Unni Mukundan - Janam TV

Unni Mukundan

മാർക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശി അക്വിബ് ഫനാൻ അറസ്റ്റിൽ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശി അക്വിബ് ഫനാൻ എന്നയാൾ അറസ്റ്റിൽ. സൈബർ സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

ഒരു പാൻ ഇന്ത്യൻ താരം ഉദിക്കട്ടെ; അർപ്പണ ബോധവും കഠിനാദ്ധ്വാനവും…; ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ

തിരുവനന്തപുരം: ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വയലൻസുമായി മലയാളികൾക്ക് പുതിയ ദൃശ്യവിരുന്നൊരുക്കിയ നടൻ ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ, ഉണ്ണി മുകുന്ദന്റെ പരിശ്രമത്തെ അഭിനന്ദിച്ചത്. ...

എന്റെ സിനിമയിൽ വെട്ടിക്കീറലോ കൊല്ലലോ ഒന്നുമില്ല; ‘ചിൽ’ ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം; മാർക്കോ സിനിമയെ പരിഹസിച്ച് സുരാജ് വെഞ്ഞാറമ്മൂട്

കോട്ടയം: മലയാള സിനിമയിലെ പുതിയ പരീക്ഷണമായ ഉണ്ണിമുകുന്ദന്റെ മാർക്കോയെ പരിഹസിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഹോളിവുഡ് സ്‌റ്റൈലിൽ മലയാളത്തിലെ ഇതുവരെ കാണാത്ത വയലൻസ് ചിത്രമെന്ന വിശേഷണത്തോടെ ഇറങ്ങി ...

‘മാർക്കോ’യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു; വെളളിയാഴ്ച തിയറ്ററിലേക്ക്

ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു. ഇതോടെ മാളികപ്പുറത്തിന്റെ കളക്ഷൻ റെക്കോർഡാണ് മാർക്കോ തിരുത്തി കുറിച്ചത്. വെളളിയാഴ്ചയാണ് മാർക്കോ തിയറ്ററിൽ ...

യെന്റമ്മോ!! വയലൻസിന്റെ അങ്ങേയറ്റം, മലയാള ചരിത്രത്തിൽ തന്നെയാദ്യം; A സർട്ടിഫിക്കറ്റുമായി ‘മാർക്കോ’

ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന സിനിമയ്ക്ക് ഇതാ എ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. ...

രവി ബസ്റൂർ-ഡബ്സീ കൂട്ടുകെട്ട്! മാർക്കോയുടെ ലിറിക്കൽ “Blood” സിം​ഗിളെത്തി

ഉണ്ണിമുകുന്ദൻ നായകനാകുന്ന മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന മാർക്കോയുടെ ആദ്യ ലിറിക്കൽ സിം​ഗിളെത്തി. Blood എന്ന ​ഗാനമാണെത്തിയത്. സം​ഗീത സംവിധായകൻ രവി ബസ്റൂർ ഡബ്സീ ...

ഭയമില്ലാതെ , കരുത്തുള്ള ഹൃദയത്തോടെ റിയൽ ഹീറോസ് ; ലെഫ്റ്റനന്‍റ് കേണൽ ഋഷി രാജലക്ഷ്മിയെ ചേർത്ത് പിടിച്ച് ഉണ്ണി മുകുന്ദൻ

ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ‘ ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍ ' എന്ന് വിശേഷിപ്പിച്ച മലയാളിയായ ധീരജവാനാണ് ഋഷി രാജലക്ഷ്മി. തീവ്രവാദികളുടെ ...

‘മാളികപ്പുറം കണ്ട് എല്ലാരും കൈയ്യടിച്ചു; ​വലിയ സ്പോൺസർമാരോ ​​ഗോഡ്ഫാദർമാരോ ഇല്ലാണ്ട് സ്വന്തം പ്രയത്നം കൊണ്ട് വഴിവെട്ടി വന്നവനാണ്’

കഠിനാദ്ധ്വാനവും ആത്മ സമർപ്പണവും കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയ യുവതാരമാണ് ഉണ്ണിമുകുന്ദൻ. ഗുജറാത്തിലാണ് താരം ജനിച്ചു വളർന്നത്. അതിനാൽ തന്നെ മലയാള സിനിമയുമായി കാര്യമായ ...

തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ; എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി: ഉണ്ണി മുകുന്ദൻ 

മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയിലും കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് താരം ...

ഡോക്ടേഴ്സ് ഡേയിൽ സെൽഫിയുമായി ഉണ്ണിയും നിഖിലയും; വരുന്നു ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വിനയ് ​ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചത്. നിഖില ...

57 കോടി കടന്ന് ഉണ്ണി മുകുന്ദന്റെ ഗരുഡൻ : ഒടിടി അവകാശം സ്വന്തമാക്കി ആമസോൺ ; റിലീസ് ജൂലൈ ആദ്യവാരം

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ ഗരുഡൻ 57.15 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ ലാല്‍ സലാം ഫൈനല്‍ കളക്ഷൻ ഗരുഡൻ മറികടന്നിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ...

‘ഇത് ചോരക്കളി’; കൊടൂര ലുക്കിൽ ഉണ്ണി മുകുന്ദൻ; മാർക്കോ ഫസ്റ്റ് ലുക്ക് 

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി ...

ഞാനാകെ ശോഷിച്ച് വാടി നിൽക്കുന്ന സമയമായിരുന്നു; ഉണ്ണി മുകുന്ദന്റെ കോൾ വന്നു, സന്തോഷം തോന്നി…: കൃഷ്ണപ്രസാദ്

ഉണ്ണിമുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ ഷെഫീക്കിന്റെ അച്ഛൻ കഥാപാത്രത്തെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനം: ഉണ്ണി മുകുന്ദൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മൂന്നാം എൻഡിഎ സർക്കാരിലെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. നേതൃമികവിനും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന ...

ഉണ്ണിയെ ആദ്യം കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു; അനുഭവം പങ്കുവെച്ച് തമിഴ് നടൻ ശശികുമാർ

നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരൻ തിരക്കഥ എഴുതി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ. സൂരിയാണ് ചിത്രത്തിലെ ...

അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; ‘കർമ്മ’ എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള ...

സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം: ആശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദനും ദിലീപും

തിരുവനന്തപുരം: സുരേഷ് ​ഗോപിക്കും ഷാഫി പറമ്പിലിനും വിജയാശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. സുരേഷേട്ടനും ഷാഫി പറമ്പിലിനും അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. സുരേഷ് ​ഗോപിയുടെയും ...

പറന്നിറങ്ങി ഗരുഡൻ : തമിഴ്നാട്ടിൽ ഹിറ്റായി ഉണ്ണി മുകുന്ദൻ ; ആദ്യദിന കളക്ഷൻ ഇങ്ങനെ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ . മെയ് 31 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിൽ സൂരിയാണ് നായകൻ . കൊമേഡിയനായെത്തി ...

ഉണ്ണിച്ചേട്ടനോട് പരസ്യമായി മാപ്പ് പറയുന്നു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഷെയ്ൻ നി​ഗം

നടൻ ഉണ്ണി മുകുന്ദനെതിരെ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല പരാമർശമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ...

ബോക്‌സോഫീസ് തൂത്തുവാരാൻ ഉണ്ണിയുടെ ഗരുഡൻ; നാളെ തീയേറ്ററുകളിൽ പറന്നിറങ്ങും..

ഒരു ദശാബ്ദത്തിന് ശേഷം ഉണ്ണിമുകുന്ദൻ വീണ്ടും തമിഴ് ചലച്ചിത്ര ലോകത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ഗരുഡൻ' നാളെ തീയേറ്ററുകളിലേക്കെത്തും. ...

അടുത്തത് ഉണ്ണിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രം; അഡാറ് മാസുമായി അജയ് വാസുദേവ്

മലയാളത്തിലെ മാസ് സംവിധായകരിൽ ഒരാളാണ് അജയ് വാസുദേവ്. തമിഴ്-തെലുങ്ക് സിനിമകളിൽ മാത്രം മലയാളികൾ കണ്ടുവന്നിരുന്ന മേക്കിം​ഗ് ശൈലി മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകൻ. മലയാളത്തിലെ ആക്ഷൻ ചിത്രങ്ങളെടുത്താൽ ആദ്യ ...

ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പ്രയോ​ഗം!; ഷെയിൻ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം

വിവാദങ്ങളുടെ പേരാണ് ഷെയിൻ നിഗം. ഷൂട്ടിം​ഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി ...

മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ; മാർകോയുടെ പൂജാ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർകോ. വളരെ വ്യത്യസ്ത കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. ...

റിലീസിനുമുൻപേ തിളങ്ങി നേട്ടം കൊയ്ത് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ ; ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റത് റെക്കോഡ് തുകയ്‌ക്ക്

ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ'യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു . റെക്കോഡ് തുകയായ അഞ്ച് കോടിയും ...

Page 1 of 9 1 2 9