vice president of india - Janam TV
Friday, November 7 2025

vice president of india

ഉപരാഷ്‌ട്രപതിയായി സി.പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങിൽ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ...

ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം;കനത്ത സുരക്ഷയിൽ ക്ഷേത്രം

കൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ...

വിമർശിക്കുന്നവർ സനാതന ധർമ്മത്തിന്റെ അർഥവും ആഴവും അറിയാത്തവർ, അജ്ഞതയ്‌ക്ക് ഇതിനുംമേലെ പോകാനാകുമോയെന്ന് ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയത്തിന്റെ സനാതന ധർമ്മ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും അജ്ഞതയ്ക്ക് ...

പരാജയത്തെ ഭയപ്പെടരുത്, ഭാവി സ്വയം തിരഞ്ഞെടുക്കണം; സ്ത്രീകൾ രാജ്യത്തിന്റെ ശക്തിയാണെന്നും ഉപരാഷ്‌ട്രപതി

ജയ്പൂർ: സ്ത്രീകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആകോശത്തോളം സാദ്ധ്യതകൾ ഇന്ന് രാജ്യത്തുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 'രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ രാജസ്ഥാൻ മഹാറാണി മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികളുമായി ...

വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികൾ; മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്; പ്രശംസിച്ച് ഉപരാഷ്‌ട്രപതി

തിരുവനന്തപുരം: മലയാളികളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികളെന്നും താനും അതിന്റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ചാണ് ധൻകർ ...

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കർ മലയാള മണ്ണിലെത്തി , സ്വീകരിച്ച് മന്ത്രിമാരും ഗവ‍ര്‍ണറും; രണ്ട് ദിവസത്തെ സന്ദർശനത്തിൽ നിരവധി പരിപാടികൾ

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദ‍ര്‍ശനത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവ‍ർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ...

ഉപരാഷ്‌ട്രപതി ഇന്ന് മലയാള മണ്ണിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. വൈകുന്നേരം 4.45-ന് തിരുവനന്തപുരത്തെത്തും. അഞ്ചിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം രാജ്ഭവനിലേക്ക് പോകും. പത്‌നി ...

നരേന്ദ്ര മോദി നടപ്പിലാക്കുന്നത് മഹാത്മാ ഗാന്ധിയുടെ ആഗ്രഹങ്ങൾ; രാഷ്‌ട്രീയത്തിനേക്കാൾ രാജ്യതാല്പര്യമാണ് പ്രധാനം; ആരും സ്വാർത്ഥരാകരുതെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ വിശ്വാസ്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന ചിന്താധാര യഥാർത്ഥത്തിൽ മഹാത്മാ ഗാന്ധി പറയാൻ ആഗ്രഹിച്ച കാര്യമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി ; ആശംസകളുമായി പ്രമുഖർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൻകറിന്റെ വസതിയിലെത്തിയാണ് മോദി അഭിനന്ദമറിയിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി ...

കർഷക പുത്രനായ ധൻകറിന്റെ വിജയം രാജ്യത്തിന് അഭിമാനം; പുതിയ ഉപരാഷ്‌ട്രപതിക്ക് അഭിനന്ദനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ – Jagdeep Dhankar elected as the fourteenth Vice President of India

ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിക്ക് ആശംസയേകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത് രാജ്യത്തിന് മുഴുവൻ ആഹ്ലാദം നൽകുന്ന ...

ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ; ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ-Salary, Allowances, Pension, Tenure & All You Need To Know

രാജ്യത്തെ ഉയർന്ന ഭരണഘടനാ പദവികളിൽ ഒന്നാണ് ഉപരാഷ്ട്രപതി . പാർലമെന്റിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ സഭയെ നയിക്കാനുള്ള ഉത്തരവാദിത്വവും ഈ പദവിയിൽ ഇരിക്കുന്ന വ്യക്തിയിൽ നിക്ഷിപ്തമാണ്. രാഷ്ട്രപതിയുടെ അഭാവത്തിൽ ...

ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തുള്ള എല്ലാ സഹ പൗരന്മാർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു. ജനങ്ങളുടെ ജീവിതത്തിൽ സമാധാനം, ...

സർക്കാറും പ്രതിപക്ഷവും എന്ന വിവേചനമില്ല ; രണ്ട് കണ്ണുകൾ പോലെയെന്ന് ഉപരാഷ്‌ട്രപതി

ന്യൂഡൽഹി : സർക്കാർ - പ്രതിപക്ഷം എന്ന വേർതിരിവ് സഭയിൽ തനിക്കില്ലെന്നും രണ്ട് കണ്ണുകൾ പോലെ തുല്യ പ്രാധാന്യമുള്ളതെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യ സഭയിൽ ...

ഭീകരതയെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രങ്ങളെ ഒറ്റപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും ഒന്നിക്കണം: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: എല്ലാ രാജ്യങ്ങളും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഭാരത ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. ആഗോള ഭീകരവിരുദ്ധ ദിനത്തില്‍ വെങ്കയ്യ നായിഡു ട്വിറ്ററിലൂടെയാണ് തന്റെ സന്ദേശം ...