Uddhav Thackeray - Janam TV

Uddhav Thackeray

രാജിക്കൊരുങ്ങി ഉദ്ധവ് താക്കറേ; പിന്തിരിപ്പിച്ച് സഖ്യകക്ഷിയിലെ മുതിർന്ന നേതാവ്

മുംബൈ : ശിവസേനയിൽ വിമതർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ധവ് താക്കറേ ഒരുങ്ങിയെന്ന് റിപ്പോർട്ടുകൾ . എന്നാൽ രണ്ട് തവണയാണ് അദ്ദേഹത്തെ തീരുമാനത്തിൽ ...

സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്‌ട്ര ഗവർണർ ഉടൻ നടപടിയെടുത്തേക്കും; വിശ്വാസ വോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം വിളിക്കാനും സാധ്യത

നിയമസഭാ സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉടൻ നടപടിയെടുത്തേക്കുമെന്ന് സൂചന. പ്രോടെം സ്പീക്കറെ നിയമിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം ഗവർണർ വിശ്വാസവോട്ടെടുപ്പിനായി നിയമസഭാ ...

”പറ്റില്ല! ബാലസാഹേബ് ഉപയോഗിക്കാൻ അനുവദിക്കല്ല”; ഏകനാഥ് ഷിൻഡെയുടെ പുതിയ പാർട്ടിനാമത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ഉദ്ധവ് താക്കറെ

മുംബൈ: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുകയാണ് മഹരാഷ്ട്ര. ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലൂടെ ഉദ്ധവ് സർക്കാർ മുന്നോട്ട് പോകവെയാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ ...

അസമിലേക്ക് എല്ലാ എംഎൽഎമാരെയും സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വശർമ; അവധി ആഘോഷിക്കാൻ ഉദ്ധവിനെയും ക്ഷണിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ. വെക്കേഷൻ ചിലവഴിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി അസമിലേക്ക് വരണമെന്ന് ഹിമന്ത ...

ഷിൻഡെയുടെ ക്യാമ്പിൽ 50 ഓളം എംഎൽഎമാർ; കൂടുതൽ പിന്തുണ ശിവസേന വിമതരിൽ നിന്ന് തന്നെ; ഉദ്ധവ് കളമൊഴിയുമോ ?

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു. 50 ഓളം എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമാവുകയാണ്. ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമായെന്ന് ...

മഹാരാഷ്‌ട്രിൽ സർക്കാർ രൂപീകരണത്തിന് തുടക്കമിട്ട് ബിജെപി; ഫഡ്‌നാവിസ് ഇന്ന് അമിത് ഷായെ കാണും

മുംബൈ : മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഉദ്ധവ് ...

ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവർക്ക് ഇതൊരു പാഠമാകണമെന്ന് ശിവസേന

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ. മഹാരാഷ്ട്രയിലെ ജൽഗൗണിലാണ് സംഭവം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ...

പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ പിടിക്കും; യഥാർത്ഥ ഹിന്ദുത്വം എന്താണെന്ന് കാണിച്ചുതരും; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്രയിൽ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന പ്രസിഡന്റും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. എല്ലാ പഞ്ചായത്തുകളിലും ബിജെപിക്കെതിരെ വൻ പോരാട്ടം നടത്തണമെന്ന് ഉദ്ധവ് താക്കറെ പാർട്ടി പ്രവർത്തകർക്ക് ...

സോണിയയെ കാണാത്ത മമതയുമായി കൂടിക്കാഴ്‌ച്ചയില്ല ; പിന്മാറി ഉദ്ധവ് താക്കറെ ; പ്രതിപക്ഷ സഖ്യത്തില്‍ പടലപ്പിണക്കവും പാലംവലിയും

മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മമത ഇന്ന് മുംബൈയിൽ എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ...

മഹാരാഷ്‌ട്രയിൽ ആരാധനാലായങ്ങൾ തുറക്കാൻ ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ഡെങ്കിപ്പനിയും മലേറിയയും വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. വിവിധ ആരോഗ്യപ്രവർത്തകരും ...

കൊറോണ വ്യാപനം രൂക്ഷം, 25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ അനുവദിക്കണം: പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ അനുവിദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

Page 3 of 3 1 2 3