UKRINE - Janam TV
Wednesday, July 16 2025

UKRINE

രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യയുടെ പങ്ക് വലുത്: ഭാരതത്തിനൊപ്പം നിൽക്കുന്നത് സുരക്ഷിത്വത്വം നൽകുന്നു: യുക്രെയ്ൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. റഷ്യ- യുക്രെയ്ൻ ബന്ധം തർന്ന സമയത്തുണ്ടായ ഇന്ത്യയുടെ ഇടപെടൽ വളരെ നിർണായകമായിരുന്നുവെന്നും ...

ഇത് യുദ്ധത്തിന്റെ യുഗമല്ല; ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം; രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഒരു രാജ്യത്തേയ്ക്കും ...

റഷ്യ-യുക്രെൻ യുദ്ധം: സൗദിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായി അജിത് ഡോവൽ

ജിദ്ദ: റഷ്യ-യുക്രെൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യയിൽ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ...

യുദ്ധത്തിൽ സർവ്വതും നഷ്ടമായി; അഭയാർത്ഥിയായി ബെൽജിയത്തിലേക്ക്: യുക്രൈന്‍ പൗരന്റെ ജീവിതത്തില്‍ മഹാഭാ​ഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ

ബ്രസ്സൽസ്: യുദ്ധത്തിൽ സർവ്വതും തകർന്ന് ബെൽജിയത്തിൽ അഭയാർത്ഥിയായി മാറിയ യുക്രൈൻ പൗരനെ തേടിയെത്തിയത് മഹാഭാ​ഗ്യം. യുദ്ധം നാശം വിതച്ചതോടെ ഈ യുവാവ് യുക്രൈനിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരു ...

യുക്രെയിൻ-റഷ്യ ഏറ്റുമുട്ടൽ; ഒരു കുട്ടിയടക്കം നിരവധി പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയിൻ-റഷ്യ ഏറ്റുമുട്ടലിൽ ഒരു കുട്ടിയടക്കം നിരവധി പേർ മരണപ്പെട്ടു. സ്ലോവിയാൻസ്‌കിലെ ജനവാസ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ...

യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡിപിആറിന് പിന്തുണയുമായി റഷ്യ; പുനർനിർമാണത്തിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പിന്തുണയുള്ള യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ(ഡിപിആർ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ ...

‘എല്ലാവരുടേയും പ്രാർത്ഥന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പം’: റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കും, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്‌നെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നീതീകരിക്കാനാകാത്ത ആക്രമണമെന്ന് ബൈഡൻ അപലപിച്ചു. ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ...

റഷ്യക്കാർ ഉടൻ യുക്രെയ്ൻ വിട്ട് പോകണം: യുക്രെയ്‌നിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ കൗൺസിലിന്റെ നിർദ്ദേശം

കീവ്: യുക്രെയ്‌നിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. റഷ്യയുമായി യുദ്ധസാദ്ധ്യത നിലനിൽക്കുന്നതിനാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ കൗൺസിൽ നിർദ്ദേശം നൽകി. ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് ഒഴികെയുള്ള പ്രദേശങ്ങളിലായിരിക്കും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക. 30 ...

വന്ദേഭാരത് ദൗത്യം: ഇന്ത്യൻ സംഘവുമായി യുക്രെയ്‌നിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ വിമാനം പുറപ്പെട്ടു, പത്ത് മണിയ്‌ക്ക് ഡൽഹിയിലെത്തും

  ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിനായി യുക്രെയ്‌നിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ സംഘവുമായി ഉടൻ രാജ്യത്ത് തിരിച്ചെത്തും. ഉക്രെയ്‌നിൽ നിന്നും വിമാനം പുറപ്പെട്ടിട്ടുണ്ട്. രാത്രി 10.15ന് ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത്: ബോറിസ് ജോൺസൺ

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 1945ന് ശേഷം യുറോപ്പിനെതിരെയുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് ...