vande bharath - Janam TV

vande bharath

പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ; താങ്കളെ കേൾക്കാനായി കേരളം കാത്തിരിക്കുന്നു; എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ചെയ്താൽ ഞാൻ ഉറക്കെ പറയും: ഹരീഷ് പേരടി

വന്ദേഭാരത് അനുവദിച്ച മോദി സർക്കാരിനെ ഒരു മടിയും കൂടാതെ പ്രശംസിച്ച നടനാണ് ഹരീഷ് പേരടി. തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേ​ഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ...

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് മലപ്പുറത്തോടുള്ള അനീതി ; സമരം നടത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

മലപ്പുറം : വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ ...

ഉദ്‌ഘാടന ദിവസം 16 സ്റ്റേഷനുകളിൽ വൻ സ്വീകരണം; വന്ദേഭാരത് എക്സ്പ്രസ്സ് ഉദ്ഘാടന ദിന സർവീസിന്റെ ഷെഡ്യൂൾ പുറത്തിറക്കി റെയിൽവേ; വിശദമായ ടൈം ടേബിൾ ചാർട്ട് കാണാം

തിരുവനന്തപുരം: ഏപ്രിൽ 26 ന് പ്രധാനമന്ത്രി തിരുവനതപുരത്ത് ഫ്ലഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ദിന സർവീസിന്റെ ഷെഡ്യൂൾ റയിൽവേ പുറത്തിറക്കി.ഉദ്ഘാടന ദിവസം 16 ...

പ്രധാനമന്ത്രിയുടെ സന്ദർശനം;ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും. വന്ദേ ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് വമ്പൻ ഹിറ്റ് ; ഇരച്ചെത്തി ജനക്കൂട്ടം , ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ

ചെന്നൈ ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുമ്പോൾ യാത്ര രജനികാന്ത് ചിത്രം പോലെ സൂപ്പർ ഹിറ്റാകുന്നു . 2022 നവംബർ 11ന് ...

വന്ദേ ഭാരത് കാസർകോട് വരെ; നേമം – കൊച്ചുവേളി ടെർമിനലുകൾ നവീകരിക്കുന്നു; കേരളത്തിലെ റയിൽവേ ലൈനിലെ വളവുകൾ നിവർത്തും; തിരുവനന്തപുരത്ത് സമഗ്ര വികസനം; വരുന്നൂ റയിൽവേ വികസനത്തിന്റെ പെരുമഴ

ന്യൂ ദൽഹി: കേരളത്തിന് നരേന്ദ്ര മോഡി സർക്കാർ നൽകുന്ന വിഷുക്കൈനീട്ടങ്ങൾ തുടരുകയാണ്. കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും കേന്ദ്ര മന്ത്രി വി മുരളീധരനും കൂടി നടത്തിയ ...

കുടുംബശ്രീക്കാർക്ക് അപ്പം വിറ്റിട്ട് പെട്ടെന്ന് തിരിച്ചു വരണം : വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാവുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് : കാലം ആഗ്രഹിക്കുന്ന പദ്ധതി കെ റെയില്‍ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഭാവി തലമുറ ആഗ്രഹിക്കുന്ന പദ്ധതിയാണിത് . അവകാശത്തിന് അനുസരിച്ച് കേരളത്തിന് ...

വിദേശരാജ്യങ്ങളിൽ കാണുന്ന അനുഭവം , ഇത് എല്ലാ സംസ്ഥാനങ്ങളിലും വരണം : മലയാളികൾക്കിത് അഭിമാന നേട്ടമാണ് , വന്ദേഭാരത് ട്രെയിൻ യാത്രാ അനുഭവം പങ്ക് വച്ച് സുജിത് ഭക്തൻ

കൊച്ചി : ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സിലെ യാത്രാ അനുഭവം പങ്ക് വച്ച് വിഡിയോ വ്ലോഗറായ സുജിത് ഭക്തൻ .ജമ്മുവിൽ നിന്ന് ഹരിയാന വരെയുള്ള യാത്രയിലെ ...

50 റെയിൽവേ എഞ്ചിനീയർമാർ, 500 തൊഴിലാളികൾ , 18 മാസം കൊണ്ട് പൂർത്തിയായ വന്ദേഭാരത് : പിന്നിൽ കരുത്തോടെ സുധാൻഷു മണി എന്ന ബുദ്ധികേന്ദ്രം

'വന്ദേ ഭാരത്' എന്ന പേരില്‍ മാറുന്ന ഇന്ത്യയുടെ മുഖമായി മാറുകയാണ് വന്ദേ ഭാരത് ട്രെയിനുകള്‍ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയാണ് ഇതിനു കരുത്തായി മാറിയത് . ...

വന്ദേ ഭാരതുമായി ബന്ധപ്പെട്ട് കേരളവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയില്ല ; ആ വേഗതയില്‍ കേരളത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന് അബ്ദു റഹ്മാന്‍

തിരുവനന്തപുരം : വന്ദേ ഭാരത് നൽകുന്നതുമായി ബന്ധപ്പെട്ട് കേരളവുമായി മോദി സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അബ്ദു റഹ്മാന്‍. വന്ദേ ഭാരത് ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ല . ...

പിണറായി അങ്ങ് രംഗത്തിറങ്ങി , സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് വന്ദേഭാരത് അനുവദിച്ചത് ; വന്ദേഭാരതിന് പോരായ്മകളുണ്ടെന്നും ദേശാഭിമാനി

തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിലാണ് മോദി സർക്കാർ കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതെന്ന് ദേശാഭിമാനി. കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന്‌ ...

ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്

എറണാകുളം: വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് പ്രതികരിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. വികസനം മോദിവേഗത്തിൽ ...

മഞ്ഞക്കുറ്റിയില്ല, വീടും പറമ്പും പോകില്ല; കേരളത്തിനായി കേന്ദ്രം കാത്തുവച്ച വന്ദേഭാരത് ഇങ്ങെത്തി; ആർപ്പുവിളിച്ച് ജനങ്ങൾ

പാലക്കാട്: കേരളത്തിനായി കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിനിന് പാലക്കാട് സ്റ്റേഷനിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ബിജെപി പ്രവർത്തകരും ജനങ്ങളും മുദ്രാവാക്യങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വരവേറ്റത്. ...

വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍ കേരളത്തിലെത്തും ; എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം : ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അധികം വൈകാതെ കേരളത്തില്‍ ഓടിതുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് . വന്ദേ ...

ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ...

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിയുന്നവർക്ക് അഞ്ച് വർഷം തടവ് ശിക്ഷ ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി : ഇന്ത്യയുടെ സെമി-ഹൈ-സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് നിലവിൽ വന്നതിനുശേഷം, യാത്രക്കാർക്ക് യാത്ര വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. കേന്ദ്രസർക്കാർ കൂടുതൽ റൂട്ടുകളിൽ വന്ദേ ഭാരത് ...

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിനിലെ പുത്തന്‍ ഭക്ഷണ മെനു പുറത്തുവിട്ട് റെയില്‍വേ മന്ത്രാലയം

മുംബൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ പുതിയ ഭക്ഷണ മെനു പുറത്തുവിട്ട് റെയില്‍വേ മന്ത്രാലയം. സസ്യാഹാരവും സസ്യേതര ഭക്ഷണങ്ങള്‍ക്കുമൊപ്പം തനത് മഹാരാഷ്ട്രാ പലഹാരങ്ങളും ഉള്‍പ്പെടുന്നതാണ് ഭക്ഷണ മെനു. വന്ദേ ...

ദക്ഷിണേന്ത്യയിലേക്ക് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി; മൈസൂരു-ചെന്നൈ പരീക്ഷണ ഓട്ടം വിജയകരം

ചെന്നൈ: ഇന്ത്യൻ റെയിൽവേയുടെ അതിവേഗ പദ്ധതിയായ വന്ദേഭാരത് എക്‌സ്പ്രസ് ഇനി ദക്ഷിണേന്ത്യയിലും ഓടിതുടങ്ങും. ചെന്നൈ-മൈസൂരു റൂട്ടിലാണ് ഇന്ന് പരീക്ഷണ ഓട്ടം വിജയകരമായി നടന്നത്. ചെന്നൈ എംജി രാമചന്ദ്രൻ ...

ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് തുടക്കമായി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

ഗാന്ധിനഗർ: ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്.ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ ...

റെയിൽവേയുടെ വന്ദേ ഭാരത് ട്രെയിൻ ഇന്ത്യയുടെ ശബ്ദം; സ്പീഡ് ട്രയലിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി:വന്ദേ ഭാരത് ട്രെയിന്റെ സ്പീഡ് ട്രയലിന് അഭിനന്ദനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കോട്ട-നഗ്ദ സെഗ് മെന്റിൽ നടന്ന സ്പീഡ് ട്രയലിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്. ആ ...

വന്ദേഭാരത് ദൗത്യം: ഇന്ത്യൻ സംഘവുമായി യുക്രെയ്‌നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് എത്തും

ന്യൂഡൽഹി: ഇന്ത്യൻ സംഘവുമായി യുക്രെയ്‌നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും. രാത്രി 10.15 ഓടെയാകും വിമാനം ഡൽഹിയിലെത്തുക. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ ...

വന്ദേഭാരത് മിഷന്‍ ; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ആറ് വിമാന സര്‍വ്വീസുകള്‍

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്നും ഇന്ന് ആറ് വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് ...

വന്ദേഭാരത് മിഷന്‍ ; അബുദാബിയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി ; യാത്രക്കാരില്‍ രണ്ട് കൈക്കുഞ്ഞുങ്ങളും

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി അബുദാബിയില്‍ നിന്നും പ്രവസികളുമായി വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി. രാത്രി 8. 39 ഓടെയാണ് വിമാനം വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ...

വന്ദേഭാരത് മിഷന്‍ ; പ്രവാസികള്‍ക്കായി കേരളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ യാത്ര തിരിക്കും

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ ഇന്ന് യാത്ര തിരിക്കും. കുവൈറ്റ്്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ യാത്രതിരിക്കുന്നത്. കുവൈറ്റിലേക്കുള്ള എയര്‍ ...

Page 2 of 3 1 2 3