vandiperiyar - Janam TV

vandiperiyar

പ്രണയം നടിച്ച് പീഡിപ്പിച്ചത് പലതവണ, ആശുപത്രിയിൽ ചികിത്സ തേടിയ16 കാരി ഗർഭിണി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി വിജയ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാളെ പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചിരുന്നതായാണ് ...

മദ്യം വാങ്ങാൻ കാശില്ല; കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നേരം പുലർന്നപ്പോൾ കള്ളൻ പിടിയിൽ

ഇടുക്കി: മദ്യം വാങ്ങാനായി കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളൻ പിടിയിൽ. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് സംഭവം. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ...

കാലുളുക്കി നീര് കയറിയതെന്ന് കരുതി; പാമ്പ് കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി: പാമ്പ് കടിയേറ്റ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പരേതരായ അയ്യപ്പൻ്റെയും സീതയുടെയും മകൻ സൂര്യയാണ് മരിച്ചത്. കഴിഞ്ഞ 27-ന് സ്കൂളിൽ നിന്ന് മടങ്ങിയപ്പോൾ ...

കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; ‘കേരള മോഡൽ” എന്ന് സോഷ്യൽ മീഡിയ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുന് വന്ന മാറ്റം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡ‍ിയ. ജയിലിലെ പ്രത്യേക ട്രീറ്റ്മെന്റ് കാരണം യുവാവ് തിരിച്ചറിയാത്ത വിധം ...

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്ന് കോടതി

ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന് പോക്‌സോ കോടതി. വണ്ടിപ്പെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച ...

വാളയാർ കേസ് അട്ടിമറിച്ച മാതൃകയിൽ വണ്ടിപ്പെരിയാർ കേസും; പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകൻ, അട്ടിമറിച്ചത് ഇടത് നേതാക്കൾ- പി.സുധീർ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിന്റെ വിധിയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണെന്നും കേസിലെ ...

വണ്ടിപ്പെരിയാറിൽ സ്ത്രീയെ ബലാത്സംഗം ചെയ്തു; പ്രതി വിനോദ് ജോസഫ് പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ മദ്ധ്യവയസ്കയായ സ്ത്രീയെ കടയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻ കോവിൽ പാട്ടുംകൂട് സ്വദേശി പുത്തൻപുരയ്ക്കൽ വിനോദ് ജോസഫാണ് ...

എയർസ്ട്രിപ്പിന്റെ ഒരു ഭാഗം ഇടിഞ്ഞുപോയി; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം; കോടികൾ മുടക്കിയ ഇടുക്കിയുടെ സ്വപ്ന പദ്ധതി തുലാസിൽ

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. എയർസ്ട്രിപ്പിൽ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന റൺവേയോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്. എൻസിസി കേഡറ്റുകൾക്ക് പരീശീലനം നൽകാനായി ...

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരായ കുറ്റപത്രം സമർപ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരായ കുറ്റപത്രം സമർപ്പിച്ചു. അയൽവാസിയായ ചുരക്കളം എസ്റ്റേറ്റിലെ അർജ്ജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ ...

വണ്ടിപ്പെരിയാർ സംഭവം; സിപിഎമ്മിന് വിടുപണി ചെയ്യുന്ന സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണെന്ന് യുവമോർച്ച

തൃശ്ശൂർ : വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തിൽ മൗനം തുടരുന്ന സാംസ്‌കാരിക നായകർക്കെതിരെ യുവമോർച്ച . ഇവരുടെ മൗനം അപലപനീയമാണെന്ന് ...

”വണ്ടിപ്പെരിയാറിലേക്ക് ”: വനിതാ കമ്മീഷനംഗം ഇന്ന് സന്ദർശനം നടത്തും

തൊടുപുഴ :  വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് ഇന്ന് വനിതാ കമ്മീഷൻ അംഗം സന്ദർശിക്കും. രാവിലെ 10.30 ന് ആയിരിക്കും  വനിതാകമ്മീഷനംഗം ഡോ. ഷാഹിദാ കമാലിൻറെ ...

നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം; ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച

ഇടുക്കി : വാളയാർകേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ...

സേവ് ചെയ്തുവച്ച നമ്പറിന്റെ ഉടമയായ ഡി‌വൈ‌എഫ്‌ഐക്കാരൻ; പിഞ്ചുകുഞ്ഞിന്റെ കൊലയാളിയെ കണ്ട് ഞെട്ടലോടെ നാട്ടുകാർ

‌ഇടുക്കി : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ വണ്ടിപ്പെരിയാറുകാർ ഒന്നു ഞെട്ടി. എന്താവശ്യത്തിനും വിളിക്കാൻ ഡിവൈഎഫ്‌ഐ നൽകിയ നമ്പറിന്റെ ഉടമയായ പൊതുപ്രവർത്തകൻ അർജുൻ ...

വണ്ടിപ്പെരിയാറിൽ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ; അർജുൻ അശ്ലീല ദൃശ്യങ്ങൾക്ക് അടിമ

ഇടുക്കി : വണ്ടിപ്പെരിയാറിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജുൻ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ഡിവൈഎഫ്‌ഐ ചുരക്കുളം മേഖല കമ്മിറ്റിയംഗമാണ് ഇയാൾ. അർജുനെ സംഭവ ...