v.muraleedharan - Janam TV
Friday, November 7 2025

v.muraleedharan

“കടകംപള്ളിക്ക് എത്ര കിട്ടിയെന്നാണ് ഇനി അറിയേണ്ടത്, നടന്നത് വൻ ​ഗൂഢാലോചന; CBI അന്വേഷണം വേണം”: വി മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വലിയ ​ഗൂഢാലോചനയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ശബരിമലയിൽ നടന്നത് ​ഗുരുതര കുറ്റകൃത്യമാണെന്നും ദേവസ്വം മാനുവലിന് വിരുദ്ധമായ കാര്യമാണിതെന്നും ...

“രാഹുലിനെ കണ്ടാൽ പാലക്കാട്ടെ ജനങ്ങൾ ചൂലെടുക്കും, പീഡനവീരനെ പുറത്താക്കിയതിൽ സതീശന് ഹൃദയവേദന”: വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാൻ അവകാശമില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ജനങ്ങൾ ചൂലെടുക്കുമെന്നും എംഎൽഎയായി ...

ആശമാരെ വിരട്ടേണ്ട ; സമരക്കാര്‍ക്ക് പകരം നിയമനത്തെ ബിജെപി ചെറുക്കും: വി.മുരളീധരൻ

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎം കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരെ ഉപദ്രവിക്കാനും വിരട്ടാനുമാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നത്. ...

അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് ആദ്യം പറഞ്ഞു, ഇപ്പോൾ പറയുന്നു വന്യജീവികൾക്കെതിരെയാണെന്ന്; അൻവറിനെ വിമർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: പി.വി അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യമാണുണ്ടായതെന്ന് വി. മുരളീധരൻ. ജനക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതെരഞ്ഞെടുപ്പ് പോലെ പാഴ്ചെലവിന് ...

SFIO കണ്ടെത്തലിലേക്ക് നയിച്ചത് ഷോൺ ജോർജിന്റെ പോരാട്ടം; മാസപ്പടിയിൽ ഭരണവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു; സതീശൻ സഭയിൽ നാടകം തുടരുമോ? വി.മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്ഐഒ കണ്ടെത്തൽ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി ...

ഗവർണറോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവ്; മന്ത്രിസഭയുടെ ഒരു പ്രതിനിധി പോലും എത്തിയില്ല: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാനോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് ബിഹാറിലേക്ക് പോകുന്ന ഗവർണറെ യാത്ര അയക്കാൻ ...

സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെ; യുപിഎ ഭരണകാലത്തെ നിയമമാണത്; കെസി വേണു​ഗോപാലിനും കെവി തോമസിനും ഓർമയില്ലേ? വി. മുരളീധരൻ

മുംബൈ: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം പ്രചാരണം ആടിനെ പട്ടിയാക്കുന്നത് പോലെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു പ്രകൃതിക്ഷോഭത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ദേശീയ ദുരന്തനിവാരണ ...

ചോര വീഴ്‌ത്തുന്നവർ സിപിഎമ്മിന് ഹീറോകൾ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണിവർ; പാർട്ടിയ്‌ക്ക് ഇപ്പോഴും ദിവ്യ പ്രിയപ്പെട്ടവൾ: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ ...

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുന്നവർ തന്നെ പ്രതിയെ സംരക്ഷിക്കുന്നു, സിപിഎം നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്: വി മുരളീധരൻ

പാലക്കാട്: നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് പറയുന്നവർ തന്നെയാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ ...

ദിവ്യയെ വിശുദ്ധയാക്കാനാണ് സിപിഎം ശ്രമം; ജാമ്യത്തിന് പിന്നിൽ പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി: വി മുരളീധരൻ

പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ...

മുനമ്പത്ത് പോയി നിങ്ങൾക്കൊപ്പമെന്ന് പറയും,നിയമസഭയിൽ ജനങ്ങൾക്കെതിരെ പ്രമേയം പാസാക്കും; ഇൻഡി മുന്നണിയുടേത്‌ തികച്ചും നിഷേധാത്മകമായ സമീപനം: വി മുരളീധരൻ

തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും വിഷയത്തെ ​ഗൗരവകരമായി ...

പിണറായിയും പാർട്ടിയും ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു; പാറമേക്കാവിനെതിരെ കേസെടുത്താൽ ശക്തമായി പ്രതിഷേധിക്കും: വി മുരളീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെയും വികാരത്തെയും വ്രണപ്പെടുത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ​ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ ഇത്രയധികം ...

പി പി ദിവ്യയെ ഇനി ‘പാവം പാവം’ ദിവ്യയാക്കും; അവസാനം വാദി പ്രതിയാകും, യൂണിഫോം അഴിച്ച് പൊലീസ് വെറെ പണിയ്‌ക്ക് പോകുന്നതാണ് നല്ലത്: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിണറായിയുടെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി ...

ദുരന്തമുഖത്ത് കള്ളം പറയാതിരിക്കാനുള്ള സാമാന്യമര്യാദ പിണറായി കാണിക്കണം; തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി പ്രതിപക്ഷം എത്തി: വി മുരളീധരൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി കോൺ​ഗ്രസും സിപിഎമ്മും രം​ഗത്തെത്തിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ...

ദിവ്യയെ മാറ്റിയത് ജനവികാരം ഭയന്ന്; എഡിഎമ്മിനെ കരിവാരി തേച്ച, പരാതിക്കാരനെതിരെയും കേസെടുക്കണം; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി. മുരളീധരൻ

പത്തനംതിട്ട: ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ജില്ലാ കളക്ടർ ഖേദം രേഖപ്പെടുത്തി, ഒരു കത്ത് അയച്ചിട്ട് എന്താണ് കാര്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മൂന്ന് പതിറ്റാണ്ടോളം സർക്കാർ ...

ശബരിമല തീർത്ഥാടനം തകർക്കാനാണ് സർക്കാരിന്റെ ശ്രമം; ഹൈന്ദവർക്കെതിരെയുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണം: വി മുര‌ളീധരൻ

തിരുവനന്തപുരം: ഹൈന്ദവർക്കെതിരെയും അയ്യപ്പഭക്തർക്കെതിരെയുമുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല തീർത്ഥാടനം തകർക്കാൻ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്നും മുരളീധരൻ പറ‍‌ഞ്ഞു. ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

പ്രധാനമന്ത്രിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടി; ഹരിയാനയിലെ ഹാട്രിക് വിജയത്തിൽ വി മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഹരിയാനയിലെ ജനവിധിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹരിയാനയിൽ ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ...

എന്ത് പ്രഹസനമാണ് സഖാവേ? കസേര മാറ്റിയിരുത്തി ആരെയാണ് പറ്റിക്കുന്നത്? മടിയിൽ നല്ല കനമുണ്ടെന്ന് വ്യക്തം: വി. മുരളീധരൻ

തിരുവനന്തപുരം: ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ...

മതവിധി നടത്താനാണെങ്കിൽ ഭരണഘടന എന്തിന്? ഇന്ത്യയിൽ ഭരണഘടന അപകടത്തിലെന്ന് മുറവിളി കൂട്ടുന്നവർക്ക് ഇപ്പോൾ മൗനം; വിമർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനേയും ചാവറയച്ചനേയും അപമാനിക്കുന്ന പരാമർശമാണ് കെ.ടി ജലീൽ നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മഹാത്മക്കളോട് സ്വയം ഉപമിച്ച് മഹാത്മാക്കളെ അവഹേളിക്കുകയാണ് ജലീൽ ചെയ്തതെന്ന് മുരളീധരൻ ...

ജനങ്ങളുടെ നികുതി ഉപയോ​ഗിച്ചാണ് പി ആർ ഏജൻസിയെ വച്ചിരിക്കുന്നത്, 8 വർഷത്തെ കണക്ക് പിണറായി വ്യക്തമാക്കണം: വി മുരളീധരൻ

തിരുവനന്തപുരം: സാധാരണക്കാരന്റെ നികുതി പണം ഉപയോ​ഗിച്ചാണ് പിണറായി സർക്കാർ പി ആർ ഏജൻസിയെ വച്ചിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ എട്ട് വർഷം പിആർ ഏജൻസികൾക്ക് ...

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോ​ഗ്യനല്ല; കുറ്റവാളികൾക്ക് പിണറായി കുടപിടിക്കുന്നു : വി മുരളീധരൻ

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കാൻ ഒരിക്കലും യോ​ഗ്യനല്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പുതിയ ജനവിധി തേടുക ...

ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പിണറായി വിജയനാകില്ല: വി മുരളീധരൻ

തിരുവനന്തപുരം: ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ നടത്തിയ വാർത്തസമ്മേളനത്തിന് ...

പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ മറക്കില്ല; വിയോഗം സാംസ്‌കാരിക മണ്ഡലത്തിന് തീരാ നഷ്ടം; അനുശോചനമറിയിച്ച് വി മുരളീധരൻ

തിരുവനന്തപുരം: മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. പൊന്നമ്മയുടെ ...

Page 1 of 15 1215