US-PAK - Janam TV
Wednesday, July 16 2025

US-PAK

ഇസ്ലാമാബാദിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണ സാദ്ധ്യത മുൻനിർത്തി നയതന്ത്ര പ്രതിനിധികൾക്ക് മുന്നറിയിപ്പുമായി യുഎസ് വിദേശകാര്യവകുപ്പ്. നയതന്ത്ര ഉദ്യോഗസ്ഥർ ഒരു കാരണവശാലും വൻകിട പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ...

റൊക്കം തുക തന്നാൽ മാത്രം പാകിസ്താന് എഫ്-16 വിമാനങ്ങൾക്കായുള്ള സഹായം; കരാർ അറ്റകുറ്റപ്പണികൾക്ക് മാത്രം; പുതിയ വിമാനമില്ല; മലക്കംമറിഞ്ഞ് അമേരിക്ക

വാഷിംഗ്ടൺ: പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി അമേരിക്ക. ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് തീരുമാനത്തിൽ വ്യക്തത വരുത്തുന്ന പ്രസ്താവനയുമായി നയതന്ത്ര പ്രതിനിധി ...

പാകിസ്താനിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമേരിക്ക; താൻ അധികാരത്തിൽ തുടർന്നാൽ കനത്ത പ്രത്യാഘാതം; നയതന്ത്രപ്രതിനിധി ഡൊണാൾഡ് ലൂവിന്റെ ഭീഷണിക്കെതിരെ ഇമ്രാൻ

ഇസ്ലമാബാദ്: പാകിസ്താനെ അസ്ഥിരപ്പെടുത്താൻ എല്ലാ നീക്കങ്ങളും നടത്തുന്നത് അമേരിക്ക യാണെന്ന ആരോപണവുമായി ഇമ്രാൻഖാൻ. അവിശ്വാസ വോട്ടെടുപ്പിന് അവസരം നൽകാതിരുന്ന ഇമ്രാൻ രണ്ടാമത് തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യ ത്തിലാണ് ...

അമേരിക്ക തന്ത്രംമാറ്റുന്നു; വ്യോമപാത തുറക്കാൻ പാകിസ്താന് മേൽ സമ്മർദ്ദം; താലിബാന് മേൽ എന്നും നിരീക്ഷണമെന്ന് പെന്റഗൺ

വാഷിംഗ്ടൺ: പാകിസ്താനുമായി വ്യോമപാത പങ്കിടാനുള്ള നിർണ്ണായക നീക്കവുമായി അമേരിക്ക. താലിബാന് മേൽ നിരീക്ഷണം ശക്തമാക്കാനും ഭീകരർക്കെതിരെ നടപടി എടുക്കാനുമായി പാക് വ്യോമപാത ഉപയോഗിക്കാനാണ് നീക്കം. അമേരിക്കൻ പാർല ...

ഏഷ്യൻ മേഖലയിൽ നിന്നും ശ്രദ്ധമാറ്റാതെ അമേരിക്ക; അതിർത്തി സുരക്ഷയിൽ പാകിസ്താനുമായി ചർച്ച നടത്തി അമേരിക്കൻ സൈനിക മേധാവി

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അവസാന സൈനികനേയും പിൻവലിച്ച അമേരിക്ക പാകിസ്താനുമായി ചർച്ച നടത്തി. അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക് മില്ലെയാണ് പാകിസ്താൻ സൈനിക മേധാവി ...

അഫ്ഗാൻ വിഷയം വിടാതെ പിടിച്ച് അമേരിക്ക; പാകിസ്താനെ കുരുക്കാൻ നീക്കവുമായി ലോയ്ഡ് ഓസ്റ്റിൻ

വാഷിംഗ്ടൺ: അഫ്ഗാനിലെ സാഹചര്യത്തെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി അമേരിക്ക. പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനാണ് മുന്നിട്ടിറങ്ങിയത്. പാകിസ്താനെ മേഖലയിൽ കുരുക്കിയിടാനാണ് നീക്കം. അഫ്ഗാനുമായി നേരിട്ട് അതിർത്തി ...

ഡാനിയൽ പേൾ വധം: മുഖ്യപ്രതി അഹമ്മദ് ഒമർ ശിക്ഷിക്കപ്പെടണമെന്ന് അമേരിക്ക; പാക് കോടതിയെ വിമർശിച്ച് ബ്ലിങ്കൻ

വാഷിംഗ്ടൺ: പാകിസ്താന്റെ മതമൗലികവാദ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക. പേളിനെ വധിച്ചതിലെ മുഖ്യപ്രതി അഹമ്മദ് ഒമർ സയീദ് ഷേഖ് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയതിനെ അമേരിക്ക അപലപിച്ചു. അമേരിക്കൻ സ്റ്റേറ്റ് ...

മതന്യുനപക്ഷങ്ങള്‍ക്ക് നേരെ പാകിസ്താനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം: അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യരെ കടത്തിക്കൊണ്ടുപോവുക, മതംമാറ്റം എന്നീ വിഷയത്തില്‍ ഭരണകൂടം ഒരു നടപടിയും എടുക്കുന്നില്ലെന്നും അമേരിക്ക തുറന്നടിച്ചു. ...

അല്‍താഫ് ഹുസൈന്‍ വീണ്ടും പാകിസ്താനെതിരെ: എല്ലാ സൈനിക സഹായവും അമേരിക്ക നിര്‍ത്തലാക്കണമെന്ന് ആവശ്യം

ലണ്ടന്‍: പാകിസ്താനില്‍ നിന്നും രക്ഷപെട്ട് കഴിയുന്ന അല്‍താഫ് ഹുസൈന്‍ ഇമ്രാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും രംഗത്ത്. മൂത്താഹിദ ഖ്വാമി മൂവ്‌മെന്റ് നേതാവാണ് അല്‍താഫ് ഹുസൈന്‍. പാകിസ്താനിലെ മനുഷ്യാവകാശ ലംഘനത്തിനും ...

അഫ്ഗാനിസ്ഥാനിലെ ആക്രമങ്ങളിലെല്ലാം പാകിസ്താന്റെ കൈകള്‍; ദോഹ കരാറിന്റെ ലംഘനമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിലെ അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ക്ക്  തുരങ്കം വയ്ക്കുന്നത് പാകിസ്താനാണെന്ന് അമേരിക്ക. അടുത്തിടെ നടന്ന എല്ലാ ചാവേര്‍ ബോംബാക്രമണങ്ങളിലും പാകിസ്താന്റെ പിന്തുണയുള്ള ഇസ്ലാമിക ഭീകരസംഘടനകളാണെന്നത് അതീവ ഗൗരവത്തോടെയാണ് ...