‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ
കണ്ണൂർ: സിപിഎം നേതാക്കൾ കോടികളുടെ സൊസൈറ്റി പിരിവ് നടത്താൻ വത്സൻ തില്ലങ്കേരിയുടെ പേര് പോലും ആയുധമാക്കി. ശശികല ടീച്ചറാണ് സോഷ്യൽ മീഡിയയിലൂടെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചത്. ഇരിട്ടിയിൽ ...























