UK PM - Janam TV

UK PM

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും ...

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ...

തികഞ്ഞ ഭക്തനായ എനിക്ക് മാർ​ഗദീപം; മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെ; ദീപാവലി ആശംസ നേർന്ന് ഋഷി സുനക്

ലോകജനതയ്ക്ക് ദീപാവലി ആശംസ നേ‍ർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ദീപാവലി. തികഞ്ഞ ഭക്തനെന്ന നിലയിൽ ദീപാവലി ദീപം തന്റെ മാർ​ഗദീപമാണെന്നും തെളിയുന്ന ...

നരേന്ദ്രമോദിയുടെ വാക്കുകൾക്ക് നന്ദിയറിയിച്ച് ഋഷി സുനക്; ചർച്ചയിൽ സ്വതന്ത്രവ്യാപാര കരാർ ഓർമ്മിപ്പിച്ച് മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മോദിയറിയിച്ച അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്ന് സുനക് അറിയിച്ചു. വരും വർഷങ്ങളിൽ ഇരു ...

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു; ലിസ് ട്രസിന് പറ്റിയ പിഴവുകൾ തിരുത്തും, കടുത്ത തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും സുനക്

ബക്കിങ്ഹാം: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ടതിന് പിന്നാലെയാണ് സുനക് അധികാരമേറ്റത്. ഇതിന് പിന്നാലെ അദ്ദേഹം ബ്രിട്ടണെ ...

നൂറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഇന്ത്യൻ വംശജൻ; ബ്രിട്ടന്റ പ്രധാനമന്ത്രിയാകുന്ന ഋഷി സുനകിനെക്കുറിച്ച് അറിയാം..

കാലങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടൺ.. ഇന്ന് അതേ ബ്രിട്ടന്റ ഭരണം കൈയ്യാളാൻ ഒരു ഇന്ത്യൻ വംശജൻ.. യുകെയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക് എത്തുമ്പോൾ ഓരോ ...

ഋഷിയെക്കുറിച്ച് അഭിമാനിക്കുന്നു; യുകെയിലെ ജനങ്ങൾക്കായി മികച്ച സേവനം കാഴ്ചവെയ്‌ക്കും; മരുമകന് ആശംസയുമായി നാരായണമൂർത്തി- Narayana Murthy congratulated son-in-law Rishi Sunak

ന്യൂഡൽഹി: യുകെയുടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിന് അഭിനന്ദവുമായി ഇൻഫോസിസ് സ്ഥാപക ചെയർമാനും അദ്ദേഹത്തിന്റെ ഭാര്യാപിതാവുമായ എൻആർ നാരായണമൂർത്തി. ബ്രിട്ടണിലെ ജനങ്ങൾക്കായി മികച്ച ...

ആഗോള പ്രശ്‌നങ്ങൾക്ക് ഒന്നിച്ച് പരിഹാരം കണ്ടെത്താം; ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി – PM Modi congratulates Rishi Sunak on becoming UK Prime Minister

ന്യൂഡൽഹി:ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള പ്രശ്‌നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; ഏക എതിരാളി പെന്നി മോർഡന്റ് പിന്മാറി – Rishi Sunak becomes first Indian-origin PM of UK

ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനക് എതിരാളികൾ ഇല്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റും പിൻമാറിയതോടെയാണ് പ്രധാനമന്ത്രി പദം ഋഷി സുനകിന് സ്വന്തമായത്. ...

ബ്രിട്ടണിന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ; തോൽവി ഉറപ്പായതോടെ പിന്മാറി ബോറിസ്

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടണിൽ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ...

ആറാഴ്ചത്തെ അസ്വസ്ഥ ഭരണം ; ലിസ് ട്രസിന് വിനയായത് പാളയത്തിലെ പട

ലണ്ടൻ: രണ്ടു മാസം പോലും തികയ്ക്കാനാകാതെ ലിസ് ട്രസ് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം സ്വയം വരുത്തിവെച്ച ധൃതിപിടിച്ചുള്ള പരിഷ്‌ക്കാരങ്ങളെന്ന് സൂചന. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറവ് സമയം ...

ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു, ഇടപെടലുണ്ടാകണം; യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് 180 ഹിന്ദു സംഘടനകൾ

ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും ഇടപെടണമെന്നാവശ്യപ്പെട്ട് യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ഹിന്ദു സംഘടനകൾ. ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും സംഭവവികാസങ്ങൾക്ക് പിന്നാലെ ഹിന്ദു ...

ബ്രിട്ടനിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും ഋഷിസുനക് മുന്നിൽ; വോട്ടുകുറഞ്ഞ സുയേല്ലാ ബ്രാവേർമാൻ പുറത്ത്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷിസുനകിന് രണ്ടാം ഘട്ടത്തിലും ജയം. ധനകാര്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന സുനക് ആദ്യ ഘട്ടത്തിലും ഒന്നാമനായിരുന്നു. രണ്ടാം സ്ഥാനത്ത് പെന്നി ...

അവിശ്വാസം മറികടന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും; 148നെതിരെ 211 വോട്ടുകൾ നേടി അധികാരം നിലനിർത്തി

ലണ്ടൻ: അവിശ്വാസ വോട്ടെടുപ്പ് വിജയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധികാരത്തിൽ തുടരും.148നെതിരെ 211 വോട്ടുകൾ നേടിയാണ് ബോറിസ് അധികാരത്തുടർച്ച ഉറപ്പിച്ചത്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ തെറ്റിച്ച് പിറന്നാൾ ...