ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഇവിടെ കർഷകനായി ഇനി പുതിയ ജീവിതം നയിക്കും.

2021 ഡിസംബറിലാണ് പദ്മനാഭ സ്വാമിക്ഷേത്രത്തിലെ പെരിയമ്പിയായി വിഷ്ണുപ്രകാശ് നമ്പൂതിരി അവരോധിതനായത്. കുട വച്ചൊഴിഞ്ഞ അദ്ദേഹം നാളെ ഉച്ചയോടെ മടങ്ങും. 2005-ലാണ് തേക്കടം നരസിംഹ സ്വാമിയുടെ പൂജയ്‌ക്കായി പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിയാകുന്നത്. 2009 വരെ തെക്കേടത്ത് നമ്പിയായിരുന്നു. 2018 നവംബറിൽ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേറ്റു. തുടർന്ന് നാലര വർഷക്കാലത്തോളം പുറപ്പെടാ ശാന്തിയായിരുന്നു.

രാജലസ്ഥാനീയന് തുല്യമായ പരിഗണനയാണ് അദ്ദേഹത്തിന് ഇനി ക്ഷേത്രത്തിൽ ലഭ്യമാകുക. ദർശനത്തിനെത്തുമ്പോൾ പ്രത്യേകം ചിട്ടവട്ടങ്ങൾ ഒരുക്കണം. ഈ വേളയിൽ മറ്റാർക്കും തന്നെ ദർശനത്തിന് അനുമതി ഉണ്ടാവില്ല. ഏകാന്ത ദർശനമായിരിക്കും ക്ഷേത്രത്തിൽ ഒരുക്കുക. അതുപോലെ തന്നെ മറ്റൊരു ക്ഷേത്രത്തിൽ ഇനി പൂജ ചെയ്യാനും സാധിക്കില്ല. ഭൂലോക വൈകുണ്ഡമായി കരുതപ്പെടുന്ന പദ്മനാഭസ്വാമിയുടെ പെരിയ നമ്പിയെ ആചാരം അതിന് അനുവദിക്കില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാല് നമ്പിമാരാണ് ഉള്ളത്. പെരിയ നമ്പി, പഞ്ചഗവ്യത്ത് (പദ്മനാഭന്റെ പൂജ ചെയ്യുന്നവർ), തെക്കേടത്ത് നമ്പി (നരസിംഹ മൂർത്തി), തിരുവമ്പാടി നമ്പി എന്നിവരാണ് നാല് നമ്പിമാരർ. ക്ഷേത്ര മേൽശാന്തിയുടെ സ്ഥാനപ്പേരാണ് പെരിയ നമ്പി. 24 കീഴ് ശാന്തിമാരാണ് സഹായത്തിനായി ഉള്ളത്. ഇവരുടെ ജോലികൾ നിശ്ചയിക്കുന്നത് പെരിയ നമ്പിയാണ്.. നിലവറയുടെ താക്കോൽ കൂട്ടം പെരിയ നമ്പിയാണ് സൂക്ഷിക്കുന്നത്. കഠിനമായ അനുഷ്ഠാനങ്ങളാണ് നമ്പി ആചരിക്കേണ്ടത്. നമ്പിമഠത്തിൽ നിന്നുമുള്ള പ്രത്യേക പാതയായ നമ്പിക്കല്ലിലൂടെ മാത്രമേ ഇവർക്ക് സഞ്ചരിക്കുന്നതിന് അനുവാദമുള്ളു. ശാരീരിക പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാലും നമ്പി സ്ഥാനം നഷ്ടമാകും.

Tags: TemplekeralaVishnu
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies