യുദ്ധത്തിനെതിരെ ആഹ്വാനമായി ഫുട്‌ബോൾ ലോകം; ബാഴ്സലോണ-നാപ്പോളി മത്സരത്തിനിടെ 'സ്റ്റോപ്പ് വാർ' ബാനർ പ്രദർശിപ്പിച്ച് താരങ്ങൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുദ്ധത്തിനെതിരെ ആഹ്വാനമായി ഫുട്‌ബോൾ ലോകം; ബാഴ്സലോണ-നാപ്പോളി മത്സരത്തിനിടെ ‘സ്റ്റോപ്പ് വാർ’ ബാനർ പ്രദർശിപ്പിച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 11:49 am IST
Facebook
Twitter
WhatsAppTelegram

‘യുദ്ധം നിർത്താൻ’ ആഹ്വാനം ചെയ്ത് ഫുട്‌ബോൾ ലോകം യുക്രെയ്‌നുവേണ്ടി ഒന്നിക്കുന്നു. വ്യാഴാഴ്ച റഷ്യയുടെ അധിനിവേശത്തിന് ശേഷം ബാഴ്സലോണയും നാപ്പോളിയും തമ്മിലുള്ള മത്സരത്തിനിടെ, ‘യുദ്ധം നിർത്തുക’ എന്നെഴുതിയ ബാനർ ഉയർത്തി ഇരു ടീമുകളിലെയും കളിക്കാർ യുക്രെയ്‌ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫിന് മുന്നോടിയായാണ് കളിക്കാർ ബാനർ ഉയർത്തിയത്. മറ്റൊരു സംഭവത്തിൽ ഒളിംപിയാക്കോസിനെതിരായ മത്സരത്തിൽ അറ്റലാന്റയ്‌ക്ക് വേണ്ടി ഗോൾ നേടിയതിന് ശേഷം യുക്രേനിയൻ താരം റുസ്ലാൻ മാലിനോവ്‌സ്‌കി ജേഴ്‌സി ഉയർത്തി ‘യുക്രെയ്‌നിൽ യുദ്ധമില്ല’ എന്ന് പറയുന്ന ഒരു ബനിയൻ പ്രദർശിപ്പിച്ചു.

Aturem la guerra | Fermiamo la guerra#StopWar pic.twitter.com/4iBPIbAWyB

— FC Barcelona (@FCBarcelona) February 24, 2022

സെവിയ്യയ്‌ക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെ ക്രൊയേഷ്യൻ ഫുട്ബോൾ ക്ലബ്ബായ ദിനമോ സാഗ്രെബിന്റെ ആരാധകർ ‘യുക്രെയ്നിലെ ജനങ്ങൾക്ക് പിന്തുണ’ എന്ന പോസ്റ്റർ ഉയർത്തി. നോർവീജിയൻ ക്ലബ്ബായ ബോഡോ/ഗ്ലിംറ്റിന്റെ ആരാധകരും സെൽറ്റിക്കിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തി യുക്രെയ്‌നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ റഷ്യയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളുടെ ഫുട്‌ബോൾ അസോസിയേഷനുകൾ സംയുക്ത പ്രസ്താവന നടത്തി.

.. https://t.co/BohbRDQYsD

— OLESHKY (@malinovskyi18) February 24, 2022

2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് അടുത്ത മാസം റഷ്യ ആതിഥേയത്വം വഹിക്കാനിരിക്കുകയാണ്. 2022ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിനും മോസ്‌കോയാണ് ആതിഥേയത്വം വഹിക്കേണ്ടത്. റഷ്യയുടെ ആതിഥേയാവകാശം എടുത്തുകളയാൻ നിരവധി രാജ്യങ്ങൾ ഇതിനകം യുവേഫയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദിയായി റഷ്യയെ എതിർത്തവരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഉൾപ്പെടുന്നു.

Dinamo Zagreb supporters hold up a sign saying "Support To The People Of Ukraine" during their Europa League match against Sevilla pic.twitter.com/eEOTebvd2L

— B/R Football (@brfootball) February 24, 2022

Tags: barcelonaUkraine War
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies