‘വിശ്വാസികൾക്ക് മാത്രം ആശംസ’, വീണ്ടും വിവാദം സൃഷ്ടിച്ച് ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ; രൂക്ഷ വിമർശനവുമായി ബിജെപി
ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങളുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസികൾക്ക് മാത്രം ദീപാവലി ആശംസ നേർന്നാണ് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ ...
























