ടയറുകളുടെ ആയുസ്സ് കൂട്ടാം ഒപ്പം നിങ്ങളുടെ സുരക്ഷയും ഉറപ്പാക്കാം
വാഹനം ഓടിക്കാത്ത ആളുകള്‍ ഇന്നത്തെ കാലത്ത് കുറവാണ്. മിക്ക വീടുകളിലും ഒരു ടൂവീലര്‍ എങ്കിലും ഉണ്ടായിരിക്കും. കാരണം ഇന്നത്തെ കാലത്ത് വാഹനം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് ...
വാഹനം ഓടിക്കാത്ത ആളുകള്‍ ഇന്നത്തെ കാലത്ത് കുറവാണ്. മിക്ക വീടുകളിലും ഒരു ടൂവീലര്‍ എങ്കിലും ഉണ്ടായിരിക്കും. കാരണം ഇന്നത്തെ കാലത്ത് വാഹനം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് ...
പലവിധത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്. റോയൽ എൻഫീൽഡ്, യമഹ RX100 എന്നിവയാണ് പലപ്പോഴും മോഡിഫിക്കേഷന് വിധേയമാകാറുള്ളത്. വളരെ അപൂർവമായ ഒരു വാഹനവും മോഡിഫിക്കേഷനും ആണ് ഇന്ന് ...
ഡ്രൈവിംഗ് പഠിക്കുന്ന പലർക്കും മാറിപോവുന്ന സംഭവങ്ങൾ ആണ് ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് എന്നിവ. ആക്സിലറേറ്റർ വാഹനത്തിന്റെ സ്പീഡ് കൂട്ടാനും ബ്രേക്ക് വാഹനം നിർത്താനുമാണ് ഉപയോഗിക്കുന്നത്. എഞ്ചിനുമായുള്ള ചക്രത്തിന്റെ ...
കാറിന്റെ മൈലേജ് കുറവാണല്ലോ എന്നതാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. കാറിന്റെ മൈലേജ് കുറയാനുള്ള കാരണങ്ങളിൽ ചിലത് പറയാം. കാറിന്റെ മൈലേജ് കുറയാനുള്ള ആദ്യ കാരണമായി പറയുന്നത് ...
വാഹനേപ്രമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു. പെട്രോൾ- ഡീസൽ എഞ്ചിനുകളിലും ഓട്ടോമാറ്റിക്- മാനുവൽ ട്രാൻസ്മിഷനുകളിലുമായി എട്ട് വേരിയന്റുകളിലെത്തുന്ന ഥാറിന് 9.80 ലക്ഷം ...
നല്ല വേഗതയിൽ പോയിക്കൊണ്ടിരിക്കുന്ന കാറിൽ റിവേഴ്‌സ് ഗിയറിട്ടാൽ എന്താ സംഭവിക്കുക? ചിന്തിച്ചിട്ടുണ്ടോ. എന്തിനാണ് റിവേഴ്‌സ് ഗിയർ എന്ന് എല്ലാവർക്കും അറിയാം. വാഹനത്തെ പിറകിലേക്ക് ഓടിക്കാൻ ആയാണ് റിവേഴ്‌സ് ...
വാഹന വിപണിയെ തകിടം മറിച്ച് രംഗത്തെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടി–റോക്കിനായുള്ള ബുക്കിങ് നിർമാതാക്കളായ ഫോക്സ്‌വാഗൻ താൽക്കാലികമായി നിർത്തി. ഞെട്ടാൻ വരട്ടെ...കമ്പനി നിർമ്മിച്ച ആദ്യ ബാച്ച് പൂർണമായും ...
വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളാണ് ടയറുകൾ. എഞ്ചിന് എത്ര കരുത്തുണ്ടെങ്കിലും ടയർ മോശമാണെങ്കിൽ പിന്നെ എന്തു ചെയ്യും ? ഒരു ടയർ മോശമായാൽ മറ്റൊന്ന്, അങ്ങനെയാണ് എല്ലാവരും ചിന്തിക്കുക. ...
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും പുതിയതും മികച്ചതുമായ മോഡല്‍ ആര്‍ 18 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ അടുത്തമാസം ഇന്ത്യയില്‍ പുറത്തിറക്കും. ജര്‍മന്‍ പ്രീമിയം ഇരുചക്രവാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളിന്റെ ...
ഐക്കണിക്ക് മോട്ടോർ സൈക്കിളായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കായ പെരാക്കിന്‍റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചു. മാസങ്ങളായി കാത്തിരിക്കുന്ന മോട്ടോർ വാഹന പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ...
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ...
ന്യൂഡല്‍ഹി: മാര്‍ച്ച് 31 ന് ശേഷം വിറ്റ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഏപ്രില്‍ 1 ന് കാലാവധി അവസാനിക്കുന്ന ബിഎസ് 4 ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies