കർഷക പുത്രനായ ധൻകറിന്റെ വിജയം രാജ്യത്തിന് അഭിമാനം; പുതിയ ഉപരാഷ്ട്രപതിക്ക് അഭിനന്ദനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ - Jagdeep Dhankar elected as the fourteenth Vice President of India
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷക പുത്രനായ ധൻകറിന്റെ വിജയം രാജ്യത്തിന് അഭിമാനം; പുതിയ ഉപരാഷ്‌ട്രപതിക്ക് അഭിനന്ദനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ – Jagdeep Dhankar elected as the fourteenth Vice President of India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 08:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിക്ക് ആശംസയേകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതി സ്ഥാനത്തെത്തിയത് രാജ്യത്തിന് മുഴുവൻ ആഹ്ലാദം നൽകുന്ന കാര്യമാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

കാലങ്ങളായി തുടരുന്ന പൊതുപ്രവർത്തന ജീവിതത്തിലൂടെ സമൂഹവുമായി നിരന്തരം ചേർന്ന് പ്രവർത്തിച്ചിരുന്നയാളാണ് ജഗദീപ് ധൻകർ. പൊതുജനങ്ങൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളും അവരുടെ അനുഭവങ്ങളും അടുത്തറിയുന്ന ധൻകർജിയുടെ പരിചയസമ്പത്ത് രാജ്യസഭയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഉപരാഷ്‌ട്രപതി സ്ഥാനവും രാജ്യസഭാ ചെയർമാൻ ചുമതലയും അലങ്കരിക്കാൻ പോകുന്ന അദ്ദേഹം ഭരണഘടനയെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഈ നേട്ടത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജഗദീപ് ധൻകറിനെ പിന്തുണച്ച എൻഡിഎയുടെ എല്ലാ സഖ്യകക്ഷികളോടും മറ്റ് പാർട്ടികളോടും പാർലമെന്റ് അംഗങ്ങളോടും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.

സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ജഗദീപ് ധൻകറിന് അഭിനന്ദനങ്ങളറിയിച്ചു. ധൻകറിന്റെ അനുഭവസമ്പത്തും നിയമ വൈദഗ്ധ്യവും രാജ്യത്തിന് ഏറെ പ്രയോജനമാകും. എല്ലാവിധ ആശംസകളും നേരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകർ 528 വോട്ടുകൾ നേടിയാണ് വിജയം കൈവരിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 200 വോട്ടുകൾ പോലും (182) തികയ്‌ക്കാനായില്ല.

Tags: vice president of indiajagdeep dhankarVice President
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies