വീർ സവർക്കറെ അധിക്ഷേപിച്ച സംഭവം; കോൺഗ്രസ് സംഘടിപ്പിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സഞ്ജയ് റാവത്ത്; പ്രതിഷേധഭൂമിയായി മഹാരാഷ്ട്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ സവർക്കറെ അധിക്ഷേപിച്ച സംഭവം; കോൺഗ്രസ് സംഘടിപ്പിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സഞ്ജയ് റാവത്ത്; പ്രതിഷേധഭൂമിയായി മഹാരാഷ്‌ട്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 07:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ വീർ സവർക്കറെ അധിക്ഷേപിച്ച് മുൻ എംപി രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനും തിരിച്ചടി. കോൺഗ്രസ് വിളിച്ചുചേർക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ച് ശിവസേന. അത്താഴ വിരുന്നിൽ നിന്നും ശിവസേനാംഗങ്ങൾ വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഞ്ജയ് റാവത്താണ് മല്ലിഗാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

Uddhav Thackeray faction decides not to attend the meeting at Mallikarjun Kharge's residence today because Rahul Gandhi said that I am not Savarkar, I am Gandhi: Sanjay Raut to ANI pic.twitter.com/rJN0wqR8gl

— ANI (@ANI) March 27, 2023

സവർക്കറെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയത്. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ലെന്നും പരസ്യമായി പറയുന്നു. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാലേഗാവിൽ റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം രാഹുലിന്റെ പരാമർശത്തെ വിമർശിച്ചത്.

തന്റെ പേര് ‘ഗാന്ധി’ എന്നാണ് ‘സവർക്കർ’ എന്നല്ല എന്നായിരുന്നു രാഹുലിന്റെ പരാമർശം. തന്റെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി ആരോടും മാപ്പ് പറയുന്നില്ലെന്നുമാണ് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞത്. 2019-ലെ ക്രിമിനൽ മാനനഷ്ടക്കേസ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിവാദ പ്രസ്താവന.്ഇത് മഹാരാഷ്‌ട്രയിലെ വിവിധ ഭരണകക്ഷികളെയാണ് പ്രകോപിച്ചത്. ഇതിന് പിന്നാലെ വീർ സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചിരുന്നു.

Tags: CongressRahul GandhiUddhav ThackerayBOYCOTT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies