vandalised - Janam TV
Friday, November 7 2025

vandalised

അശാന്തിക്ക് അറുതിയില്ല; ബം​ഗ്ലാദേശിലെ മൂന്ന് ക്ഷേത്രങ്ങളിൽ ആക്രമണം നടത്തി ഇസ്ലാമിക മതഭീകരർ

ധാക്ക: കലാപം അവസാനിക്കാതെ ബം​ഗ്ലാദേശ്. ചാട്ടോ​ഗ്രാമിലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ ഇസ്ലാമിക മതഭീകരർ ആക്രമിച്ചു. ഇസ്കോൺ പുരോ​ഹിതൻ ചിൻമേയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ...

ആക്രമണം അഴിച്ചുവിട്ട് ഖാലിസ്ഥാനികൾ; കാനഡയിലെ അതിപുരാതന ക്ഷേത്രം അടിച്ചു തകർത്തു, ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിച്ചു

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് ഖാലിസ്ഥാൻ ഭീകരർ. ബ്രിട്ടീഷ് കോളംബിയയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അടിച്ചു തകർത്തത്. അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ പ്രധാന ...

സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിട്ട് ഖലിസ്ഥാൻ ഭീകരർ; ശക്തമായി അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം. കോൺസുലേറ്റിന് തീയിട്ടതായാണ് റിപ്പോർട്ട്. അഗ്നിരക്ഷ സേനയുടെ ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ അമേരിക്ക ...

മെൽബണിലെ ചരിത്ര പ്രസിദ്ധമായ വിഷ്ണു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണം; ചുവരുകളിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ

കാൻബെറ: ഓസ്‌ട്രേലിയയിലെ മെൽബണിലെ ചരിത്ര പ്രസിദ്ധമായ  വിഷ്ണു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കാരം ഡൗണിലെ ചരിത്ര ...

മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം; ഖലിസ്ഥാനികളെന്ന് സൂചന

കാൻബെറ: ഓസ്‌ട്രേലിയയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. മെൽബണിലുള്ള ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. മെൽബണിലെ മിൽ പാർക്ക് ഏരിയയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രമതിലിന് ചുറ്റും ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ ...

പുരാതന ശിവ ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം വൈകിക്കുന്നതിൽ വിമർശനവുമായി ബിജെപി- Miscreants destroy idol in ancient Shiva temple

അമരാവതി: പുരാതന ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. നാടൻ ബോംബ് ഉപയോഗിച്ച് ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചു. ആന്ധ്രപ്രദേശിലെ കനപർത്തിയിലാണ് സംഭവം. പോലീസ് സംഭവത്തിൽ കേസെടുത്തു. കുറ്റക്കാർക്കെതിരെ നടപടി ...

അലിഗഢിൽ ഹിന്ദു ക്ഷേത്രം തകർത്തു; വിഗ്രഹങ്ങൾ തല്ലിയുടച്ചു; പ്രതി മുഹമ്മദ് ആസാദ് അറസ്റ്റിൽ- Temple vandalised in Aligarh

ലഖ്നൗ: അലിഗഢിൽ ഹിന്ദു ക്ഷേത്രം തകർത്ത അക്രമി വിഗ്രഹങ്ങൾ തല്ലിയുടച്ചു. സംഭവത്തിൽ 25 വയസ്സുകാരനായ പ്രതി മുഹമ്മദ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു ...

പണം വാങ്ങി; പദവി കൊടുത്തില്ല; തൃണമൂൽ എംഎൽഎയുടെ വീട് അടിച്ച് തകർത്ത് സ്വന്തം പാർട്ടിക്കാർ- TMC workers vandalise party MLA’s house

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ വീട് സ്വന്തം പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു. മുർഷിദാബാദ് തൃണമൂൽ എംഎൽഎ ഐദ്രിസ് അലിയുടെ വീടിന് നേരെയാണ് ആക്രമണം ...

പഞ്ചാബിൽ ഗാന്ധി പ്രതിമ തകർത്തു; തല വെട്ടിമാറ്റി-Mahatma Gandhi statue vandalised in Punjab

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടീന്ദയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചു. രാമൻ മണ്ഡിയിലെ പൊതുപാർക്കിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. പ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലാണ്. ...

തമിഴ്‌നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; 30 ഓളം വിഗ്രഹങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു; പിന്നിൽ മതമൗലികവാദികളെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവർചത്തിരത്തിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ കർപ്പഗ ...

ന്യൂയോർക്കിൽ എട്ടടി ഉയരമുള്ള ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി: വിശദീകരണം തേടി ഇന്ത്യ

അൽബാനി: ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ മാൻഹട്ടനിനടുത്തുള്ള യൂണിയൻ സ്‌ക്വയറിലെ പ്രതിമയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയവരാണ് പ്രതിമയെ തകർന്ന നിലയലിൽ ...

തമിഴ്‌നാട്ടിൽ അംബേദ്കർ പ്രതിമ അജ്ഞാത സംഘം അടിച്ചു തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ : തമിഴ്‌നാട്ടിൽ ബിആർ അംബേദ്കർ പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഒമലൂർ ടൗണിലെ കമലപുരം കോളനിയിൽ ...