'കണ്ണെടുക്കാനായില്ല, രണ്‍വീര്‍ അമ്പരപ്പിച്ചു'; ആയിരം കോടി ക്ലബ്ബിലെത്തിയ 'ധുരന്ധര്‍ 2' നെ വാനോളം പുകഴ്ത്തി വിരാട് കോലി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കണ്ണെടുക്കാനായില്ല, രണ്‍വീര്‍ അമ്പരപ്പിച്ചു’; ആയിരം കോടി ക്ലബ്ബിലെത്തിയ ‘ധുരന്ധര്‍ 2’ നെ വാനോളം പുകഴ്‌ത്തി വിരാട് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 03:15 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ആദിത്യ ധര്‍ ചിത്രം ‘ധുരന്ധര്‍ 2’ കണ്ട് വിസ്മയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ചിത്രത്തിന്റെ സംവിധായകനെയും നായകന്‍ രണ്‍വീര്‍ സിങ്ങിനെയും അഭിനന്ദിച്ചുകൊണ്ട് കോലി പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരതീയ സിനിമയില്‍ ഇതിനുമുമ്പ് ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

സിനിമ തന്നെ വൈകാരികമായി സ്പര്‍ശിച്ചുവെന്നും നാല് മണിക്കൂര്‍ നീളുന്ന ചിത്രം ഒരിടത്തുപോലും വിരസത നല്‍കിയില്ലെന്നും കോലി പറഞ്ഞു. ‘ആദിത്യ ധര്‍, നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും കഴിവും ഈ സിനിമയില്‍ തെളിയുന്നുണ്ട്. നിങ്ങളൊരു യഥാര്‍ത്ഥ പ്രതിഭയാണ്. രണ്‍വീര്‍ സിങ് ഈ ചിത്രത്തിലൂടെ തന്റെ പ്രകടനത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ വൗ!’ – കോലി കുറിച്ചു.

ഡിസംബറില്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ എത്തിയ ‘ധുരന്ധര്‍ 2’ ആഗോള തലത്തില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം തന്നെ 1000 കോടി കടന്ന ചിത്രം, ആകെ 1622 കോടി രൂപയാണ് ഗ്രോസ് കളക്ഷനായി നേടിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ളതിനേക്കാള്‍ വലിയ വരവേല്‍പ്പാണ് കേരളത്തിലെ തിയേറ്ററുകളിലും ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 19-ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിക്കഴിഞ്ഞു. വിരാട് കോലിയെപ്പോലൊരു ആഗോള കായിക താരം ചിത്രത്തെ പുകഴ്‌ത്തിയത് സിനിമയുടെ കുതിപ്പിന് കൂടുതല്‍ കരുത്ത് പകരും.

Tags: VIRAT KOHLIdhurandhar 2
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies