മഹാരാഷ്‌ട്രയിൽ വികസനത്തിന്റെ പുതുയുഗം; ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് ശിവസേന മുഖപത്രം; ഉദ്ധവ് വിഭാഗവും ബിജെപിയിലേക്ക്?
മുംബൈ: ശിവസേന ഉദ്ധവ് വിഭാഗവും ബിജെപിയോട് അടുക്കുന്നു. ശിവസേന മുഖപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിന്റെ വ്യക്തമായ സൂചനയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് കൊണ്ടുള്ള ...
























