സംസ്ഥാനത്തെ റെയിൽ ഗതാഗതം കൂടുതൽ വികസിക്കും; ബജറ്റിൽ വകയിരുത്തിയത് 2,744 കോടി രൂപ; വികസന പ്രവർത്തനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി ...