Union Budget 2024-25 - Janam TV

Union Budget 2024-25

യുപിഎ കാലത്ത് 26 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല; നിങ്ങൾ ചെയ്യുമ്പോൾ മാത്രം ‘ശരി’; അതെങ്ങനെ ശരിയാകും? അക്കമിട്ട് നിരത്തി ധനമന്ത്രി

ന്യൂഡൽഹി: ബജറ്റ് വകയിരുത്തിയതിൽ കേന്ദ്രസർക്കാ‍ർ പക്ഷപാതം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിൽ ആന്ധ്രയും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ...

“ഹൽവ തയ്യാറാക്കാൻ ഒബിസി, ദളിത് വിഭാഗക്കാരെ ഉൾപ്പെടുത്തിയില്ല”; രാഹുലിന്റെ വിചിത്ര ആരോപണം കേട്ട് ചിരിയടക്കാനാകാതെ ധനമന്ത്രി

ന്യൂഡൽഹി: ദളിത്, ഒബിസി വിഭാ​ഗക്കാരെ ഉൾപ്പെടുത്താതെയാണ് ധനമന്ത്രി ഹൽവാ സെറിമണി നടത്തിയതെന്ന വിചിത്ര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ ...

ഇനി ബിഎസ്എൻഎല്ലിന്റെ സുവർണകാലം; 82,916 കോടി രൂപ അനുവദിച്ച് കേന്ദ്രം; ‘കട്ട സപ്പോർട്ടിന്’ ടാറ്റയും

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നടത്തുന്നത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിൻ്റെ തോത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ‌ ...

ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മുൻകാലങ്ങളിൽ ലഭിച്ചിരുന്നതുപോലെ തന്നെ ഇപ്പോഴും എപ്പോഴും വിഹിതം ലഭിക്കുമെന്നും മന്ത്രി ...

ബജറ്റ് പ്രഖ്യാപനം ഗുണമായി; ഐ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; വില കുറച്ച് ആപ്പിൾ

ബജറ്റിന് പിന്നാലെ ​ഗാ‍‍ഡ്ജെറ്റ് പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമായി ആപ്പിൾ. പ്രോ, പ്രോ മാക്സ് മോഡൽ ഉൾപ്പടെയുള്ള എല്ലാ ഐഫോണുകളുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ ...

LDFഉം UDFഉം ആവർത്തിക്കുന്നത് കള്ളം; പക്ഷെ കണക്കുകൾ കള്ളം പറയില്ല; കേരളത്തിന് കിട്ടിയത് എക്കാലത്തെയും കൂടുതൽ വിഹിതം: കെ. സുരേന്ദ്രൻ

കോഴിക്കോട്: സമീപകാല ചരിത്രത്തിലൊന്നും കിട്ടാത്ത അത്രയും ബജറ്റ് വിഹിതമാണ് ഇത്തവണ കേരളത്തിന് കിട്ടിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ പത്തുവർഷക്കാലത്തെയും എൻഡിഎ സർക്കാരിന്റെ ...

കേരളത്തിലെ ധനമന്ത്രി 14 ജില്ലകളുടേയും പേര് ​പറയാറുണ്ടോ? അക്ഷരശ്ലോകമാണോ ബജറ്റ് അവതരണം? ‘കേന്ദ്ര അവ​ഗണന’ LDFന്റെ അവസാന തുറപ്പുചീട്ട്: കെ. സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിന്റെ അഭിമാന പദ്ധതികൾ പലതിനും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കണക്കുകൾ പരിശോധിച്ചാൽ ആർ‌ക്കും ബോധ്യപ്പെടും. ...

ബജറ്റ് പ്രതിഷേധം; രാജ്യസഭയിൽ സംസാരിക്കാൻ അനുവദിച്ചിട്ടും വോക്കൗട്ട് നടത്തി ഇൻഡി സഖ്യം; ജനാധിപത്യത്തിന് ഭീഷണിയെന്ന് രാജ്യസഭാ ചെയർമാൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് രാജ്യസഭയിൽ വോക്കൗട്ട് നടത്തി ഇൻഡി സഖ്യം. മറ്റ് വിഷയങ്ങൾ മാറ്റിവച്ച് ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റൂൾ 267 പ്രകാരം ...

കേന്ദ്ര ബജറ്റ്; വിദേശകാര്യ മേഖലയിലെ എല്ലാ പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുമെന്ന് എസ് ജയ്ശങ്കർ

ഇന്ത്യയുടെ വളർച്ചയും സമൃദ്ധിയും ആഗോളതലത്തിലെ പ്രതിസന്ധികൾ എങ്ങനെ ഇന്ത്യ കൈകാര്യം ചെയ്തുവെന്നും വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. നിരവധി ...

എന്താണ് എൻ.പി.എസ് വാത്സല്യ യോജന? കുട്ടികൾക്കുള്ള ദീർഘകാല നിക്ഷേപം; പദ്ധതിയുടെ പ്രവർത്തനം എങ്ങനെ?

