vismaya - Janam TV
Friday, November 7 2025

vismaya

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ. മകൻ പ്രണവ് മോഹൻലാൽ, മകൾ വിസ്മയ, ഭാര്യ സുചിത്ര എന്നിവരോടൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയിമിൽ എന്ന അടിക്കുറിപ്പോടെയാണ് ...

അത് ഞാൻ ചെയ്ത തെറ്റ് ; ആ തെറ്റിന് എന്‍റെ മകളുടെ ജീവന്‍റെ വിലയുണ്ട് : വിസ്മയയുടെ പിതാവ്

തിരുവനന്തപുരം : മകൾക്ക് വിവാഹസമയത്ത് സ്ത്രീധനം നല്‍കി താൻ തെറ്റ്ചെയ്തെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമൻ . ആ തെറ്റിന്‍റെ വിലയായി തനിക്ക് തന്‍റെ മകളെ നഷ്ടപ്പെട്ടെന്നും സ്വകാര്യ ...

സമുദ്രാതിർത്തി ലംഘിച്ചു; 3 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനിയയിൽ അറസ്റ്റിൽ; പിടിയിലായവരിൽ വിസ്മയയുടെ സഹോദരൻ വിജിത്തും

ന്യൂഡൽഹി : മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ അറസ്റ്റിൽ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 യാത്രക്കാർ അടങ്ങുന്ന ...

കാറിന്റെ പേരിൽ പൊലിഞ്ഞത് മകളുടെ ജീവൻ; വിസ്മയയുടെ ഓർമ്മയ്‌ക്കായി 24 ലക്ഷം രൂപയുടെ ഓഡി കാർ സ്വന്തമാക്കി അച്ഛൻ; പിന്നാലെ സൈബർ ആക്രമണം രൂക്ഷം

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഓർമ്മയ്ക്കായി പുതിയ കാർ സ്വന്തമാക്കി കുടുംബം. 24 ലക്ഷം രൂപയുടെ ഓഡി കാറാണ് അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും ...

അച്ഛനെന്ന നിലയിൽ ഏറെ അഭിമാനം; കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്; മകളെക്കുറിച്ച് മോഹൻലാൽ-Mohanlal

എറണാകുളം: മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്ത ആരാധരോട് പങ്കുവെച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന ...

ദിവസവേതനം 63, രാവിലെ മുതൽ തോട്ടപ്പണി; വിസ്മയ കേസിലെ പ്രതി കിരണിന്റെ ജയിൽ ജീവിതം ഇങ്ങനെ

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് ജയിലിൽ തോട്ടപ്പണി. രാവിലെ 7.15 മുതൽക്കാണ് കിരണിന്റെ ഒരു ദിവസത്തെ ...

‘എന്നെ അടിക്കും; ഇവിടെ നിൽക്കാൻ പേടിയാണ്’; വീട്ടിലേക്ക് വരണമെന്ന് അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ

കൊല്ലം: ഭർത്താവ് കിരൺ കുമാറിൽ നിന്നും നിലമേൽ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ. തനിക്ക് ഇവിടെ നിൽക്കാനാകില്ലെന്നും, തന്നെ മർദ്ദിച്ചെന്നും മരിക്കുന്നതിന് മുൻപ് പിതാവിനോട് ...

വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: പരാതി നൽകി കുടുംബം

കൊല്ലം: കൊല്ലത്ത് അത്മഹത്യ ചെയ്ത വിസ്മയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ വിസ്മയയുടെ കുടുംബം പോലീസിൽ പരാതി ...

വിസ്മയ കേസ്: സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചിട്ടില്ലെന്ന് പ്രതി കിരൺ കുമാർ, ജാമ്യഹർജിയിൽ വിധി വ്യാഴാഴ്‌ച്ച

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യ ഹർജിയിൽ വിധി വ്യാഴാഴ്ച്ച. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ ...

വിസ്മയ കേസ് കുറ്റപത്രം സമർപ്പിച്ചു: കേസിൽ 102 സാക്ഷിമൊഴികൾ: വിസ്മയുടേത് ആത്മഹത്യ

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതാേട് സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ...

വിസ്മയയുടെ ദുരൂഹ മരണം: കിരണിനെ പോലീസ് മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ

കൊല്ലം: വിസ്മയയുടെ സ്ത്രീധന പീഡനത്തെ തുടർന്നുള്ള ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചിലേക്കു മാറ്റി. കിരണിനെ പോലീസ് മനപ്പൂർവ്വം ...

വിസ്മയയുടെ മരണം: പ്രതി കിരൺ കുമാറിന് കൊറോണ, തെളിവെടുപ്പ് മാറ്റി

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് തെളിവെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നു. ...

വിസ്മയയുടെ മരണം: ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന് സംശയം, രക്തവും ആന്തരികാവയവങ്ങളും പരിശോധനയ്‌ക്ക് അയച്ചു

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് പോലീസ്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ...

വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, വിസ്മയയുടെ സ്വർണം വച്ചിരുന്ന ലോക്കറും സീൽ ചെയ്തു

കൊല്ലം: വിസ്മയുയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ...

കളിയും, ചിരിയും, കുസൃതികളും മാഞ്ഞു; കണ്ണു നിറയിച്ച് വിസ്മയയുടെയും സഹോദരന്റെയും ടിക് ടോക് വീഡിയോകൾ

കൊല്ലം : ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ മലയാളി സമൂഹത്തിൽ നോവായി അവശേഷിക്കുകയാണ്. വിസ്മയയെ മരണത്തിലേക്ക് തള്ളിവിട്ട ഭർത്താവും മോട്ടോർ വാഹന ...

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരൺകുമാറിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് ...

വിസ്മയ കൊലപാതകം: ഭർത്താവ് കിരൺ കുമാറിനെ ജോലിയിൽ നിന്നും സസ്‌പെൻറ് ചെയ്തു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഗതാഗത ...

വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ല: മുൻപ് മർദ്ദിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കിരൺ, അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ശാസ്താംകോട്ട സ്വദേശി വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ മൊഴിയെടുത്ത് പോലീസ്. കിരണിന്റെ അറസ്റ്റ്  പോലീസ് രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ലെന്ന് കിരൺ പോലീസിന് ...

വിസ്മയയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വീഡിയോ ഭർത്താവിനെ ടാഗ് ചെയ്തു: കമന്റുകളിൽ ഭർത്താവിനെതിരെ രോഷം

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചന പ്രവാഹം. ഭർത്താവ് കിരൺ കുമാറിനെ ടാഗ് ...