വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം ; ട്രാക്കിൽ ബൈക്ക് വച്ച് യുവാക്കൾ ; ഒഴിവായത് വൻ അപകടം
ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ട്രെയിനിന് മുന്നിൽ ബൈക്ക് നിർത്തിയിട്ട് ഓടുകയായിരുന്നു യുവാക്കൾ . തീവണ്ടിയുടെ എഞ്ചിനിൽ കുടുങ്ങിയ ...