“കോടികൾ മുടക്കി പ്രമാണിമാർക്കായി അയ്യപ്പസംഗമം നടത്തിയ പിണറായി സർക്കാർ ഭക്തരെ അവഗണിക്കുന്നു, കാെള്ളയും ആചാരലംഘനവും നടത്താൻ മാത്രമേ അവർക്ക് താത്പര്യമുള്ളു”: വി മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ കാെള്ളയും ആചാരലംഘനവും നടത്താൻ മാത്രമേ പിണറായി സർക്കാരിന് താത്പര്യമുള്ളൂവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. കുടിവെള്ളം പോലും ഇല്ലാതെ തീർത്ഥാടകർ കുഴഞ്ഞുവീഴുന്ന ...
























