Uddhav Thackeray - Janam TV

Uddhav Thackeray

പുതിയ വഴിത്തിരിവ്?; ഉദ്ധവിന്റെ വിശ്വസ്തനുമായി ഷിൻഡെയുടെ ചർച്ച; മിലിന്ദ് നർവേക്കർ ഷിൻഡെ ക്യാമ്പിലേയ്‌ക്കോ?- Eknath Shinde, Uddhav Thackeray, Milind Narvekar

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പേഴ്‌സണൽ സെക്രട്ടറി മിലിന്ദ് നർവേക്കറുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ...

ഫഡ്‌നാവിസ്-രാജ് താക്കറെ കൂടിക്കാഴ്ച; ഉദ്ധവ് താക്കറെയ്‌ക്ക് അ​ഗ്നിപരീക്ഷയുടെ നാളുകൾ; ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഉദ്ധവിന് ബാലികേറാ മലയോ?- Raj Thackeray, Devendra Fadnavis, Uddhav Thackeray

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ഉദ്ധവ് ...

തന്റെ പെട്ടിയിലുള്ളത് വിശ്വസ്തരായ പ്രവർത്തകർ; ജനങ്ങൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു; സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഉദ്ധവ്- Uddhav Thackeray, Eknath Shinde

മുംബൈ: ഏകനാഥ് ഷിൻഡെയെയും വിമത ശിവസേന പ്രവർത്തകരെയും വിമർശിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഷിൻഡെയുടെ ക്യാമ്പിന് പണമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് താക്കറെ ...

‘ഉദ്ധവിന്റേത് അടച്ചിട്ട മുറിയിലെ സംഭാഷണത്തിന് സമാനം’; എംഎൽസി സ്ഥാനം രാജിവെയ്‌ക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്ത താക്കറെയെ പരിഹസിച്ച് ഫഡ്നാവിസ്-Maharashtra Dy CM Devendra Fadnavis

  മുംബൈ : ശിവസേന അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനം നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമ സഭയിൽ നിന്ന് ഉദ്ധവ് താക്കറെ രാജിവക്കാത്തതിനെ തുടർന്നാണ് ...

സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഒരിക്കലും തലകുനിക്കില്ലെന്ന് ഉദ്ധവ്; സ്വയം പുഷ്പയോട് ഉപമിച്ച് ഡയലോഗും

മുംബൈ : ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ ...

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്; അൽപം കടുത്തുപോയെന്ന് ആദിത്യ താക്കറെ; യോഗം വിളിച്ച് ഉദ്ധവ് – Uddhav Thackeray to chair key meet

മുംബൈ: പത്ര ചൗൾ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ അറസ്റ്റിനെ പ്രതിരോധിക്കാനുളള നീക്കം തുടങ്ങി ഉദ്ധവ് ക്യാമ്പ്. ഭാവി ...

താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമുണ്ടാകും; ഉദ്ധവിന് മുന്നറിയിപ്പുമായി ഏകനാഥ് ഷിൻഡെ – There will be earthquake if I start speaking: Eknath Shinde to Uddhav Thackeray

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമായിരിക്കും സംഭവിക്കുകയെന്ന് ഏകനാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി. ...

യാഥാർത്ഥ ശിവസേന; ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അപേക്ഷയിലെ തുടർ നടപടി സ്റ്റേ ചെയ്യണമെന്ന് ഉദ്ധവ്; സുപ്രീംകോടതിയെ സമീപിച്ചു – Uddhav Thackeray moved the Supreme Court seeking a stay on the Election Commission’s move

ന്യൂഡൽഹി: ശിവസേനാ പാർട്ടി പദവിക്കായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ. മാഹാരാഷ്ട്രയിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട ...

ശിവസേന കൈവിട്ടതോടെ എല്ലാം തീർന്നു; എൻസിപിയിലെ പാർട്ടി യൂണിറ്റുകൾ പിരിച്ചുവിട്ട് ശരദ് പവാർ

മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ(എൻസിപി) ദേശീയതലത്തിലെ യൂണിറ്റുകൾ പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ശരദ് പവാർ പാർട്ടിയിലെ ചില ഘടകങ്ങളും ...

കസേരയുടെ കാലിളകിയപ്പോൾ ഉദ്ധവ് താക്കറെ ആദ്യം വിളിച്ചത് ഫട്‌നാവിസിനെ; പിന്നെ അമിത് ഷായെയും പ്രധാനമന്ത്രിയെയും; പ്രതികരിക്കാതിരുന്നപ്പോൾ സഖ്യവാഗ്ദാനവും

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെയും മഹാവികാസ് അഖാഡി സഖ്യത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുടെ നീക്കം. എന്നാൽ ഷിൻഡെ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഉദ്ധവ് ബിജെപിയെ സ്വാധീനിച്ച് ...

‘അമ്പും വില്ലും’ നഷ്ടപ്പെടുമെന്ന് ഉറപ്പായി; പുതിയ ചിഹ്നത്തിനായി തിരക്കിട്ട ആലോചന നടത്തി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ വിഭാഗം വിശ്വാസ വോട്ട് നേടി കരുത്ത് തെളിയിച്ചതോടെ പുതിയ ചിഹ്നം അന്വേഷിക്കുന്ന തിരക്കിലാണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയെന്ന് വിവരം. പുതിയ ...

ഉദ്ധവിന് വീണ്ടും തിരിച്ചടി; താനെ കോർപ്പറേഷനിലെ 66 ശിവസേന പ്രതിനിധികളും ഷിൻഡെ പക്ഷത്ത് ചേർന്നു – Uddhav Thackeray loses control over Thane civic body

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും തിരിച്ചടി. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ (ടിഎംസി) ശിവസേനയുടെ 66 പ്രതിനിധികൾ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറി. അതിനിർണായകമായ ബ്രിഹൻമുംബൈ ...

മഹാരാഷ്‌ട്രയിൽ കളി തുടങ്ങി ഷിൻഡെ; വിശ്വാസവോട്ടെടുപ്പിൽ വിപ്പ് ലംഘിച്ച ഉദ്ധവ് പക്ഷ എംഎൽഎമാർക്ക് നോട്ടീസ്

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ ഉദ്ധവ് പക്ഷത്തുളള എംഎൽഎമാർക്കെതിരെ നടപടി കടുപ്പിച്ച്് ഷിൻഡെ പക്ഷം. വിശ്വാസ വോട്ടെടുപ്പിൽ വിപ്പിന്റെ നിർദ്ദേശം ലംഘിച്ചതിന് മറുപടി തേടി ...

അയാൾ സമുദ്രമാണ്; ആ തീരത്ത് വീട് കെട്ടുവാൻ ഉദ്ധവ് ശ്രമിക്കരുത്; ദേവേന്ദ്ര ഫട്നാവിസ് എന്ന ‘മഹാരാഷ്‌ട്രീ’യത്തിലെ ചാണക്യൻ

എന്റെ തീരത്തു നിന്ന് ജലം പിൻമാറുന്നത് കണ്ട്, എന്റെ തീരത്ത് വസിക്കരുത്. ഞാൻ സമുദ്രമാണ്, തിരികെ വരിക തന്നെ ചെയ്യും. 2019 ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ...

ശിവസേനക്കാരെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് താത്പര്യമുണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് എന്നെ ആക്കിയില്ല; ഉദ്ധവ് താക്കറെ

മുംബൈ : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ഉദ്ധവ് താക്കറെ. ശിവസേനക്കാരെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് താത്പര്യമുണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് തന്നെ ആക്കിയില്ലെന്ന് ഉദ്ധവ് ...

വീണ്ടും തിരിച്ചടി; വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ഹർജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

മുംബൈ: മഹാരാഷ്ട്രയിൽ ഭരണ നഷ്ടത്തിലിരിക്കുന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടി. വിമത എംഎൽഎമാർക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഉദ്ധവ് ...

മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ; ഏകനാഥ് ഷിൻഡെയ്‌ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും അഭിനന്ദനമറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനെ അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അഭിനന്ദനങ്ങൾ എന്ന് ഉദ്ധവ് ...

അധപതനത്തിലേക്കുള്ള യാത്ര ആരംഭിച്ചു ;സൗഭാഗ്യം വരുമ്പോൾ സ്വന്തം നേട്ടമായി തെറ്റിദ്ധരിച്ചു; ഉദ്ധവിനെ വിമർശിച്ച് രാജ് താക്കറെ

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയുടെ പതനത്തിൽ പ്രതികരിച്ച് രാജ് താക്കറെ. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പ്രതികരണം. ഉദ്ധവ് താക്കറെ ...

കടുവക്കൂട്ടിൽ ജനിച്ച കുറുക്കന് അടിതെറ്റി ; ചതിയന്മാർക്ക് ഇത് പാഠമാണ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചു. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും ഉൾപ്പോരുകൾക്കും ശേഷം ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് തന്റെ രാജി പ്രഖ്യാപിച്ചത്. പിടിച്ച് ...

ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും; സ്ത്രീകളെ ഉപദ്രവിച്ചയാളുടെ പതനം ഉറപ്പാണെന്ന കങ്കണയുടെ വാക്കുകൾ അക്ഷരംപ്രതി ഫലിക്കുന്നോ ? ഉദ്ധവ് താക്കറെയുടെ കർമ്മഫലമോ ഈ രാജി

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും പാർട്ടിയിലെ ഉൾപ്പോരുകൾക്കും ശേഷം അധികാരത്തിൽ കയറി മൂന്ന് വർഷം തികയും ...

ബാലാസാഹെബിന്റെ പാരമ്പര്യത്തെ ഉദ്ധവ് കളങ്കപ്പെടുത്തി; അധികാരത്തിലില്ലെങ്കിലും സർക്കാരുകളെ നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു ബാല്‍ താക്കറെ; മകന് സ്വന്തം പാർട്ടിയെ പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല: അമിത് മാളവ്യ

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഉദ്ധവിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. എൻസിപിയുമായും കോൺഗ്രസുമായും തങ്ങളുടെ തത്ത്വങ്ങൾക്ക് എതിരായ സഖ്യത്തിലേർപ്പെട്ട ...

തല താഴ്‌ത്തി ഉദ്ധവ് ; രാജി പ്രഖ്യാപിച്ച് പടിയിറക്കം

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. എംഎൽസി ...

സുപ്രീം കോടതിയിൽ ഉദ്ധവിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ, അഗാഡി സർക്കാർ പതനത്തിലേക്ക്‌

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ അവസാനത്തിലേക്ക്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിശ്വാസ വോട്ടിന് സ്റ്റേ ...

സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതി; വാദം തുടരുന്നു

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ ക്ലൈമാക്‌സിലേക്ക്. നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ ഹർജിയിൽ വാദം സുപ്രീം കോടതിയിൽ തുടരുന്നു. ...

Page 2 of 3 1 2 3