Uduppi - Janam TV
Monday, July 14 2025

Uduppi

ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസ്; വിമാനത്താവള ജീവനക്കാരനായ പ്രതി പിടയിൽ

മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്ര സാംഗ്‌ലി സ്വദേശിയും മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ ചൗഗാലെ(35) ...

ഉഡുപ്പി ഗംഗോല്ലി നദിക്കരയിൽ തീപിടിത്തം; എട്ട് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു

മംഗളൂരു: ഉഡുപ്പിയിൽ ഗംഗോല്ലി നദിക്കരയിൽ ഉണ്ടായ തീപിടിത്തത്തിൽ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. ഗംഗോല്ലി നദിക്കരയിൽ ഉണ്ടായിരുന്ന എട്ട് ബോട്ടുകൾക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്. അപകടത്തിൽ ആളപായമൊന്നും ...

ബെം​ഗളൂരിൽ കുടുംബത്തിലെ നാലുപേരെ ക്രൂരമായി കുത്തിക്കൊന്നു; പ്രതി എത്തിയത് മാസ്ക് ധരിച്ച്

ബെം​ഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ച നിലയിൽ. ഹസീന (46), മക്കളായ അഫ്സാൻ (23), അസീം (14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

നിയമസഭാ തിരഞ്ഞെടുപ്പ്; ഫെബ്രുവരി 20-ന് ജെ.പി നദ്ദ ഉഡുപ്പി സന്ദർശിക്കും

ഉഡുപ്പി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉഡുപ്പി സന്ദർശിക്കും. ഫെബ്രുവരി 20-നാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ജില്ലയിലെ മൂന്ന് പരിപാടികളിൽ ദേശീയ അദ്ധ്യക്ഷൻ പങ്കെടുക്കുമെന്നും ഉഡുപ്പി ...

കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചു; പ്രതിഷേധത്തിനിടെ ചിത്രം റോഡിലിട്ട് കത്തിച്ചതിന് മറുപടിയെന്ന് സൂചന

ഉഡുപ്പി: കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ. ഉഡുപ്പി വിജയപുരയിലെ കോൺഗ്രസ് ഓഫീസിലാണ് പോസ്റ്റർ പതിച്ചത്. രാവിലെ നേതാക്കളെത്തിയതോടെ പോലീസിനെ വിളിച്ച് പോസ്റ്റർ നീക്കി. സ്ഥലത്ത് സംഘർഷ ...

നിയന്ത്രണം വിട്ട് ആംബുലൻസ് ടോള്‍ബൂത്തിൽ ഇടിച്ച് മറിഞ്ഞു; രോ​ഗി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: രോ​ഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് നാല് പേർ മരിച്ചു. അതിവേ​ഗത്തിൽ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി ടോള്‍ബൂത്തിനടുത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലാണ് ...

കോട്ടയത്ത് നിന്ന് വിനോദയാത്രയ്‌ക്ക് പോയ മൂന്ന് വിദ്യാർത്ഥികൾ ഉഡുപ്പിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു: വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോട്ടയം ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. കുഴിമറ്റം ചെപ്പാട്ട് പറമ്പിൽ അമൽ പി അനിൽ, ...

അനധികൃത നിർമ്മാണം: എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടൽ പൊളിച്ചു നീക്കി

മംഗളൂരു: ഉഡുപ്പിയിൽ എസ്ഡിപിഐ നേതാക്കളായ സഹോദരങ്ങളുടെ ഹോട്ടൽ കെട്ടിടം മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്ഡിപിഐ ഉഡുപ്പി ജില്ലാ ...

കർണാടക ഹിജാബ് വിവാദം: നാളെ വിധി

ബംഗളൂരു: ഹിജാബ് കേസിൽ കർണ്ണാടക ഹൈക്കോടതി നാളെ വിധി പറയും. കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷയായ മൂന്നംഗ വിശാല ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് ...

ഹിജാബ് ധരിച്ചേ പരീക്ഷയിൽ പങ്കെടുക്കൂ , അല്ലെങ്കിൽ പരീക്ഷ മാറ്റി വയ്‌ക്കണമെന്ന നിർബന്ധവുമായി വിദ്യാർത്ഥിനികൾ : പറ്റില്ലെന്ന് ഉറപ്പിച്ച് പ്രിൻസിപ്പൽ

ഉഡുപ്പി ; ഹിജാബ് വിവാദം ആരംഭിച്ച കർണാടകയിലെ ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രാക്റ്റിക്കൽ പരീക്ഷയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം വിദ്യാർത്ഥിനികൾ ...

ഹിജാബിന്റെ പേരിൽ സമാധാനം തകർക്കാനാവില്ല; മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്

ബംഗളുരു : ഹിജാബിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി കർണാടക പോലീസ്. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന ഉഡുപ്പിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ...

ഹിജാബ് വിഷയം: ഉചിതമായ സമയത്ത് ഇടപെടാമെന്ന് സുപ്രീം കോടതി, മുസ്ലീം വിദ്യാർത്ഥിനികൾക്ക് തിരിച്ചടി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഹർജിക്കാരായ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ...

ഹിജാബ് ധരിക്കാമെങ്കിൽ കാവിയും ആകാം : എംവി സർക്കാർ കോളേജിൽ ഹിജാബിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധം

ബെംഗളൂരു : ഉഡുപ്പിയിലെ സർക്കാർ കോളേജുകളിലെ ഹിജാബ് വിവാദം ശിവമോഗയിലേക്ക് വ്യാപിക്കുന്നു . സർ എംവി സർക്കാർ കോളേജിലെ വിദ്യാർത്ഥികളാണ് ഉഡുപ്പിയിലെ വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ക്ലാസ് മുറിയിൽ ...

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

ബംഗലുരു: സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതംഅനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ...

ഒറ്റ ദിവസം പതിനായിരത്തിന് മുകളിൽ കൊറോണ പരിശോധന ലക്ഷ്യമിട്ട് ഉഡുപ്പി

ഉഡുപ്പി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ ദിവസവും പതിനായിരത്തിന് മുകളിൽ ആളുകളിൽ വരെ കൊറോണ പരിശോധന നടത്താൻ ലക്ഷ്യമിട്ട് ഉഡുപ്പി ജില്ല. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ...