ഭക്ഷണമോ വെള്ളമോ ഇല്ല, കൊടും തണുപ്പും; യുക്രെയ്‌നിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ; രക്ഷാദൗത്യവുമായി ഇന്ത്യ
കീവ്: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാൻ വിപുലമായ നടപടികളുമായി വിദേശകാര്യമന്ത്രാലയം. നാളെ പുലർച്ചെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പുറപ്പെടും. റുമാനിയ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുക. രണ്ട് ...