പിണറായിയുടെ അപ്പീലിനെ സര്ക്കാര് അനുകൂലിച്ചത് എന്തിന്? കേസില് എല്ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി കേസില് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്ഡിഎഫ്-യുഡിഎഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. ...























