ക് ആശ്വാസം പകരുന്നതാണ് ...

ഏകീകൃത സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്യുന്നത്, നടപ്പാക്കും; കേന്ദ്രമന്ത്രി വി.മുരളീധരൻ

ഏകീകൃത സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്യുന്നത്, നടപ്പാക്കും; കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയായിട്ട് കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. 1950ൽ വിഭാവനം ചെയ്ത ഭരണഘടനയിൽ പ്രതിപാദിക്കുന്ന ഏകീകൃത സിവിൽ നിയമം 73 ...

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ആവശ്യം; പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ്

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ആവശ്യം; പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ്

ഷിംല: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഹിമാചൽ പ്രദേശ് പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിവിൽ കോഡിനെ പിന്തുണച്ച് ...

‘ആർട്ടിക്കിൾ 370, അയോധ്യ ശ്രീരാമക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവ നടന്നില്ലെ’; അതുപോലെ ഏകീകൃത സിവിൽ കോഡും സാധ്യമാകും : രവിശങ്കർ പ്രസാദ്

‘ആർട്ടിക്കിൾ 370, അയോധ്യ ശ്രീരാമക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവ നടന്നില്ലെ’; അതുപോലെ ഏകീകൃത സിവിൽ കോഡും സാധ്യമാകും : രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉറപ്പായും വരുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. കേന്ദ്രം കൊണ്ടുവന്ന ജനോപകാപ്രദമായ മാറ്റങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, ...

പ്രധാനമന്ത്രി എന്ത് ചെയ്താലും അതിനെ എതിർക്കുന്നത് നല്ല കാര്യമല്ല ; മുൻ സർക്കാരുകൾ ചെയ്തതൊന്നും മറക്കരുത് ; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ  ഇമാം ഉമർ അഹമ്മദ് ഇല്യാസി

പ്രധാനമന്ത്രി എന്ത് ചെയ്താലും അതിനെ എതിർക്കുന്നത് നല്ല കാര്യമല്ല ; മുൻ സർക്കാരുകൾ ചെയ്തതൊന്നും മറക്കരുത് ; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇമാം ഉമർ അഹമ്മദ് ഇല്യാസി

ന്യൂഡൽഹി : പ്രധാനമന്ത്രിയും , കേന്ദ്രസർക്കാരും എന്ത് ചെയ്താലും അതിനെ കണ്ണടച്ച് എതിർക്കുന്നത് നല്ല കാര്യമല്ലെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ പ്രസിഡന്റ് ഇമാം ഉമർ അഹമ്മദ് ...

‘യൂണിഫോം സിവിൽ കോഡ് അംഗീകരിക്കില്ല, വെല്ലുവിളിയ്‌ക്കുന്നു’; വിമർശനവുമായി ഒവൈസി

‘യൂണിഫോം സിവിൽ കോഡ് അംഗീകരിക്കില്ല, വെല്ലുവിളിയ്‌ക്കുന്നു’; വിമർശനവുമായി ഒവൈസി

ഹൈദരാബാദ്: രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കിയാൽ അംഗീകരിക്കില്ലെന്ന് എഐഎഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. യൂണിഫോം സിവിൽ കോഡിന് അനുകൂലമായ പ്രധാനമന്ത്രിയുടെ ഇന്നത്തെ പരാമർശത്തെ തുടർന്നായിരുന്നു ഒവൈസിയുടെ ...

ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ഭാഗം; എന്തിനാണ് തർക്കം : രാജ്നാഥ് സിംഗ്

ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ഭാഗം; എന്തിനാണ് തർക്കം : രാജ്നാഥ് സിംഗ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗമാണെന്നും പ്രതിപക്ഷം അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് മുദ്രകുത്തുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിച്ചതിൽ എന്താണ് തെറ്റ്? പൊതുതാത്പര്യ ഹർജികൾ തള്ളി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിച്ചതിൽ എന്താണ് തെറ്റ്? പൊതുതാത്പര്യ ഹർജികൾ തള്ളി സുപ്രീം കോടതി

  ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി. ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുകയും സമിതി ...

‘സ്ത്രീവിരുദ്ധ, അപരിഷ്കൃത ആചാരങ്ങൾ ഭരണഘടനാവിരുദ്ധം‘: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ- Muslim Women against Talaq E Hasan demands Uniform Civil Code

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളെ വഴിയാധാരമാക്കുന്ന തലാഖ് ഇ ഹസൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതായി ഭർത്താവിൽ നിന്നും നോട്ടീസ് ...

‘പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന നരേന്ദ്ര മോദിയാണ് എന്റെ നേതാവ്’: ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കും, മറ്റ് സംസ്ഥാനങ്ങളും പാത പിന്തുടരണമെന്ന് മുഖ്യമന്ത്രി ധാമി

‘പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന നരേന്ദ്ര മോദിയാണ് എന്റെ നേതാവ്’: ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കും, മറ്റ് സംസ്ഥാനങ്ങളും പാത പിന്തുടരണമെന്ന് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. വാഗ്ദാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും എത്രയും വേഗം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ...

ഏകീകൃത സിവിൽ കോഡ് മികച്ച തീരുമാനം; ഹിമാചലിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ

ഏകീകൃത സിവിൽ കോഡ് മികച്ച തീരുമാനം; ഹിമാചലിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ

ഷിംല: ഹിമാചൽ പ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ. നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവിൽ കോഡ് എന്നത് വളരെ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist