പ്രതീക്ഷയേറുന്നു ; വന്ദേഭാരതിന്റെ വരവോടെ ടെർമിനൽ സ്റ്റേഷൻ പദവിയുടെ തൊട്ടടുത്ത് കോട്ടയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതീക്ഷയേറുന്നു ; വന്ദേഭാരതിന്റെ വരവോടെ ടെർമിനൽ സ്റ്റേഷൻ പദവിയുടെ തൊട്ടടുത്ത് കോട്ടയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 09:30 pm IST
FacebookTwitterWhatsAppTelegram

കോട്ടയം ; ടെർമിനൽ സ്റ്റേഷനായി മാറാനുള്ള കോട്ടയത്തിന്റെ സാധ്യതകൾ സജീവമാകുന്നു . ചെന്നൈ–കോട്ടയം വന്ദേഭാരത് എക്സ്പ്രസ് സർവീസിനു ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തതോടെയാണ് ടെർമിനൽ സ്റ്റേഷനായി മാറാനുള്ള സാധ്യത കൈവന്നത് .

നിലവിൽ കോട്ടയം– നിലമ്പൂർ എക്സ്പ്രസ് മാത്രമാണു കോട്ടയത്തു നിന്നാരംഭിക്കുന്ന എക്സ്പ്രസ് ട്രെയിൻ. എട്ട് കാറുകളുള്ള റേക്ക് ഉപയോഗിച്ചു വന്ദേഭാരത് സർവീസ് നടത്താനാണു റെയിൽവേ ശുപാർശ. ട്രെയിൻ വൃത്തിയാക്കൽ, വെള്ളം നിറയ്‌ക്കൽ എന്നിവയാണു കോട്ടയം സ്റ്റേഷനിൽ നടത്തേണ്ടത്. അറ്റകുറ്റപ്പണി ചെന്നൈയിൽ നടത്തും. കോട്ടയത്തെ 3,4 പ്ലാറ്റ്ഫോമുകളിൽ വെള്ളം നിറയ്‌ക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. രണ്ടര മണിക്കൂർ കൊണ്ടു ട്രെയിൻ വൃത്തിയാക്കി വെള്ളം നിറയ്‌ക്കാൻ കോട്ടയത്തെ ഇപ്പോഴുള്ള സംവിധാനങ്ങൾ വഴി സാധിക്കും. കോട്ടയത്തെ 1 എ പ്ലാറ്റ്ഫോമിലും വന്ദേഭാരത് നിർത്തിയിടാം.

വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് ഉച്ചയ്‌ക്കു 2നു പുറപ്പെട്ടു രാത്രി 11നു കോട്ടയത്ത് എത്തുന്ന സർവീസ്. ശനി, തിങ്കൾ ദിവസങ്ങളിൽ കോട്ടയത്തുനിന്നു വെളുപ്പിനെ 4നു പുറപ്പെട്ട് ഉച്ചയ്‌ക്കു 1നു ചെന്നൈയിൽ എത്തുന്ന സർവീസുമാണ് ഇപ്പോൾ ശുപാർശയിലുള്ളത്.

Tags: vande bharathKottayam
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies