ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം നൽകാനുള്ള തീരുമാനത്തിൽ വിജയകുമാറിനും ശങ്കരദാസിനും നിർണായക പങ്ക്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിലെ നിർണായക കണ്ടെത്തലുമായി എസ്ഐടി. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ നൽകാനുള്ള തീരുമാനത്തിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനും ശങ്കരദാസിനും ...














