Ukraine War - Janam TV
Sunday, July 13 2025

Ukraine War

യുക്രെയ്‌നോടൊപ്പം; പൂർണ സഹായം നൽകുമെന്ന് ഫ്രാൻസ്; ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ

പാരിസ്: യുക്രെയ്‌നെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.യുദ്ധത്തിൽ യുക്രെയ്‌ന് പൂർണ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ...

റഷ്യ-യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി

ന്യൂഡൽഹി : യുക്രെയ്‌നിൽ റഷ്യ ആക്രമണ പരമ്പര നടത്തുന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് ജോസഫ് ബോറൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. ...

യുദ്ധമുഖത്ത് റഷ്യ: സമ്പദ് വ്യവസ്ഥ തകർന്നടിയുന്നുവെന്ന് റിപ്പോർട്ട്: ഓഹരി വിപണി മൂല്യം കുത്തനെ താഴോട്ട്

മോസ്‌കോ: യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്ന് ലോകരാജ്യങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടും യുക്രെയ്‌നെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് റഷ്യ. ഇന്ന് പുലർച്ചെ ആരംഭിച്ച യുദ്ധം മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഇരു ഭാഗത്തെയും നിരവധി ...

യുക്രെയ്‌നിലെ ഇന്ത്യക്കാരെ ഹംഗറി വഴി രാജ്യത്ത് എത്തിക്കും; രക്ഷാപ്രവർത്തനത്തിൽ നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി :യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം ...

കീവിൽ 14 പേരടങ്ങുന്ന യുക്രെയ്ൻ സൈനിക വിമാനം തകർത്തു; 40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നതായി റിപ്പോർട്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായിരുന്ന സൈനിക വിമാനമാണ് റഷ്യ തകർത്തതെന്നാണ് റിപ്പോർട്ട്. ആകെ 40ഓളം ...

റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു

കീവ്: യുക്രെയ്‌നിലെ പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണം ഭയന്ന് വിമതശക്തി കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്യുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ ...

റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 13.44 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ ‘കറുത്ത വ്യാഴം’

മുംബൈ: യുക്രെയ്നെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരിവിപണിയിൽ കണ്ടത് വൻ തകർച്ച. യുദ്ധഭീതിയിൽ ദിവസങ്ങളോളം ഇടിവ് നേരിട്ട ഓഹരി വിപണിക്ക് യുദ്ധ വാർത്ത ...

ഞങ്ങൾ യുക്രെയ്നോടൊപ്പം; ഭീതിയിലായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബോറിസ് ജോൺസൺ; റഷ്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ നീക്കമാരംഭിച്ചു

ലണ്ടൻ : റഷ്യ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ യുക്രെയ്നിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെ എന്നും നിങ്ങളോടൊപ്പമുണ്ടെന്നും യുക്രെയ്‌നിലെ എല്ലാ കുടുംബങ്ങൾക്കും ...

യുക്രെയ്ൻ സംഘർഷം; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സുസജ്ജമായി വ്യോമസേന

ന്യൂഡൽഹി : യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമ സേന സജ്ജമാണെന്ന് ഉദ്യോഗസ്ഥർ. യുക്രെയ്‌നിലെ വ്യോമ പ്രതിരോധവും വിമാനത്താവളങ്ങളും റൺവേകളും റഷ്യ ആക്രമിച്ച് തകർത്തു. ഈ സാഹചര്യത്തിൽ ...

യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ; കെട്ടിടം തകർന്നു

കീവ് : സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ. വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ...

യുക്രെയ്ൻ പ്രതിസന്ധി: അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി; നിർണായക കൂടിക്കാഴ്ചയിൽ അജിത്ത് ഡോവലും ആഭ്യന്തരമന്ത്രിയും; ഇന്ത്യൻ പൗരന്മാർക്ക് വീണ്ടും എംബസിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി. നിലവിലെ പ്രതിസന്ധിയിൽ സാമ്പത്തികമായുണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കാനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിന്റെ ...

സഖ്യരാജ്യങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും; റഷ്യയ്‌ക്കെതിരെ സൈനിക നടപടിയില്ല; സേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുമായി നാറ്റോ. റഷ്യയ്‌ക്കെതിരെ കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്താൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചു. റഷ്യയ്‌ക്കെതിരായ ...

അഡോൾഫ് ഹിറ്റ്‌ലർ വ്ളാദിമിർ പുടിനെ അനുഗ്രഹിക്കുന്നു; റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ വൈറലായി കാർട്ടൂൺ

മോസ്‌കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് തന്റെ 'അംഗീകാരം' വാഗ്ദാനം ചെയ്യുന്ന കാരിക്കേച്ചർ ലോകശ്രദ്ധയാകർഷിക്കുന്നു. യുക്രേനിയൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് കാർട്ടൂൺ ...

വ്യോമ ഗതാഗതത്തിൽ കനത്ത ‘ട്രാഫിക്’; യുക്രെയ്ൻ വ്യോമപാത അടച്ചതോടെ വഴിതിരിച്ചുവിട്ട വിമാനങ്ങളുടെ തിക്കും തിരക്കും; ഫ്‌ളൈറ്റ് ട്രാക്കറിന്റെ ചിത്രം ചർച്ചയാകുന്നു

കീവ്: യുക്രെയ്‌നിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ യാത്രാവിമാനങ്ങൾക്ക് കീവ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വ്യോമപാത പൂർണമായും അടച്ചു. അപായ സാധ്യത മുന്നിൽ കണ്ടായിരുന്നു യുക്രെയ്‌നിന്റെ നീക്കം. ഇതിനിടെ ...

സമാധാനത്തിന് അവസരം നൽകൂ; യുക്രെയ്‌നെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് യുഎൻ

ടോക്യോ : യുക്രെയ്‌നെതിരെ സൈനിക ആക്രമണം നടത്തുന്ന റഷ്യയോട് പിന്മാറാൻ ആവശ്യപ്പെട്ട് യുഎൻ. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് ...

യുദ്ധം മാത്രമല്ല, സൈബർ ആക്രമണവും; തയ്യാറെടുപ്പ് നടന്നത് രണ്ട് മാസം മുൻപ്; യുക്രെയ്‌നെ ഇല്ലാതാക്കാൻ നടപടികളുമായി റഷ്യ

കീവ് : യുക്രെയ്‌നെ എല്ലാ വിധത്തിലും ആക്രമിച്ച് തകർക്കാനൊരുങ്ങി റഷ്യ. സൈനിക നടപടികൾ ആരംഭിച്ചതോടൊപ്പം യുക്രെയ്‌നെതിരെ റഷ്യ സൈബർ ആക്രമണങ്ങളും കടുപ്പിക്കുകയാണ്. യുക്രെയ്‌നിലെ സർക്കാർ വെബ്‌സൈറ്റുകളും ബാങ്കുകളിലെ ...

റഷ്യയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് യുക്രെയ്ൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

കീവ് : സൈനിക ആക്രമണത്തിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് യുക്രെയ്ൻ. പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിൽ യുക്രെയ്ൻ സൈനിക താവളങ്ങൾക്ക്‌നേരെയുള്ള ...

കേവലം ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല റഷ്യയുടെ ലക്ഷ്യം; യൂറോപ്പ് മുഴുവൻ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് കാണുന്നതെന്ന് യൂറോപ്യൻ യൂണിയൻ; യുക്രെയ്ൻ ജനതയോടൊപ്പമെന്ന് പ്രസിഡന്റ് ഉർസുല വോൺ

കീവ്: യൂറോപ്പിലേക്ക് യുദ്ധം വീണ്ടുമെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിനാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെൽ ലെയ്ൻ. സംഘർഷ സാഹചര്യത്തിൽ യൂറോപ്യൻ ...

50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറാമത്തെ റഷ്യൻ വിമാനവും തകർത്തു; തിരിച്ചടിച്ചെന്ന് യുക്രെയ്ൻ

കീവ്: റഷ്യ യുദ്ധം ആംരംഭിച്ചതിന് പിന്നാലെ യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയ സാഹചര്യത്തിൽ ആശങ്കയിലാണ് ലോകം. സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ...

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 2320 മലയാളികളും; സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രാലത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യുക്രെയ്‌നിലുള്ള മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. യുക്രെയ്‌നിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്ന ...

ആയുധങ്ങൾ കൈവശമുള്ള ഏതൊരാൾക്കും കരുതൽ സൈന്യത്തിന്റെ ഭാഗമാകാം; ഉത്തരവിട്ട് യുക്രെയ്ൻ പ്രതിരോധമന്ത്രി

കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രെയ്ൻ. യുക്രെയ്‌ന്റെ സൈന്യവും റഷ്യയ്‌ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയം ...

യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് 11 വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് വിമാനത്താവളങ്ങൾ അടച്ച് റഷ്യ. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, ...

‘കീവിലേക്ക് പോകരുത്, സുരക്ഷിത ഇടങ്ങളിൽ തങ്ങണം’: ഇന്ത്യൻ എംബസി

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരണമെന്ന് ഇന്ത്യൻ ...

ഭൂഗർഭ മെട്രോയിലും ഹോസ്റ്റലിലും കുടുങ്ങി മലയാളി വിദ്യാർത്ഥികൾ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ...

Page 27 of 28 1 26 27 28