virus - Janam TV
Friday, November 7 2025

virus

രക്തം കലർന്ന ചുമ, കടുത്ത പനി; റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ

മോസ്കോ: റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമാണ് രോ​ഗലക്ഷണങ്ങളെന്ന് അന്താരാഷ്ട്ര മാ​ദ്ധ്യമങ്ങൾ ...

സ്റ്റേജ്-3 സ്തനാർബുദം സ്വയം ഭേദമാക്കി 50-കാരി; കാൻസർ സെല്ലുകളിൽ അഞ്ചാംപനി വൈറസ് കുത്തിവച്ചു

മൂന്നാം സ്റ്റേജിലേക്ക് കടന്ന സ്തനാർബുദത്തെ സ്വയം ചികിത്സിച്ച് മാറ്റി 50-കാരി. ബീറ്റ ഹലാസി എന്ന ശാസ്ത്രജ്ഞയാണ് തന്റെ അർബുദത്തെ ചികിത്സിച്ച് ഭേദമാക്കിയത്. ലാബിൽ വികസിപ്പിച്ച വൈറസുകളെ അർബുദത്തിൽ ...

ഒന്നിനെയും അകത്ത് കയറ്റില്ല; രോഗാണുക്കളെ പുറത്താക്കും, ഈ അഞ്ച് ചേരുവകൾ ഭക്ഷണത്തിൽ ഉണ്ടോ

ഭക്ഷണത്തിന് സ്വാദ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആരോഗ്യത്തിന് ഗുണകരമായവയും ആയിരിക്കണം. സ്വാദുള്ളതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണങ്ങൾ വിവിധ രോഗകാരികളെ ചെറുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ...

പാകിസ്താനിൽ കോം​ഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം

പാകിസ്താനിൽ കോം​ഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ ഒരു 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടാൾക്ക് വൈറസ് ബാധ; കേന്ദ്ര സംഘം ഉടൻ കേരളത്തിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് സ്ഥിരീകരണം നടത്തിയത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപയുണ്ടായിരുന്നതായി വിദഗ്ധ പരിശോധനയ്ക്ക് ...

കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം; ഐസിഎംആർ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കേരളം ഉൾപ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസ്എംആർ) പഠനത്തിലാണ് വവ്വാലുകളിൽ നിപ ...

മാര്‍ബര്‍ഗ് വൈറസ്; മരണനിരക്ക് 79 ശതമാനം; വീണ്ടും മുന്നറിയിപ്പ് 

മാര്‍ബര്‍ഗ് വൈറസ് വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി യുഎഇ. വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ബെര്‍ഗ് വൈറസ് വ്യാപകമായ ടാന്‍സനിയ, ...

ആശങ്കയായി മാർബർഗ് വൈറസ്; ബാധിച്ചാൽ 88% മരണസാധ്യത; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം..

ആഫ്രിക്കയിൽ ഭീതി പരത്തുന്ന മാർബർഗ് വൈറസ് അതീവ അപകടകാരിയെന്ന് റിപ്പോർട്ട്. ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അത്യധികം ശ്രദ്ധിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് നിർദേശം. കഴിഞ്ഞ ...

കൊറോണ വൈറസ് തലച്ചോറിലേക്കും വ്യാപിക്കും; 8 മാസം വരെ സാന്നിധ്യമുണ്ടാകും; പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠന റിപ്പോർട്ട്. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തൽ. കൊറോണ ...

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ...

കൊറോണയ്‌ക്ക് ശേഷം എത്തുന്നത് 5000 ത്തോളം വൈറസുകൾ; പുതിയ പഠനവുമായി ഗവേഷകർ; ഞെട്ടലോടെ ശാസ്ത്രലോകം

കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ഈ സാഹചര്യത്തിൽ ഇനിയും ഒരു വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ആശങ്കപ്പെട്ടേക്കാം. മഹാമാരി ജനങ്ങളുടെ മനസ്സിൽ വരുത്തിയ ആഘാതം അത്രമാത്രം ...

കൊറോണ ; സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിന് മുകളിൽ രോഗികൾ; എറണാകുളത്ത് മാത്രം 9708 പുതിയ കേസുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, ...

സംസ്ഥാനത്ത് പിടിവിട്ട് കൊറോണ ; ഇന്ന് 34,199 പേർക്ക് രോഗം ; എറണാകുളത്തും, തിരുവനന്തപുരത്തും രോഗികൾ ആറായിരത്തിനോട് അടുത്ത്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് ...

ഒമിക്രോൺ; സംസ്ഥാനത്ത് ഒരാൾക്ക് കൂടി രോഗം

കാസർകോട് : സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം ...

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ; എറണാകുളത്തും തിരുവനന്തപുരത്തും അഞ്ഞൂറിന് മുകളിൽ രോഗികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂർ 185, പത്തനംതിട്ട 179, ...

ച്യൂയിംഗം കഴിച്ച് കൊറോണയെ പ്രതിരോധിക്കാം: പുതിയ കണ്ടെത്തലുമായി ഗവേഷകർ, ക്ലിനിക്കൽ ട്രയലിന് അനുമതി തേടും

ന്യൂയോർക്ക്: കൊറോണ വ്യാപനം തിർത്ത പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ പുതുവഴികളുമായി നിരവധി പേരാണ് എത്തിയത്. അതിൽ പ്രധാനമാണ് വാക്‌സിനുകൾ. വാക്‌സിനിലും പുതിയ വഴികൾ ...

കൊറോണ പുതിയ വകഭേദമായ എ വൈ.4 വൈറസ് ഇന്ത്യയിൽ; ഇൻഡോറിലെ ആറ് പേർക്ക് രോഗം സ്വീരികരിച്ചു

നൃൂഡൽഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 ഇന്ത്യയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് രോഗം കണ്ടെത്തിയത്. ആറ് പേർക്ക് രോഗം സ്വീരികരിച്ചതായി ആരോഗ്യ അധികൃതർ വ്യക്തമാക്കി. രോഗം ...

ജന്തുജന്യ രോഗങ്ങളുടെ കേന്ദ്രമായി കേരളം; ഹോട്ട്‌ സ്പോട്ടുകളുടെ പട്ടികയിൽ ചൈനയ്‌ക്കൊപ്പം സംസ്ഥാനവും

തൃശ്ശൂർ : ജന്തുജന്യ രോഗങ്ങളുടെ ഹോട്ട്‌സ് പോട്ടുകളുടെ പട്ടികയിൽ ചൈനയ്‌ക്കൊപ്പം ഇടം നേടി കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ഉള്ളത്. ജന്തുജന്യ രോഗങ്ങളുടെയും കൊതുകുകൾ ...

നിപ്പ ; കേന്ദ്ര സംഘം കോഴിക്കോടെത്തി

കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെ ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് എത്തിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സംഘം ...

ചൈനയിൽ മങ്കി ബി വൈറസ് ബാധ; ആദ്യ മരണം സ്ഥിരീകരിച്ചു; മരിച്ചത് മൃഗഡോക്ടർ

ബെയ്ജിംഗ് : കൊറോണയ്ക്ക് പിന്നാലെ ചൈനയ്ക്ക് ഭീഷണിയായി മങ്കി ബി വൈറസ്. രാജ്യത്ത് മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53 കാരനായ ...