vehicle - Janam TV
Monday, July 14 2025

vehicle

മെ​ഗാസ്റ്റാറിന്റെ വാഹനപ്രേമം; മമ്മൂട്ടിയുടെ 369 ​ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി, സവിശേഷതകൾ നിറഞ്ഞ നടന്റെ പുതിയ കാരവാൻ

മമ്മൂട്ടിയുടെ 369 ​ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. നിരവധി സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാനാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്പെഷ്യൽ വാഹനമ്പറായ 369 തന്നെയാണ് ...

സർക്കാരിന്റെ വാർഷികാഘോഷം, പാർക്കിം​ഗ് അനുവദിക്കില്ല, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള ...

അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീർ-ശ്രീന​ഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നി​ഗമനം. റമ്പാനിലെ ...

എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്

തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്ക്കാനുമായി കൂടെ ഒരു ...

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; വ്യാപക തെരച്ചിൽ ആരംഭിച്ച് സേന

ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പട്രോളിം​ഗ് ...

കാർ കൂട്ടിയിടിച്ചു! നോ പ്രതിരോധം, ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് രാഹുൽ ദ്രാവിഡ്

ബെം​ഗളൂരുവിലെ നടുറോഡിൽ ഓട്ടോറിക്ഷ ഡ്രൈവറുമായി തർക്കിക്കുന്ന മുൻ ഇന്ത്യൻ പരിശീലകനും ഇതിഹാസ താരവുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ വീഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ​ഗുഡ്സ് ഓട്ടോ ക്രിക്കറ്ററുടെ കാറിൽ ...

SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ

കൊച്ചി; കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ ...

സർക്കാരിന്റെ ധൂർത്തിന്റെ ഫലം അനുഭവിക്കുന്നത് പാവങ്ങൾ; ആർസി ബുക്ക് അച്ചടി നിലച്ചിട്ട് മാസങ്ങൾ, വാഹന ഡീലർമാരും ഉപയോക്താക്കളും ദുരിതത്തിൽ

തിരുവനന്തപുരം: സർക്കാരിൻ്റെ അനാസ്ഥയിൽ ദുരിതം അനുവഭിക്കുന്നത് വാഹന ഡീലർമാരും ഉപയോക്താക്കളും. ആർസി ബുക്ക് കയ്യിൽ കിട്ടുന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തിൽ. ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ ...

നിയമം പൊളിച്ചെഴുതി! വാഹനപ്രേമികൾക്ക് സന്തോഷവാർത്ത; വാഹന രജിസ്‌ട്രേഷൻ ഇനി ലളിതം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ ഇനി മുതൽ ഏത് ആർടിഒ ഓഫീസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മാറ്റി. ...

നടനും എഎംവിഐയുമായ കെ.മണികണ്‌ഠന് സസ്‌പെന്‍ഷന്‍, നടപടി വിജിലൻസ് കേസിന് പിന്നാലെ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവി ഐയും നടനുമായ കെ മണികണ്‌ഠന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. അനധികൃത ...

ഒമാനിൽ വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ശിക്ഷ; 300 റിയാൽ പിഴയും തടവും

മസ്‌ക്കറ്റ്: വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ...

ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന ...

ട്രാക്ടർ റെയ്സ് പാളി! വാഹനം പാഞ്ഞു കയറി കുട്ടികളടക്കം 10 പേർക്ക് പരിക്ക്; വീഡിയോ

പഞ്ചാബിലെ ഡോമെലി ​ഗ്രാമത്തിൽ നടന്ന ട്രാക്ടർ റെയ്സിൽ അപകടം. നിയന്ത്രം തെറ്റിയ ട്രാക്ടർ പാഞ്ഞു കയറി പത്തുപേർക്ക് പരിക്കേറ്റു, ചില കാറുകളും തകർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേരെ ഭീകരാക്രമണം; ജവാന്മാർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.പ്രാദശിക സായുധ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

വാഹനം പൊളിക്കാൻ കൊടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതിന് മുമ്പ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്; മുന്നറിയിപ്പുമായി എംവിഡി

പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ വീട്ടിലുണ്ടോ? ഇവ ആക്രിവിലയ്ക്ക് വിറ്റഴിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എടുത്ത് ചാടി തീരുമാനം എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. വാഹനങ്ങൾ പൊളിച്ച് ...

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫീസിന് മുന്നിലാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോയെന്ന കാര്യം ...

വാഹനം പൊളിക്കാൻ വിൽക്കാനിരിക്കുകയാണോ?; ആർസി റദ്ദാക്കാൻ മറക്കരുത്, ചെയ്യേണ്ടത് ഇത്രമാത്രം…

ഉപയോഗ ശൂന്യമായ വാഹനങ്ങൾ പൊതുവെ ആക്രിക്കച്ചവടക്കാർക്കും മറ്റും വിൽക്കുകയാണ് സാധാരണയായി എല്ലാവരും ചെയ്യുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ വാഹന ഉടമ പോലീസ് സ്‌റ്റേഷൻ കയറി ഇറങ്ങേണ്ട സാഹചര്യം ...

വാഹനങ്ങളുടെ പുക പരിശോധനയിൽ ഇനി കൃത്രിമത്വം നടക്കില്ല; വീഡിയോ എടുത്ത് പരിവാഹൻ പോർട്ടലിൽ അപ്ലോഡ് ചെയ്യണം; നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ടുള്ള കൃത്രിമം തടയാനാകുമെന്നാണ് വിലയിരുത്തൽ. ...

ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്

ദുബായ്: ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയവരെ പിടികൂടി പോലീസ്. സോഷ്യൽമീഡിയയിൽ അഭ്യാസപ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാണാഘോഷത്തിന്റെ ...

റോയൽ വരവിനൊരുങ്ങി ലാൻഡ് റോവർ; ആദ്യ ഇവി വരുന്നൂ, ചിത്രങ്ങൾ പുറത്ത്

ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതൽ സൂചനകൾ പുറത്ത്. ഇവിയുടെ സൂചനകൾ നൽകുന്ന ടീസർ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും ...

സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന 33 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല!

തിരുവനന്തപുരം: കേരളത്തിൽ 33 ശതമാനം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിലാണ് കണക്കുകൾ വിവരിച്ചിരിക്കുന്നത്. ഇന്നലെ ...

കാറിൽ നിന്ന് കാറിലേക്ക് ചാർജ് ചെയ്യാം; പുതിയ ടെക്‌നോളജിയുമായി ലൂസിഡ് മോട്ടോഴ്സ്

ഇലക്ട്രിക് കാറിൽ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാർ ഉടമകൾക്ക് ഇനി ഈ സേവനം ആസ്വദിക്കാനാകും. ഇനി ...

Page 1 of 4 1 2 4