ന്യൂഡൽഹി: കുട്ടികൾക്കുള്ള ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ബജറ്റിൽ എൻ.പി.എസ് വാത്സല്യ യോജന അവതരിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ദേശീയ പെൻഷൻ പദ്ധതിയുടെ വകഭേദമായാണ് എൻ.പി.എസ് വാത്സല്യ ...

നിർമലാ മാജിക്ക്! മണിക്കൂറുകൾ കൊണ്ട് രത്തൻ ടാറ്റയുടെ ഈ കമ്പനി നേടിയത് 19,000 കോടി രൂപ! വിപണി മുന്നേറ്റത്തിന് പിന്നിലെ കാരണമറിഞ്ഞ് അമ്പരന്ന് ലോകം

മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയെങ്കിലും നേട്ടം മാത്രം ലഭിച്ചൊരു കമ്പനിയാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. കമ്പനിയുടെ ഒറ്റ ദിവസത്തെ ...

നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റ്; സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് വർദ്ധിപ്പിച്ചത് കൃത്യമായ നടപടി: പ്രശംസിച്ച് ഉദയ് കൊട്ടക്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രസംസിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉദയ് കൊട്ടക്. നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റാണിത്. സാമ്പത്തിക അച്ചടക്കം, ...

ബജറ്റ് വിവേചനപരമെന്ന് കോൺഗ്രസ്; പാർട്ടി മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനം

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വിവേചനപരമെന്ന് ആരോപിച്ച് കോൺഗ്രസ്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി മുഖ്യമന്ത്രിമാർ ഈ ആഴ്ച ...

ബജറ്റിൽ അനുവദിച്ച ഫണ്ടുകൾ ജനങ്ങളിലേക്ക് എത്തിക്കണം; വകമാറ്റരുതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയോട് ഗവർണർ

കൊൽക്കത്ത: ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് ബജറ്റിൽ കേന്ദ്രധമനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം പശ്ചിമ ബംഗാളിന് ...

ആരോഗ്യമന്ത്രാലയത്തിന് അനുവദിച്ചത് 90,958 കോടി; പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്ക് 7300 കോടി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ചത് 90,958.63 കോടി രൂപ . ഇത് ...

റെയിൽവേക്ക് ബജറ്റിൽ റെക്കോർഡ് വിഹിതം; ‘കവച്’ നാലാംഘട്ടത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും 1.08 ലക്ഷം കോടി

ന്യൂഡൽഹി: 2024-25 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.62 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിഹിതം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിൽ 1.08 ലക്ഷം കോടി ...

ആന്ധ്രയ്‌ക്ക് ലഭിച്ച സഹായം; കേന്ദ്രസർക്കാരിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്തതിന് കേന്ദ്രസർക്കാരോട് നന്ദി പറഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കേന്ദ്രത്തിൽ നിന്നുള്ള ഈ ...

വികസിത ഭാരതത്തിന്റെ അടിത്തറ; 2047 ലേക്കുള്ള റൂട്ട് മാപ്പ്; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഒറ്റനോട്ടത്തിൽ

ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിപ്പ് തുടരുമ്പോൾ, 2024-25 ലെ ബജറ്റ് കരുതി വെച്ചത് എന്താണെന്ന് അറിയാനുളള ആകാംക്ഷ ...

എല്ലാവരെയും ഉൾകൊള്ളുന്ന ബജറ്റ്, ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവ്: ജെപി നദ്ദ

ന്യൂഡൽഹി: 2024 -25 വർഷത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. എല്ലാവരുടെയും വളർച്ച ഉൾകൊള്ളുന്ന സമഗ്രമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ ...

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; ബാലഗോപാലിന്റെ പ്രതികരണം ബജറ്റിനെക്കുറിച്ച് പഠിക്കാതെ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുൻപേ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പ്രധാനമന്ത്രിയുടെ വികസിത ഭാരതമെന്ന സ്വപ്നമാണ് ബജറ്റിൽ പ്രതിഫലിച്ചത്; യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതമെന്ന സ്വപ്നമാണ് 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന ബജറ്റാണിതെന്നും എല്ലാ ...

പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തുകൾ; കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്; കാർഷിക മേഖലയ്‌ക്കായി 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ

ന്യൂഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്കും മറ്റ് അനുബന്ധ മേഖലകൾക്കും 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ...

എയിംസിന് കേരള സർക്കാർ കൃത്യമായി സ്ഥലം നൽകണം; ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന വാദം അപ്രസക്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ന്യൂഡൽഹി: ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന വാദം അപ്രസക്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. യുവാക്കൾക്കും സ്ത്രീകൾക്കും ഗുണം ലഭിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളം പ്രത്യേക പദ്ധതികൾ ആവശ്യപ്പെട്ടിട്ടുണ്ടോ ...

ബജറ്റിലും പ്രതിരോധ മേഖല ‘സൂപ്പർ സ്റ്റാർ’; അനുവദിച്ചത് 6.21 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്ക്കായി 6,21,940 കോടി രൂപ വകയിരുത്തി. മൊത്തം ബജറ്റിന്റെ 12.9 ...

Page 1 of 3 1 2 3