ഇഡിയുടെ വിശേഷാധികാരം ശരിവെച്ച സുപ്രീംകോടതി വിധിയിൽ നിരാശ; സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡിയുടെ വിശേഷാധികാരം ശരിവെച്ച സുപ്രീംകോടതി വിധിയിൽ നിരാശ; സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 05:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെ അധികാരം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ. ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷപാർട്ടികൾ ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. 17 പ്രതിപക്ഷ പാർട്ടികളും, രാജ്യസഭാ സ്വതന്ത്ര്യ രാജ്യസഭാ എംപി കപിൽ സിബലും ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്.

കോൺഗ്രസ്, ശിവസനേ, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് സംയുക്ത പ്രസ്താവന ഇറക്കാനായി രംഗത്തുവന്ന പ്രധാന പാർട്ടികൾ. നിലവിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശിവസേന നേതാവ് സജ്ഞയ് റാവത്ത്, തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രി പാർത്ഥ ചാറ്റർജി എന്നിവർ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ നടപടി നേരിട്ടുവരികയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സംയുക്ത പ്രസ്താവന.

2020ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമം ഭേദഗതി ചെയ്യാതെ ഇഡിയുടെ അധികാരത്തെ ശരിവെച്ച സുപ്രീംകോടതി വിധിയിൽ വലിയ അതൃപ്തി രേഖപ്പെടുത്തുകയാണ്. രാജ്യത്തെ പരമോന്നത നീതി പീഠം പ്രസ്താവിച്ച വിധി തങ്ങളെ നിരാശരാക്കുന്നു. സ്വതന്ത്രമായ വിധിയാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇത്തരം അപകടകരമായ വിധികൾ പുന:പരിശോധിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ജൂലൈ 27നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ വിശേഷാധികാരം ശരിവെച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ വിധിയിൽ അതൃപ്തി പ്രകടമാക്കി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു.

Tags: Supreme CourtEDverdict
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies