Union Budget 2024-25 - Janam TV
Thursday, July 10 2025

Union Budget 2024-25

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിച്ചു. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ...

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഹ്രസ്വവുമായ ബജറ്റ് പ്രസംഗങ്ങൾ

മൂന്നാം മോദി സർക്കാരിന്റെ ഒന്നാമത്തെ ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ഏഴു ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന അപൂർവ്വമായ റെക്കോഡിനുടമയാകും അവർ എന്നാൽ ...

മധുരമൂറും പ്രഖ്യാപനങ്ങൾക്കായ്..! രാഷ്‌ട്രപതി ഭവനിലെ ‘ദാഹി-ചിനി’ ചടങ്ങിന് പിന്നിൽ..

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലേക്ക് പോകുന്നതിന് മുൻപാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. കേന്ദ്രബജറ്റ് 2024-25നെക്കുറിച്ച് ...

‘ബാഹി ഖാത’യിലെ മെയ്ഡ് ഇൻ ഇന്ത്യ ടാബിൽ ബജറ്റ്! ജെയിംസ് വിൽസണൽ തുടങ്ങി നിർമ്മല സീതാരാമൻ വരെ; 164 വർഷത്തെ ചരിത്രം

രാജ്യം മൂന്നാം മോദി സർക്കാരിന്റെ ആദ്യം ബജറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ബ്രിട്ടീഷ് കോളോണിയൽ വാഴ്ചയുടെ  കാലത്ത്, 1860 ൽ ആണ് രാജ്യത്ത് ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. ...

ബജറ്റ് അവതരണം ഉടൻ; നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ...

കേന്ദ്ര ബജറ്റ്; ശുഭപ്രതീക്ഷയിൽ ഓഹരി വിപണി; കുതിപ്പോടെ വ്യാപാരം ആരംഭിച്ചു

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. സെൻസെക്‌സ് 80,744-ലും നിഫ്റ്റി 24,574 പോയിൻ്റിലുമാണ് വ്യാപാരം നടക്കുന്നത്. സെസെൻസെക്‌സ് 80,744ലും നിഫ്റ്റി 24,574 പോയിൻ്റിലുമാണ് വ്യാപാരം ...

വമ്പൻ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം; ധനകാര്യ മന്ത്രാലയത്തിലെത്തി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. രാവിലെ 8.45ഓടെ ധനമന്ത്രി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെത്തി. ...

ബജറ്റ് അവതരണ സമയവും തീയതിയും പ്രത്യേക റയിൽവേ ബജറ്റും; ചരിത്രത്തിലെ രസകരമായ വസ്തുതകൾ

ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ ഏഴാമത്തെ കേന്ദ്ര ബജറ്റ് ജൂലൈ 23ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ ഡി ...

മൊറാർജി ദേശായിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ! ബജറ്റിൽ ചരിത്രം കുറിക്കാൻ നിർമലാ സീതാരാമൻ; നാരീശക്തിയുടെ കരുത്തറിഞ്ഞ് ഭാരതം

ഇന്ന് രാവിലെ 11 മണിയോടെ ബജറ്റ് അവതരണത്തിനൊപ്പമൊരു റെക്കോർഡ് കൂടി പിറക്കും. രാജ്യത്തിന്റെ ചരിത്രത്തിലേറ്റവും കൂടുതൽ‌ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം ഇനി നിർമലയ്ക്ക് സ്വന്തം. ആറു ...

‘2047-ലേക്കുള്ള റോഡ് മാപ്പ്’; മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുന്നു; ഇത് വികസിത ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും ...

ധനമന്ത്രിമാർക്ക് പകരം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ; വിശദാംശങ്ങൾ അറിയാം

ഭാരത സർക്കാരിന്റെ ബജറ്റ് സാധാരണഗതിയിൽ കേന്ദ്ര ധനമന്ത്രിമാരാണ് അവതരിപ്പിക്കുക. എന്നാൽ രാജ്യത്തിൻറെ ചരിത്രത്തിൽ പല പ്രധാനമന്ത്രിമാരും ബജറ്റവതരണം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ...

അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥ; നടപ്പ് വർഷത്തിലും നേട്ടം ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡൽഹി : അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം 2024-25 സാമ്പത്തിക വർഷത്തിലും ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. പാർലമെൻ്റിൽ ...

കരുത്താർജ്ജിച്ച് ഭാരതം! വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്; 10 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തം: സാമ്പത്തിക സർവേ

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി സാമ്പത്തിക സർവേ. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ...

ഇന്ത്യയിലെ തൊഴിലാളികൾ 56 കോടി പേർ; 45 ശതമാനവും കാർഷിക മേഖലയിൽ; ​ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നു; തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലുകൾ കാർഷികേതര മേഖലകളിൽ സൃഷ്ടിക്കപ്പെടണമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ജനസംഖ്യ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ ...

ഇന്ത്യ കുതിക്കുന്നു; കൊവിഡ് വിതച്ച ആഘാതത്തെ മറികടന്നു; FY24ൽ 8.2% വളർച്ച നേടി; തൊഴിലില്ലായ്മ കുറഞ്ഞു; സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു

ന്യൂഡൽ​ഹി: കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർണമായും കരകയറിയെന്ന് സാമ്പത്തിക സർവേ. മഹാമാരിക്ക് തൊട്ടുമുൻപുള്ള 2019-20 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം ...

xr:d:DAFXctezSrs:119,j:2917766959,t:23020109

കേന്ദ്ര ബജറ്റിലെ റെക്കോഡുകളുടെ കഥ; യുണിയൻ ബജറ്റിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളറിയാം

ന്യൂഡൽഹി : ജൂലൈ 23 ന് 2024-25 ലെ കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമൻ കുറിക്കുന്നത് പുതിയ ചരിത്രം. ഇതോടെ തുടർച്ചയായി ഏഴ് ...

കേന്ദ്രബജറ്റ് 23ന്; സാമ്പത്തിക വിദ​ഗ്ധരുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി; സുപ്രധാന പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂഡൽഹി: 2024 -25 ലെ കേന്ദ്ര ബജറ്റ് ചർച്ച ചെയ്യാൻ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വിദഗ്ധർ, വ്യവസായ വിദഗ്ധർ, ...

Page 3 of 3 1 2 3