യുപിഐ ഉപയോഗിക്കുന്നവര് പണം നല്കണോ? വ്യക്തത വരുത്തി നിര്മല സീതാരാമന്; എംഡിആര് ഉപഭോക്താവിന് മേല് ചുമത്തില്ല
ന്യൂഡല്ഹി: പുതിയ മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) സംബന്ധിച്ച ആശങ്കകള്ക്ക് വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. എംഡിആര് ഉപഭോക്താക്കള്ക്ക് മേല് ചുമത്തില്ലെന്നും ഇത് പേയ്മെന്റ് ...





















