"ഒരു നടൻ എന്ന നിലയിൽ വലിയ വിഷമമുണ്ട്, പക്ഷേ സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു, ഉണ്ണിയാണ് എന്നെ മാർക്കോയിലേക്ക് വിളിച്ചത്": റിയാസ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഒരു നടൻ എന്ന നിലയിൽ വലിയ വിഷമമുണ്ട്, പക്ഷേ സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു, ഉണ്ണിയാണ് എന്നെ മാർക്കോയിലേക്ക് വിളിച്ചത്”: റിയാസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

മാർക്കോയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ടെന്ന് നടൻ റിയാസ് ഖാൻ. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്ന് ഒഴിവായതിൽ വലിയ സങ്കടമുണ്ടെന്നും പക്ഷേ, സംവിധായകനെ താൻ ബഹുമാനിക്കുന്നുവെന്നും റിയാസ് ഖാൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.

“എന്റെയും ഉണ്ണിയുടെയും വലിയൊരു ഭാ​ഗം ഷൂട്ട് ചെയ്തത് വെറെ ​​ഗെറ്റപ്പിലാണ്. അത് മുഴുവനും ചിത്രത്തിലില്ല. ആ ഭാ​ഗത്ത് മുഴുവനും ഞാനുണ്ടായിരുന്നു. പ്രേക്ഷകർ കണ്ട മാർക്കോയിലെ ലുക്കൊന്നും അല്ലായിരുന്നു ഞാൻ ചെയ്ത സീനുകളിൽ ഉണ്ടായിരുന്നത്. ​മേക്കോവർ വ്യത്യസ്തമായിരുന്നു. ഹനീഫ് എന്നെ വിളിച്ചു. ഇക്കാ മനപൂർവ്വം അല്ലെന്ന് പറഞ്ഞു. സംവിധായകന്റെ തീരുമാനമാണ് എല്ലാമെന്ന് ഞാൻ പറഞ്ഞു. സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു”.

“പുതിയ നടനാണെങ്കിലും പഴയ നടനാണെങ്കിലും സ്ക്രീനിൽ നമ്മളെ കാണണം എന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. അതും ഇത്രവലിയ വിജയമായ സിനിമ. മാർക്കോയെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. വലിയ ഹിറ്റ് പടത്തിൽ നിന്ന് പുറത്തുപോകുമ്പോൾ വിഷമമുണ്ട്. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന പടത്തിൽ ഞാനുണ്ട്, പക്ഷേ ഇല്ല. ഒരുപാട് പേർ എന്നോട് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷേ ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല”.

“ഉണ്ണിയാണ് എന്നെ വിളിച്ചത്. ഇക്ക ഇത് ചെയതുതരണം എന്ന് എന്നോട് പറഞ്ഞു. നമ്മൾ രണ്ടുപേരും മാത്രമാണ് ഉള്ളതെന്നും ഉണ്ണി എന്നോട് പറഞ്ഞിരുന്നു. രണ്ട് പേരും കട്ടയ്‌ക്ക് കട്ടയ്‌ക്ക് നിൽക്കുന്ന ഫൈറ്റ് സീനായിരുന്നു അത്. സങ്കൽപ്പമാണ് സിനിമ. അതിൽ മനപൂർവ്വം ആരും ഒന്നും ചെയ്യുന്നില്ല. മനപൂർവ്വം വേണ്ടായെന്ന് വിചാരിച്ചാലും ഒരു കുഴപ്പവുമില്ല. നമ്മുടെ വളർച്ചയ്‌ക്ക് തടസം നിൽക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. നമുടെ മനസിൽ ഒരു വിഷ്വലുണ്ട്. അത് നൂറ് പേരുടെ അടുത്തിരുന്ന് കാണാൻ ഒരു ആ​ഗ്രഹമുണ്ടാവും. അത് എപ്പോഴും അങ്ങനെ തന്നെയുണ്ടാകും. ഉണ്ണിക്ക് എന്നെ വർഷങ്ങളോളം അറിയാം. ഉണ്ണിയുടെ എല്ലാ വളർച്ചയും കണ്ടവനാണ് താനെന്നും” റിയാസ് ഖാൻ പറഞ്ഞു.

Tags: Unni MukundanMARCOriyas khan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies