Vishu 2023 - Janam TV
Monday, July 14 2025

Vishu 2023

വിഷുക്കണി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ശബരിമലയിൽ വിഷുക്കണി ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ക്ഷേത്രനട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഷുക്കണി: സമയക്രമം നോക്കാം…

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വിഷുക്കണി ദര്‍ശനത്തിനായി ഒരുങ്ങുന്നു. നാളെ പുലര്‍ച്ചെ 3 മുതല്‍ 4.30 വരെയാണ് വിഷുക്കണി ദര്‍ശനം. 5.15 മുതല്‍ 5.45 വരെ ദീപാരാധന ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വിഷുക്കണി ദർശനത്തിനായി ഒരുങ്ങുന്നു. വിഷുദിനത്തിൽ പുലർച്ചെ മൂന്ന് മൂതൽ 4.30 വരെയാണ് വിഷുക്കണി ദർശനം. 5.15-മുതൽ 5.45 വരെ അഭിഷേകവും ...

tain

തീവണ്ടിയിൽ പടക്കം കടത്തിയാൽ പാടുപെടും ; മൂന്നുവർഷംവരെ തടവും പിഴയും ; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

  വിഷു അടുത്ത സാഹചര്യത്തിൽ പടക്കക്കച്ചവടം പൊടിപൊടിക്കുകയാണ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തീവണ്ടിവഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താൻ നിൽക്കരുതെന്നാണ് മുന്നറിയിപ്പ്. പടക്കം ...

ഈ വിഷുവിന് മധുരമൂറും കണിയപ്പം കഴിച്ചാലോ; സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കേണ്ടത് ഇങ്ങനെ…

മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. മലയാളവര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ഐശ്വര്യത്തോടെ ...

ഗുരുവായൂരിലെ വിഷുക്കണി ദർശനം: ഭക്തി സാന്ദ്രമാകുന്ന ക്ഷേത്രം; ചടങ്ങുകൾ അറിയാം

‌ ഒരു വർഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയിൽ കണികണ്ടുണരുന്നത്. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിൻറെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങൾ ചാർത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിൻറെ വരവിന് ദിവസങ്ങൾക്ക് മുൻപ് ...

വിഷു പടക്കം ഓൺലൈനിൽ വേണ്ട, സുരക്ഷയ്‌ക്ക് പ്രാധാന്യം; വിൽപ്പന നിരോധിച്ച് ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ പടക്ക വിൽപന നിരോധിച്ച് ഹൈക്കോടതി. വിഷു ലക്ഷ്യമിട്ട് ഓൺലൈനിലൂടെ പടക്ക വിൽപന തകൃതിയായി നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലൈസൻസില്ലാതെയാണ് ഓൺലൈൻ ...

വിഷു പൂജകൾക്കുവേണ്ടി ശബരിമല നട നാളെ വൈകുന്നേരം തുറക്കും; പതിനഞ്ചിന് പുലർച്ചെ നാലുമണി മുതൽ വിഷുക്കണി ദർശനം

പത്തനംതിട്ട: ‌‌വിഷു പൂജകൾക്കുവേണ്ടി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം 5.00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ...

വാടാനപ്പള്ളി ഗണപതി ക്ഷേത്രത്തിന് ചെമ്പോല സമർപ്പണം ; തൃശൂർകാർക്ക് വിഷുകൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി

തൃശൂര്‍: തൃശൂർകാർക്ക് വിഷുകൈനീട്ടവും വിഷുക്കോടിയുമായി നടൻ സുരേഷ് ഗോപി എത്തുന്നു .തൃശൂരില്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തിരക്കിലാണ്. ഏപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ ...

train

ഇനി പടക്കങ്ങൾ ട്രെയിനിൽ കടത്തിയാൽ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആർപിഎഫ്

വിഷുദിനത്തോടനുബനധിച്ച് പടക്കക്കച്ചവടം ഉഷാറാകുമ്പോൾ മുന്നറിയിപ്പുമായി റെയിൽവേ. ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കളൊന്നും കടത്താൻ ശ്രമിക്കരുത് എന്നാണ് റെയിൽവേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിടിക്കപ്പെടുകയാണെങ്കിൽ മൂന്ന് വർഷം വരെ ...

2023ലെ വിഷുസംക്രമം പൊതുഫലം; ഈ വർഷം നിങ്ങൾക്കെങ്ങനെ

കൊല്ലവർഷം 1198-മാണ്ട് മീനമാസം മാസം 31-ാം തിയ്യതി  വെള്ളിയാഴ്ച്ച  ഉദയാൽപരം  22  നാഴിക 17  വിനാഴികയ്ക്ക് (3  മണി 12  മിനിറ്റ്) തിരുവോണം  നക്ഷത്രവും മകരകൂറും  കൃഷ്ണപക്ഷത്തിൽ ...

നാളെ വിഷു ഉത്സവത്തിന് കൊടിയേറ്റം; 30 ഗജവീരന്മാർ അണി നിരക്കുന്ന കുടമാറ്റം; കൊല്ലം പൂരം 16-ന്

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് കൊടിയേറ്റം. ഈ മാസം 16-ന് കൊല്ലം പൂരത്തോടെയാണ് ഉത്സവം സമാപിക്കുക. ആശ്രാമം മൈതാനത്ത് നടക്കുന്ന പൂരവും കുടമാറ്റവും മന്ത്രി ...

പമ്പയിൽ അയ്യന് ആറാട്ട്; സന്നിധാനത്ത് കൊടിയിറക്കം; വിഷുക്കണി ദർശനം 15-ന് രാവിലെ അഞ്ചിന്

പത്തനംതിട്ട: ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. ബുധനാഴ്ച രാവിലെ 11.30-ന് ആയിരുന്നു പമ്പാ നദിയിലെ സ്‌നാനഘട്ടത്തിൽ ആറാട്ട്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ...

എന്താണ് വിഷു ? വിഷുക്കണി എങ്ങിനെ വേണം ? അറിയേണ്ടതെല്ലാം

പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസം ആണ് വിഷു എന്ന് പറയുന്നത്. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ...