ഒമിക്രോണിനിടെ ആശങ്കയുയർത്തി ചെള്ളുപനി ; കോഴിക്കോട് ഒരാൾക്ക് രോഗം
കോഴിക്കോട് : ഒമിക്രോണിനിടെ ആശങ്ക ഇരട്ടിയാക്കി കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി നാല് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ...