Union Budget 2024-25 - Janam TV
Thursday, July 17 2025

Union Budget 2024-25

പ്രളയക്കെടുതിയിൽ നിന്ന് മുക്തിനേടാൻ; അഞ്ച് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നിർമലാ സീതാരാമൻ

ന്യൂഡൽഹി: പ്രളയത്താലും മറ്റ് പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്ന ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്‌ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നേപ്പാളിൽ ...

മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികൾ നൽകി; കേരളം നൽകിയത് കുറച്ച് കണക്കുകൾ മാത്രം; ബജറ്റിൽ അവഗണിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റിലെ ഏറ്റവും വലിയ ഊന്നൽ തൊഴിലവസരങ്ങൾ ...

ബഹിരാകാശ മേഖലയ്‌ക്ക് 1,000 കോടി; 180-ഓളം സ്റ്റാർട്ടപ്പുകൾക്ക് നേട്ടം

ന്യൂഡൽഹി: ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് 1,000 കോടി പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യകൾ ...

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നത്, യുവതലമുറയ്‌ക്ക് കൂടുതൽ അവസരങ്ങൾ തുറക്കപ്പെടും; ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ദീർഘവീക്ഷണത്തോടുകൂടിയുള്ള ...

കുറഞ്ഞ വാടകയിൽ ഡോർമെറ്ററി മുതൽ വീട് വരെ; ന​ഗരങ്ങളുടെ വികസനത്തിന് ബജറ്റിൽ മാറ്റിവെച്ചത്; വിശദാംശങ്ങൾ അറിയാം

ന്യൂഡൽഹി: ന​ഗരങ്ങളിൽ ജീവിക്കുന്ന അടിസ്ഥാന വർ​ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്ക് പ്രാമുഖ്യം നൽകി മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. ന​ഗരങ്ങളെ രാജ്യത്തിന്റെ 'ഗ്രോത്ത് ഹബ്ബു'കളാക്കി ഉയർത്തി ...

ഗാഡ്ജെറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത; ഫോണിനും ചാർജറിനും വില കുറയും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രബജറ്റ് 2024-25 പ്രകാരം വില കുറയുന്ന വസ്തുക്കളിൽ ഇത്തവണ മൊബൈൽ ഫോണുകളുമുണ്ട്. മൊബൈൽ ...

ബജറ്റിൽ ബിഹാറിന് കൈനിറയെ പദ്ധതികൾ; ദേശീയപാത വികസനത്തിന് 26,000 കോടി, പ്രളയ പ്രതിരോധത്തിന് 11,500 കോടി; മൂന്ന് എക്‌സ്പ്രസ്‌വേ

ബിഹാറിന്റെ ദേശീയപാത വികസനത്തിനനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പട്ന-പൂനെ എക്സ്പ്രസ് വേ, ബു​ക്സാർ-ഭ​ഗൽപൂർ എക്സ്പ്രസ് വേ, ബോധ്​ഗയ-രാജ്​ഗിർ‌-വൈശാലി- ദർഭം​ഗ എക്സ്പ്രസ് വേ, ബുക്സറിൽ ...

കാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി; മൊബൈൽ ഫോണിനും വില കുറയും

ന്യൂഡൽഹി: കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. കാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. രോ​ഗികൾക്ക് അമിത സാമ്പത്തിക ...

പുതിയ ജോലിക്കാരുടെ ആദ്യ ശമ്പളം സർക്കാർ നൽകും; PFന്റെ ഒരു വിഹിതം 2 വർഷത്തേക്ക് വഹിക്കും; വിദ്യാർത്ഥികൾക്ക് 5,000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സുപ്രധാന പ്രഖ്യാപങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമന്റെ ഏഴാം ബജറ്റ്. യുവാക്കൾക്ക് ഇന്റേൺഷിപ്പ് സൗകര്യം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ...

വനവാസി വിഭാഗത്തിന് പ്രത്യേക പരിഗണന, പ്രധാനമന്ത്രി ജനജാതിയ ഉന്നത്ത് ഗ്രാമ അഭിയാൻ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ വനവാസി വിഭാഗത്തെ കൈപിടിച്ചുയർത്തി മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം. ഇതിനായി പ്രധാനമന്ത്രി ...

പൊന്നിൽ പൊള്ളില്ല; സ്വർണത്തിന്റെയും വെള്ളിയുടെയും വിലകുറയും, വില കൂടുന്ന വസ്തുക്കളും കുറയുന്നവയും ഇവ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം, ലെതർ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ ...

ആ​ഗോള ടൂറിസം ഹബ്ബാകാൻ ഭാരതം; വിഷ്ണുപഥ്, മഹാബോധി ക്ഷേത്രങ്ങളിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി മാതൃകയിൽ‌ പദ്ധതി; നളന്ദയുടെ വികസനത്തിന് മുൻ​ഗണന  

ഇന്ത്യയെ ആ​ഗോള ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. വിനോദസഞ്ചാര മേഖലയ്ക്ക് കൈനിറയെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസം ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് നിർമലാ ...

നികുതിദായകർക്ക് ആശ്വാസം; സ്റ്റാൻഡേർഡ് സിഡക്ഷൻ 50,000 ത്തിൽ നിന്ന് 75,000 ആക്കി; പുതിയ സമ്പ്രദായത്തിൽ സ്ലാബുകൾ പരിഷ്‌കരിച്ചു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ നികുതിദായകർക്ക് ആശ്വാസം. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി ഉയർത്തി. നികുതിദായകരിൽ മൂന്നിൽ ...

