Vishnu - Janam TV
Friday, November 7 2025

Vishnu

ഇനി ഒരു ഉമ്മ കൊടുക്കട്ടേ! നടൻ വിഷ്ണു ​ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്ണു ​ഗേവിന്ദൻ വിവാഹിതനായി. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതവും മനോഹരവുമായി വിവാഹം. അഞ്ജലി ​ഗീതയാണ് വധു. ഇരുവരുടെ കുടുംങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ ...

നടൻ വിഷ്ണുപ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ, സഹായം തേടി സുഹൃത്തുക്കൾ

സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ. കരൾ രോ​ഗത്തെ തുടർന്ന് ​താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ താരത്തിന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക ...

ഉറങ്ങിയത് 2 മണിക്കൂർ മാത്രം, 1500 സിസിടിവികൾ പരിശോധിച്ചു; വിഷ്ണുവിനെ കണ്ടെത്തിയത് വെല്ലുവിളികൾ നിറഞ്ഞ അന്വേഷണത്തിനൊടുവിലെന്ന് പൊലീസ്

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. എലത്തൂർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് വിഷ്ണുവുമായി കോഴിക്കോട്ടെത്തിയത്. ഇയാളെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് ...

സൈനികന്റെ തിരോധാനം; വിഷ്ണു പോയത് 20 ദിവസത്തെ അവധിക്ക്; പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോ​ഗസ്ഥരുടെ മൊഴിയെടുത്തു

കോഴിക്കോട്: എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ...

മലയാളിക്കായി മുറവിളി! വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി കിം​ഗ്സ്

മലയാളി താരം വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി പഞ്ചാബ് കിം​ഗ്സ്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം രം​ഗത്തുവന്നത് കൊൽക്കത്തയായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബും രം​ഗത്തു ...

മകനെ കടലിൽ കാണാതായിട്ട് 12 ദിവസം ; അർജുനെ പോലെ കാണാമറയത്ത് വിഷ്ണുവും; കാത്തിരിപ്പോടെ ഒരു കുടുംബം

ആലപ്പുഴ: കേരളം ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ തുല്യ ദുഃഖിതരായി ആലപ്പുഴയിലെ ഒരു കുടുംബവും. പറവൂർ സ്വദേശികളായ ബാബുവും കുടുംബവുമാണ് കടലിൽ കാണാതായ മകന് വേണ്ടി കണ്ണീരോടെ ...

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ ; വിഷ്ണുവിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനനന്തപുരം: ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നൽകി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങൾ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ...

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി; നാളെ ഉച്ചയ്‌ക്ക് മുമ്പ് മോചനദ്രവ്യം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി; അപേക്ഷയുമായി കുടുംബം

തൃശൂർ: അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെയാണ് ബന്ദിയാക്കിയത്. യുവാവ് ജോലി ചെയ്യുന്ന ഹോസ്റ്റൽ ഉടമയാണ് ഇയാളെ ബന്ദിയാക്കി വച്ചിരിക്കുന്നത്. നാളെ ...

ലഹരി മാഫിയയ്‌ക്ക് കുട പിടിക്കുന്ന ഭരണകക്ഷി; പരസ്യ ആക്രമണം നടന്നിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായില്ല;  വിഷ്ണുവിനെ സന്ദർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: ലഹരി മാഫിയയ്ക്ക് ഭരണകക്ഷി സംരക്ഷണമേർപ്പെടുത്തുവെന്ന ​ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ. കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ പരസ്യമായി അക്രമം നടന്നിട്ടും ...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യ പ്രതി ജിത്തു ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും ...

ഒമ്പത് മണിക്കൂർ തുടർച്ചയായി ചെണ്ട കൊട്ടി നടന്നത് 36 കിലോമീറ്റർ; മൂന്നാമതും ലോക റെക്കോർഡ് സ്വന്തമാക്കി വിഷ്ണു

കോഴിക്കോട് : ചെണ്ട കൊട്ടി നടന്ന് വിഷ്ണു ഒടുമ്പ്ര നേടിയത് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്. ഒമ്പത് മണിക്കൂർ 29 മിനിറ്റ് തുടർച്ചയായി നടന്ന് ചെണ്ട ...

കൈയ്യിട്ടുവാരൽ പുത്തരിയില്ല; രക്തസാക്ഷി ഫണ്ട് മുക്കി പാർട്ടി അംഗം; മുഖം രക്ഷിക്കാൻ പാർട്ടിയുടെ സസ്‌പെൻഷൻ നടപടി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് കൈയിട്ടുവാരിയതിൽ വിവാദം ശക്തമായതോടെ ഒടുവിൽ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സസ്‌പെൻഡ് ചെയ്ത് സിപിഎം. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി ...

തപാൽ മാർഗം എത്തുന്നത് കത്തല്ല, കഞ്ചാവ്; കസ്റ്റമർ ലിസ്റ്റിൽ ഡോക്ടർമാരടക്കം നിരവധിപേർ, അവസാനം ആഷികും വിഷ്ണുവും പോലീസ് വലയിൽ..

തൃശൂർ : അന്യസംസ്ഥാനത്തു നിന്നും തപാൽ മാർഗം കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ. തൃശൂർ സ്വദേശി വിഷ്ണുവിനെയും കൂട്ടാളി ആഷികിനെയുമാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം ...

അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ ഡോക്ടർ പരിശോധിക്കുന്ന സമയം ബൈക്കുമായി മുങ്ങി; പ്രതി പിടിയിൽ

എറണാകുളം: അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എറണാകുളം തമ്മനം എകെജി നഗർ സ്വദേശി വിഷ്ണു രാജേഷാണ് ...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഇവിടെ കർഷകനായി ഇനി പുതിയ ജീവിതം നയിക്കും. 2021 ...

പ്രൊബേഷൻ കാലാവധി കഴിയും മുൻപേ കൈക്കൂലി കേസിൽ പിടിയിൽ; വിഇഒയ്‌ക്കെതിരെയുള്ള കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും; സർവീസിലേക്കുള്ള മടങ്ങി വരവ് എളുപ്പമാകില്ല

തൃശൂർ: സർവ്വീസിൽ കയറി ഒന്നര വർഷം തികയും മുൻപ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിൽ. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. പഞ്ചായത്ത് അംഗത്തോട് ...

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം

കാസർകോട്: പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിൽ ഇന്നലെ അർധ ...