ഇനി പടക്കങ്ങൾ ട്രെയിനിൽ കടത്തിയാൽ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആർപിഎഫ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി പടക്കങ്ങൾ ട്രെയിനിൽ കടത്തിയാൽ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആർപിഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 03:23 pm IST
train

train

FacebookTwitterWhatsAppTelegram

വിഷുദിനത്തോടനുബനധിച്ച് പടക്കക്കച്ചവടം ഉഷാറാകുമ്പോൾ മുന്നറിയിപ്പുമായി റെയിൽവേ. ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കളൊന്നും കടത്താൻ ശ്രമിക്കരുത് എന്നാണ് റെയിൽവേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിടിക്കപ്പെടുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. പടക്കമോ സമാനമായതോ ആയ അപകടകരമായ വസ്തുക്കൾ ട്രെയിനിലൂടെ കടത്തുന്നത് വളരെയധികം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഈ വിഷയത്തിൽ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനും പരിശോധന ശക്തമാക്കുന്നതിനും ആർ.പി. എഫ് ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.

സാധാരണ ഗതിയിൽ വീഷുക്കാലമാകുന്നതോടെ കുടുംബങ്ങൾ ഉൾപ്പെടെ ഹ്രസ്വദൂരയാത്രയിൽ പടക്കങ്ങളും മത്താപ്പൂ ഉൾപ്പടെ ഉള്ളപ്പടെ ഉള്ളവ വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്യാറുള്ളത് പതിവാണ്. കോഴിക്കോട് നിന്ന് കൊയിലാണ്ടി-വടകര ഭാഗങ്ങളിലേക്കും കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് വടകര ഭാഗത്തേക്കുമാണ് കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് വടകര ഭാഗത്തേക്കുമാണ് ഇത്തരത്തിൽ യാത്രകൾ അധികവും. മാഹിയിൽ പൊതുവെ പടക്കങ്ങൾക്ക് വിലക്കുറവായതിനാൽ നിരവധി പേരാണ് ഇവിടെ നിന്നും പടക്കം വാങ്ങി മടങ്ങാറുള്ളത്.

എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂർണമായും തടയുക എന്നതാണ് ആർപിഎഫിന്റെ ലക്ഷ്യം. തീപിടിത്തം ഉണ്ടാവുകയാണെങ്കിൽ ഇത് വലിയ അപകടത്തത്തിന് വഴിയോരുക്കുമെന്ന് ഉറപ്പാണ്. പടക്കങ്ങൾ കടത്താൻ ശ്രമിക്കുന്നത് ഏത് അളവിലായാലും നടപടി ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ആക്ട് 164-ാം വകുപ്പ് പ്രകാരം അപകടമുണ്ടാക്കുന്ന വസ്തുക്കൾ ട്രെയിനിലൂടെ കടത്തുന്നത് ഗൗരവകരമായ കുറ്റമാണ്.

നിയമപരമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് പലർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള ശ്രമം തുടരുന്നത്. വടകര റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ച ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടന്നിരുന്നു.

 

Tags: RailwaytrainVishu 2023
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies