vinesh phogat - Janam TV
Wednesday, July 16 2025

vinesh phogat

അമ്മയാകാൻ പോകുന്നതായി വിനേഷ് ഫോ​ഗട്ട്; പോസ്റ്റ് പങ്കുവച്ച് മുൻ കായിക താരം

കായിക താരത്തിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ വിനേഷ് ഫോ​ഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് സോംവീർ രതീയും താനും ...

എനിക്കും ‘ഓഫറുകൾ’ ലഭിച്ചിരുന്നു, പക്ഷെ വേണ്ടെന്ന് വച്ചു: സാക്ഷി മാലിക്

ന്യൂഡൽഹി: ബജ്രം​​ഗ് പൂനിയയും വിനേഷ് ഫോ​ഗട്ടും കോൺ​ഗ്രസിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സാക്ഷി മാലിക്. രണ്ട് കായിക താരങ്ങളുടെയും രാഷ്ട്രീയ പ്രവേശനം തീർത്തും അവരുടെ വ്യക്തിപരമായ വിഷയമാണെന്ന് ...

വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാകും; രാഹുലുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിച്ചേക്കും. വിനേഷ് ഫോഗട്ട് ജുലാന സീറ്റിൽ നിന്നും ബജ്‌റംഗ് പൂനിയ ബാദ്‌ലി സീറ്റിൽ ...

‘ഒരു ചാമ്പ്യനായാണ് അവൾ ഗെയിംസ് വില്ലേജിലെത്തിയത്; എന്നും നമ്മുടെ ചാമ്പ്യനായി തുടരും’; വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിൽ ഷൂട്ടിംഗ് കോച്ച് ഗഗൻ നരംഗ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് ഷൂട്ടിങ് പരിശീലകൻ ഗഗൻ നരംഗ്. അവൾ ഒരു ചാമ്പ്യനായാണ് ഗെയിംസ് ...

വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളിയ വിധി; സ്വിസ് ഫെഡറൽ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ കായിക കോടതി വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA). പാരിസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത ...

വെള്ളി മെഡൽ ഇല്ല; കായിക കോടതി അപ്പീൽ തള്ളി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ടിന് വെള്ളി മെഡൽ ഇല്ല. അന്താരാഷ്ട്ര കായിക കോടതി അപ്പീൽ തള്ളിയതായാണ് സൂചന. ഔദ്യോ​ഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ ഇക്കാര്യം ...

”അവർ അവളുടെ വെള്ളി തട്ടിയെടുത്തു”; വിനേഷിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ..”; പ്രതികരിച്ച് ശ്രീജേഷ്

പാരിസ് ഒളിമ്പിക്‌സിൽ ആറ് മെഡലുകൾ ഭാരതത്തിന് സമ്മാനിച്ച് കായിക താരങ്ങൾ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. എന്നാൽ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന ...

വിനേഷും രാജ്യവും ഇനിയും കാത്തിരിക്കണം; കായിക കോടതിയുടെ വിധി പ്രസ്താവം വീണ്ടും നീട്ടി

പാരിസ്: ഒളിമ്പിക്സ് ​ഗുസ്തിയിൽ വെള്ളിമെഡൽ ആവശ്യപ്പെട്ടുള്ള വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും നീട്ടി കായിക തർക്ക പരിഹാര കോടതി. നിരവധി തവണ മാറ്റിവച്ച വിധി ...

അർഹമായ മെഡലാണ് തട്ടിയെടുത്തത്; വിനേഷിന് നീതി വേണം; പിന്തുണയുമായി സച്ചിൻ

പാരിസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കയ്യത്തും ദൂരത്തുണ്ടായ മെഡൽ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് ...

വീണ്ടുമൊരു നിരാശയുടെ ഓ​ഗസ്റ്റ് എട്ട്; സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ ആ ദിനത്തിന് 4 പതിറ്റാണ്ട്; ചരിത്രം ആവർത്തിച്ച് പാരിസ് ഒളിമ്പിക്സും..

ഇന്നുമൊരു ഓ​ഗസ്റ്റ് എട്ട്, ഇന്ത്യ ഏറെ നിരാശയോടെ നോക്കി കാണുന്ന ദിനം. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആ വലിയ നിരാശയ്ക്ക് ഇന്ന് 40 വയസ്. ലോസാഞ്ചലസ് ഒളിമ്പിക്സിലെ ...

മെഡൽ ജേതാവിനെ പോലെ വിനേഷിനെ സ്വാഗതം ചെയ്യും; വെള്ളി മെഡൽ ജേതാവിന് നൽകുന്ന പാരിതോഷികം നൽകും; ഫോഗട്ട് ചാമ്പ്യനെന്ന് നയാബ് സിംഗ് സൈനി

ന്യൂഡൽഹി: പാരിസിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് മെഡൽ ജേതാവിന് രാജ്യം നൽകാറുള്ള സ്വീകരണം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക്‌സിൽ ...

‘​ഗുഡ്ബൈ ​ഗുസ്തി; സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോ​ഗട്ട്; ഞെട്ടി കായികലോകം

പാരിസ്: ഒളിമ്പിക്സിൽ നിന്ന് അയോ​ഗ്യയാക്കിയതിന് പിന്നാലെ ​വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോ​ഗട്ട്. ​എക്സിലൂടെയാണ് താരം കായികലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല. ...

ഇന്ന് നിർണായകം; വെള്ളി മെഡൽ ആവശ്യപ്പെട്ട് വിനേഷ് ഫോ​ഗട്ട്; കായിക തർക്ക പരിഹാര കോടതിയുടെ ഉത്തരവ് ഇന്ന്

പാരിസ്: ഒളിമ്പിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ നിന്ന് അയോ​ഗ്യയാക്കിയതിന് പിന്നാലെ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച് ഇന്ത്യൻ താരം വിനേഷ് ഫോ​ഗട്ട്.‌‌ അനുകൂല ഉത്തരവുണ്ടായാൽ വിനേഷിന് ...

യഥാർത്ഥ പോരാളി! ഇന്ത്യ വിനേഷ് ഫോ​ഗട്ടിനൊപ്പം ഒറ്റക്കെട്ടായാണ് നിൽക്കുന്നത്: മോഹൻലാൽ

പാരിസ് ഒളിമ്പിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കപ്പെട്ട ഇന്ത്യൻ കായിക താരം വിനേഷ് ഫോ​ഗട്ടിന് പിന്തുണയുമായി മോഹൻലാൽ. നിങ്ങളാണ് യഥാർത്ഥ പോരാളിയെന്നും രാജ്യം ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ...

ദശലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിലെ ചാമ്പ്യൻ വിനേഷ് ഫോ​ഗട്ട്; അയോ​ഗ്യതയെ കുറിച്ച് കേൾക്കുന്നത് ഹൃദയഭേദകമാണെന്ന് നടൻ മമ്മൂട്ടി

വിനേഷ് ഫോ​ഗട്ടിനെ ഓർത്ത് ദശലക്ഷകണക്കിന് ജനങ്ങൾ അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ജനങ്ങളുടെ മനസിൽ വിനേഷാണ് വിജയിയെന്നുമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചത്. 'വിനേഷ് ഫോ​ഗട്ടിന്റെ ...

കണ്ണീരിൽ കുതിർന്ന പുഞ്ചിരി! ഈ രാജ്യം നിനക്കൊപ്പം, വിനേഷ് ഫോ​ഗട്ടിനെ ആശ്വസിപ്പിച്ച് പിടി ഉഷ

ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിൽ അർഹിച്ച മെഡലാണ് വിനേഷ് ഫോ​ഗ‌ട്ടിന് നഷ്ടമായത്. 100 ​ഗ്രാം അധികഭാരമെന്ന പേരിലാണ് ഒരു രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അയോ​ഗ്യതാ പ്രഖ്യാപനമുണ്ടായത്. ഒരു ...

ഗുസ്തിയും ഭാരവും; 100 ഗ്രാം കൂടിയാൽ പോലും എന്തുകൊണ്ട് അയോഗ്യത? മത്സരത്തിന്റെ കീഴ്‌വഴക്കങ്ങളിങ്ങനെ..

സ്വർണ മെഡൽ പോരാട്ടത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ ഗുസ്തിയിൽ ഭാരം കണക്കാക്കുന്നത് എങ്ങനെയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിൽ വനിതകൾക്ക് ...

തനിച്ചല്ല! വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കിയ വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങൾ തനിച്ചല്ലെന്നും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നുമാണ് സാമന്ത കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പിന്തുണ ...

ഇന്ത്യ കായിക രാജ്യമാകുന്നതും മെഡൽ ലഭിക്കുന്നതും ചിലർക്ക് സഹിക്കില്ല; ഇത് അട്ടിമറിയല്ലാതെ എന്ത്? വിജേന്ദർ സിം​ഗ്

വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യത വിശ്വസിക്കാനാകുന്നില്ലെന്ന് മുൻ ബോക്സിം​ഗ് താരം വിജേന്ദർ സിം​ഗ്. താരത്തിന്റെ അയോ​ഗ്യത അട്ടിമറിയാണെന്ന് സംശയിക്കപ്പെടുന്നതായും ഒളിമ്പ്യൻ വ്യക്തമാക്കി. "ഞാൻ കരുതുന്നത് ഇതൊരു അട്ടിമറിയെന്നാണ്. ഒളിമ്പിക്‌സിൽ ...

ന്യൂട്രീഷൻ നിർദേശിച്ച ഭക്ഷണം മാത്രം നൽകി; മുടി മുറിച്ചു, വസ്ത്രത്തിന്റെ വലിപ്പവും കുറച്ചു, ഫലമുണ്ടായില്ല: വിശദീകരണവുമായി ചീഫ് മെഡിക്കൽ ഓഫീസർ

പാരിസ്: വിനേഷ് ഫോഗട്ടിന് പോഷകാഹാര വിദഗ്ധൻ നിർദേശിച്ച ഭക്ഷണങ്ങൾ മാത്രമാണ് സെമി ഫൈനലിന് ശേഷം നൽകിയതെന്ന് വ്യക്തമാക്കി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പൗഡിവാല. മത്സരങ്ങൾക്ക് ...

അതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ..; വിനേഷിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

പാരിസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിമിഷനേരങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞത്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ...

ഞെട്ടിപ്പിക്കുന്ന നടപടി; വിനേഷിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു; അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയെന്ന് പിടി ഉഷ

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയിൽ ഗുസ്തി ഫെഡറേഷൻ അന്താരാഷ്ട്ര ...

നിങ്ങളാണ് ഇന്ത്യക്കാരുടെ ചാമ്പ്യൻ! കൂടുതൽ ശക്തയായി തിരിച്ചുവരുമെന്നുറപ്പ്, ഭാരതം ഒപ്പമുണ്ട്: വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: 2024-ലെ പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ​ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആശ്വാസ വാക്കുകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണ് ...

അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ IOA പ്രതിഷേധം അറിയിച്ചു; കേന്ദ്ര സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: വിനോഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചെന്ന് കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. പരിശീലനത്തിനും മറ്റുമായി താരത്തിന് കേന്ദ്രസർക്കാർ ...

Page 1 of 2 1 2