സൗജന്യ ഭക്ഷ്യധാന്യ വിതരണം 5 വർഷം കൂടി നീട്ടി : ചെലവഴിക്കുക 10 ലക്ഷം കോടി രൂപ ; പ്രയോജനം 80 കോടി ജനങ്ങൾക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി ഗരീബ് കല്യാണിന് കീഴിൽ നൽകുന്ന 5 കിലോ സൗജന്യ ഭക്ഷ്യധാന്യത്തിൻ്റെ സമയപരിധി നീട്ടുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ . അടുത്ത 5 വർഷത്തേക്ക് ...

ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ; നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ പദ്ധതി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, ...

ബിഹാറിന് എക്സ്പ്രസ് വേ : നളന്ദയെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും ; ഗംഗാനദിയിൽ രണ്ട് പാലങ്ങൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആദ്യ ബജറ്റിൽ തന്നെ ബിഹാറിന് നിരവധി വലിയ സമ്മാനങ്ങളാണ് നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംസ്ഥാനത്തെ രണ്ട് ...

ആന്ധ്രയ്‌ക്ക് ഇനി തലസ്ഥാനമുണ്ടാകും; 15,000 കോടി അമരാവതിക്ക്; പോളവാരം ജലസേചന പദ്ധതിക്കും പിന്നാക്ക മേഖലകൾക്കും ധനസഹായം

ന്യൂഡൽഹി: തുടർച്ചയായി ഏഴാം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും സുപ്രധാന പ്രഖ്യാപനങ്ങളാൽ സമ്പന്നമാണ് ബജറ്റ് 2024-25. തലസ്ഥാന ന​ഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ...

റെക്കോർഡ് തിരുത്താൻ എത്തിയത് ഓഫ്-വൈറ്റ് സിൽക്ക് സാരിയണിഞ്ഞ്; മുൻ ബജറ്റ് അവതരണങ്ങൾക്ക് നിർമല സീതാരാമൻ ധരിച്ച സാരികളെക്കുറിച്ച് അറിയാം..

ന്യൂഡൽഹി: ബജറ്റ് അവതരണ ദിനത്തിൽ രാജ്യത്തിലെ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മലാ സീതാരാമനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധനമന്ത്രി തയ്യാറാക്കുന്ന ബജറ്റിനൊപ്പം അന്ന് ധരിച്ചിരിക്കുന്ന സാരിയും എപ്പോഴും ചർച്ചയാകാറുണ്ട്. ...

സംരംഭകത്വത്തിന് ശക്തിയേകാൻ മോദി സർക്കാർ; മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

ന്യൂഡൽഹി: മുദ്രാ ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. 2024-25 ലെ കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. മുദ്ര വായ്പയുടെ ...

മോദി 3.0 യുടെ ആദ്യ ബജറ്റ്: വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമ​ങ്ങൾക്ക് ഊന്നൽ; ഒൻപത് മേഖലകൾ കേന്ദ്രീകരിച്ച് വികസനം

ന്യൂഡൽഹി: വികസിത ഭാരതത്തിന് അടിത്തറ കെട്ടിപ്പടുക്കാനുള്ള ശ്രമ​ങ്ങൾക്ക് ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഏഴാം ബജറ്റ്. ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനവും മുന്നിൽ കണ്ട് ...

പഠിക്കാൻ ലോണെടുക്കുന്നവർക്ക് ആശ്വാസം; 10 ലക്ഷം രൂപയുടെ ഇ-വൗച്ചർ വീതം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക്

ന്യൂ‍ഡൽഹി: വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോഡൽ സ്കിൽ ലോൺ പദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. മോഡൽ സ്കിൽ ലോൺ പദ്ധതി പ്രകാരം 7.5 ലക്ഷം വായ്പ വരെ വിദ്യാർത്ഥികൾക്ക് ...

5 വർഷത്തിനുള്ളിൽ 4 കോടി യുവാക്കൾക്ക് തൊഴിൽ ; പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി ; 5 വർഷത്തിനുള്ളിൽ 4 കോടി യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി നിർമ്മല സീതാരാമൻ. തൊഴിൽ നൈപുണ്യങ്ങൾ, എംഎസ്എംഇ, മധ്യവർഗം എന്നിവയ്ക്കാണ് ബജറ്റിൽ പ്രത്യേകം ശ്രദ്ധ ...

ബജറ്റ് അവതരണം; മോദി സർക്കാരിന് മൂന്നാമതും അവസരം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് തുടങ്ങി നിർമലാ സീതാരാമൻ

ന്യൂ‍ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത് നരേന്ദ്രമോദി സർക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്ത രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്. ജനങ്ങൾ മോദി സർക്കാരിൽ അചഞ്ചലമായ വിശ്വാസം ...

തുടർച്ചയായി 7 തവണ; ബജറ്റ് അവതരണ റെക്കോർഡ് ഇനി നിർമലാ സീതാരാമന് സ്വന്തം; ചരിത്രം തിരുത്തി മോദി സർക്കാരിന്റെ ധനമന്ത്രി

ന്യൂ‍ഡൽഹി: പാർലമെന്റ് ചരിത്രത്തിലെ റെക്കോർഡ് തിരുത്തി നിർമലാ സീതാരാമൻ. തുടർച്ചയായ ഏഴാം ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലാ സീതാരാമൻ സ്വന്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആ​ദ്യ ബജറ്റ് ...

Page 2 of 3 1 2 3