വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റ് ഇനി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയ്‌ക്ക് സ്വന്തം; ക്രിക്കറ്റ് ആരാധകന് അപൂർവ്വ സമ്മാനം നൽകിയത് വിദേശകാര്യമന്ത്രി ജയ്ശങ്കർ-S Jaishankar, Virat Kohli , Richard Marles
കാൻബെറ: ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസിന് ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ...