''അവർ അവളുടെ വെള്ളി തട്ടിയെടുത്തു''; വിനേഷിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ..''; പ്രതികരിച്ച് ശ്രീജേഷ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”അവർ അവളുടെ വെള്ളി തട്ടിയെടുത്തു”; വിനേഷിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ..”; പ്രതികരിച്ച് ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ആറ് മെഡലുകൾ ഭാരതത്തിന് സമ്മാനിച്ച് കായിക താരങ്ങൾ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. എന്നാൽ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന മെഡൽ നഷ്ടമായതിന്റെ വേദനയും ഇത്തവണത്തെ ഒളിമ്പിക്‌സിൽ ബാക്കിയാവുന്നു.

50 ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് കായിക കോടതിയിൽ വിനേഷ് നൽകിയ ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റിവച്ചിരിക്കുയാണ്. ഈ സാഹചര്യത്തിൽ വിനേഷിന് പിന്തുണയുമായി ഇന്ത്യൻ ഹോക്കിയുടെ കാവലാളും മലയാളിയുമായ പിആർ ശ്രീജേഷും രംഗത്തെത്തി.

”വിനേഷിന് ലഭിക്കേണ്ട മെഡൽ അവളിൽ നിന്നും അവർ തട്ടിയെടുത്തു. അപ്പീൽ നൽകിയിട്ടും രണ്ടാം തവണയും വിധി മാറ്റിവച്ചു. വിനേഷിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എന്നാൽ അവൾ തളരാതെ പോരാടുന്നു. വിനേഷ് അയോഗ്യയാക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൾ രാജ്യത്തിനായി മെഡൽ സ്വന്തമാക്കുമായിരുന്നു. അവൾക്ക് അർഹതപ്പെട്ട വെള്ളി മെഡലാണ് ഇപ്പോൾ അവർ തട്ടിയെടുത്തിരിക്കുന്നത്.”- പിആർ ശ്രീജേഷ് പറഞ്ഞു.

ഹോക്കി മത്സരത്തിന്റെ ഫൈനൽ ദിവസമാണ് വിനേഷിനെ കണ്ടത്. അന്ന് അവൾ ഞങ്ങളോട് നന്നായി കളിക്കണമെന്നും മെഡൽ നേടണമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ പുഞ്ചിരിച്ച് അവൾ അത് പറയുമ്പോഴും ഉള്ളിൽ വേദനയൊതുക്കി പിടിച്ചിരുന്നുവെന്നും ശ്രീജേഷ് വ്യക്തമാക്കി. അവൾക്ക് അർഹതപ്പെട്ട വെള്ളി മെഡൽ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ പരിശീലകരും കായിക താരങ്ങളും ശ്രദ്ധിക്കണമെന്നും ശ്രീജേഷ് പറഞ്ഞു.

അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായതാണ് വിനേഷിന് വിനയായത്. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ കായിക കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി പ്രസ്താവം മാറ്റി വയ്‌ക്കുകയായിരുന്നു. നിരവധി തവണ മാറ്റിവച്ച വിധി പ്രസ്താവമാണ് വീണ്ടും 16-ലേക്ക് നീട്ടിയത്.

Tags: vinesh phogatPR SREEJESHPARIS OLYMPICS 2024
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies