അമ്പും വില്ലും കിട്ടിയില്ല; 'ത്രിശൂലം' തരുമോ എന്ന് ഉദ്ധവ് പക്ഷം, അല്ലെങ്കിൽ 'ഉദിച്ചുവരുന്ന സൂര്യൻ'; തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പേരുകൾ ഇതെല്ലാം.. - Thackerays' Symbol Choices After Poll Panel Order
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പും വില്ലും കിട്ടിയില്ല; ‘ത്രിശൂലം’ തരുമോ എന്ന് ഉദ്ധവ് പക്ഷം, അല്ലെങ്കിൽ ‘ഉദിച്ചുവരുന്ന സൂര്യൻ’; തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പേരുകൾ ഇതെല്ലാം.. – Thackerays’ Symbol Choices After Poll Panel Order

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമ്പും വില്ലും തരാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയപ്പോൾ ഇനിയേത് ചിഹ്നമെന്നതാണ് ചോദ്യം. അന്ധേരി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചിഹ്നമായി ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുക്കുകയെന്നത് അത്യന്താപേക്ഷിതമായി മാറി. ഇതിനായി മൂന്ന് പേരുകളും പ്രതീകങ്ങളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ ഉദ്ധവ് സമർപ്പിച്ചിട്ടുള്ളത്.

ശിവസേന ബാലസാഹേബ് താക്കറെ എന്നോ അല്ലെങ്കിൽ ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ എന്ന പേരോ ആകാം. ചിഹ്നമായി ത്രിശൂലമോ ഉദിച്ചുവരുന്ന സൂര്യനോ നൽകണമെന്നുമാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ അപേക്ഷ. അതിനിടെ ശിവസേനയുടെ മുതിർന്ന നേതാക്കളെ ഉദ്ധവും ഷിൻഡെയും വ്യത്യസ്ത സമയങ്ങളിലായി ഇന്ന് സന്ദർശിക്കുമെന്നും വിവരമുണ്ട്.

1989-ലാണ് ശിവസേനയ്‌ക്ക് അമ്പും വില്ലും പാർട്ടി ചിഹ്നമായി ലഭിച്ചത്. അതിന് മുമ്പ് വാളും പരിചയും, തെങ്ങ്, റെയിൽവേ എഞ്ചിൻ, കപ്പും പ്ലേറ്റും എന്നിവയെല്ലാമായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. ഒടുവിൽ പാർട്ടിയിൽ ഇരുവിഭാഗങ്ങൾ ഉടലെടുത്തതോടെ യഥാർത്ഥ ശിവസേന ആരാണെന്നതിൽ തർക്കമുണ്ടാകുകയും ഇതേ തർക്കം പാർട്ടി ചിഹ്നത്തിന്റെ ഉടമസ്ഥാവകാശത്തിൽ വരികയും ചെയ്തു.

തുടർന്ന് നാളുകൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ശിവസേനയുടെ പാർട്ടി ചിഹ്നമായ അമ്പും വില്ലും തൽകാലം നൽകാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. തുടർന്ന് പാർട്ടി ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. നിലവിൽ ഇരുശിവസേന പക്ഷത്തോടും താൽപര്യമുള്ള മൂന്ന് ചിഹ്നങ്ങൾ പട്ടികയിലാക്കി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.

Tags: Uddhav ThackerayShiv Sena
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies