Udhayanidhi Stalin - Janam TV
Friday, November 7 2025

Udhayanidhi Stalin

‘വിശ്വാസികൾക്ക് മാത്രം ആശംസ’, വീണ്ടും വിവാദം സൃഷ്ടിച്ച് ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ; രൂക്ഷ വിമർശനവുമായി ബിജെപി

ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങളുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസികൾക്ക് മാത്രം ദീപാവലി ആശംസ നേർന്നാണ് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ ...

മുഖ്യമന്ത്രിയുടെ മകൻ ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജിയും തിരികെയെത്തി; ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ സർക്കാരിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനും അധികാരമേറ്റു. കൂടാതെ അഴിമതിക്കേസിൽ ആരോപണവിധേയനായ സെന്തിൽ ബാലാജി ...

കള്ളക്കുറിച്ചി കൽവരയൻ കുന്നിന് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് സ്റ്റാലിനോടും ഉദയനിധിയോടും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിനോ കായിക വികസന യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനോ സേലം, കള്ളക്കുറിച്ചി ജില്ലകളിലെ കൽവരയൻ കുന്നുകൾക്ക് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിച്ച് ...

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമുള്ള അവകാശങ്ങൾ ലഭിക്കില്ല; പൊതുവേദികളിൽ ശ്രദ്ധയോടെ സംസാരിക്കൂ: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ ഉപദേശം

  ന്യൂഡൽഹി: മാദ്ധ്യമസ്ഥാപനങ്ങൾക്ക് തുല്യമായി ഉദയനിധിയെ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തനിക്കെതിരെയുള്ള എഫ്ഐആറുകൾ ക്ലബ് ചെയ്യാനുള്ള തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ്റെ അപേക്ഷ തള്ളിക്കൊണ്ടാണ് മാദ്ധ്യമപ്രവർത്തകരെപ്പോലെയുള്ള ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആ​ഹ്വാനം; ഉദയനിധിക്കെതിരെ ബിഹാറിൽ FIR രജിസ്റ്റർ ചെയ്തു

പട്ന: സനാതന ധർമ്മത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 298 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹാജരാകണമെന്ന് ഭോജ്പൂരിലെ ചീഫ് ...

സനാതന പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് ബെം​ഗളൂരു കോടതി

ബെം​​ഗളൂരു: സനാതനധർമ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെം​ഗളൂരു എസിഎം കോടതി. മാർച്ച് നാലിന് നേരിട്ട് ഹാജരാകനാണ് ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം; ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി; മന്ത്രിക്കെതിരെ കേസെടുക്കാതെ പോലീസും വീഴ്ച വരുത്തി

ചെന്നൈ: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രസ് ഹൈക്കോടതി. തമിഴ്നാട് പോലീസിനെയും കോടതി വിമർശിച്ചു. അധികാരസ്ഥാനത്തുള്ളവർ സംയമനത്തോടെ സംസാരിക്കണമെന്നും മതത്തിന്റെയും ജാതിയുടെയും ...

ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന പരമാർശം നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ഉദയനിധി സ്റ്റാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം : യുപിക്കും ബിഹാറിനും മുംബൈയ്‌ക്കും പിന്നാലെ നാഗ്പൂരിലും ഉദയനിധിക്കെതിരെ കേസ്

മുംബൈ ; സനാതനധർമ്മത്തിനെതിരായ പ്രസ്താവനകളുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ നേതാവ് എ രാജ, കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ...

സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ട് തിരുവാരൂർ സർക്കാർ കോളേജ്; കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു

ചെന്നൈ : സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നത്തിനായി ഡി എം കെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് സർക്കുലർ വഴി ആവശ്യപ്പെട്ട തിരുവാരൂർ സർക്കാർ കോളേജ് പ്രിൻസിപ്പലിന്റെ നടപടി ...

ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി; സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല; ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്

മുംബൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ആഞ്ഞടിച്ച് ഉദ്ധവ് സേന. മന്ത്രി സ്ഥാനത്തിരിക്കുന്ന  ഒരാൾ ഇത്തരത്തിൽ വിവാദം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന്  എംപി സഞ്ജയ് ...

ഉദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണം; മുൻ ജഡ്ജിമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമടക്കം 262 പേർ ഒപ്പിട്ട കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്

ന്യൂ ഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധിയുടെ പ്രസംഗം വിവാദമായതോടെ ഉദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമടക്കം 262 ...

സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിത്; ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനെതിരെ നടി രചന നാരയണൻകുട്ടി

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടി രചന നാരയണൻകുട്ടി. സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ...

പ്രകോപിതരാകാത്തിടത്തോളം കാലം സനാതന ധർമ്മം അനുഷ്ഠിക്കുന്നവർ സഹിഷ്ണുതയുള്ളവരും ഉദാരമതികളും അക്രമരഹിതരുമായിരിക്കും; ഹിന്ദുക്കൾ പ്രതികരിക്കുന്ന ദിവസം അയാളുടെ രാഷ്‌ട്രീയ ജീവിതം അവസാനിക്കും; ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാൽ മരിക്കും: ഉജ്ജയിൻ മഹാമണ്ഡലേശ്വര് ശാന്തി സ്വരൂപാനന്ദ് മഹാരാജ്

ഉജ്ജയിൻ (മധ്യപ്രദേശ്): സനാതന ധർമ്മത്തെ കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ എന്നിവയോട് ഉപമിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉജ്ജയിൻ മഹാമണ്ഡലേശ്വര് ...

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണച്ച് ഡി.രാജ; സനാതനം ധർമ്മമല്ല, സനാതനം എന്നാൽ എന്താണെന്ന് തങ്ങൾക്കറിയാം എന്നും സിപിഐ നേതാവ്

ഡൽഹി: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സനാതനം എന്നത് ധർമ്മമല്ല. തത്വശാസ്ത്രപരമായ ...

ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗോവ ...

‘ഉദയനിധിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുക; ഗവർണർ ആർഎൻ രവിക്ക് കത്തയച്ച് ഭാരതീയ ജനതാ പാർട്ടി

ചെന്നൈ: ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തു സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ...

എല്ലാ മനുഷ്യരെയും തുല്യരാക്കണമെന്നാണ് ഉദയനിധിയുടെ ആഗ്രഹം : ഒരു ഹിന്ദുവാണെങ്കിലും സനാതന എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ

ചെന്നൈ : സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെ വെള്ളപൂശാൻ ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ . എല്ലാ മനുഷ്യരെയും തുല്യരാക്കണമെന്നാണ് ഉദയനിധിയുടെ ആഗ്രഹമെന്നും , ആരെയും ...

ഉദയനിധി സ്റ്റാലിന് വളർത്തു ദോഷം; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു സംസ്കാരവും ഭാരതത്തിൽ സൃഷ്ടിക്കാൻ കഴിയില്ല; ഭാരതത്തിന്റേത് ഹൈന്ദവ സംസ്‌കാരം: കെ.എസ് രാധാകൃഷ്ണൻ

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ഹിംസയുടെ പ്രവാചകനാണെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ.എസ് രാധാകൃഷ്ണൻ. ഹിന്ദു മതത്തെയും ...

തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെ; ഹിന്ദു മതത്തിനെതിരെ എന്തും വിളിച്ചു പറയുന്നത് സമ്പത്തും കുടുംബാധിപത്യ ഭരണവും ഉണ്ടെന്നുള്ള തോന്നൽ കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: സനാതനധർമ്മത്തിന് എതിരായ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ജനങ്ങള അപമാനിക്കുന്ന രീതിയിലാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. ജനങ്ങളെ ...

എല്ലാ മതങ്ങളുടെയും മാതാവാണ് സനാതന ധർമ്മം; ആർക്കും ഇല്ലാതാക്കാൻ കഴിയില്ല; ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തെ സന്യാസി വര്യന്മാർ

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തെ സന്യാസി വര്യന്മാർ. രാജ്യത്ത് നിന്നും സനാതന ധർമ്മം തുടച്ചു നീക്കപ്പെടണം എന്ന ഡിഎംകെ ...

ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും പ്രതികരിച്ചു കണ്ടില്ല; പ്രതികരിക്കണം എന്ന് തോന്നുന്നില്ല എങ്കിൽ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സംസ്കാരത്തിന്റെ ഉന്മൂലനം നിങ്ങളും ആഗ്രഹിക്കുന്നു: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കാത്ത കോൺ​ഗ്രസ്-സിപിഎം പാർട്ടികളെയും സാംസ്കാരിക നായകന്മാരെയും വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഹിന്ദു ...

വോട്ട് കിട്ടാനായി സ്വന്തം സംസ്ക്കാരത്തെ പോലും അപമാനിക്കുന്നവരാണ് പ്രതിപക്ഷ സഖ്യമെന്ന് അമിത് ഷാ ; ഉദയനിധിയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകൾ

ന്യൂഡൽഹി : സനാതന ധർമ്മത്തിനെതിരായ മന്ത്രി ഉദയനിധിയുടെ പ്രസംഗത്തെ അപലപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. "ഇന്ത്യൻ സഖ്യം രണ്ട് ദിവസമായി സനാതന ധർമ്മത്തെ അപമാനിക്കുകയാണ്. ഇന്ത്യയിലെ രണ്ട് ...

ഭാരതത്തിലെ ഒരോ മനുഷ്യന്റെയും ഹൃദയത്തിലാണ് സനാതന ധർമ്മം; ആരും ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാൻ പോകുന്നില്ല: അമിത് ഷാ

ജയ്പൂർ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഐഎൻഡിഐഎ സഖ്യം നിരന്തരം ...

Page 1 of 2 12