ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 10:35 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: അഗ്നിപഥ് പദ്ധതിക്കെതിരായി കോൺ​ഗ്രസ് നോതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മോദി സർക്കാരിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ പോലും അധികാരത്തിൽ ഇരുന്നിട്ടുള്ള ഒരു പാർട്ടി കുറ്റം കണ്ടെത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ നാഷണൽ ഹൊറാൾഡ് കേസിൽ ചോദ്യം ചെയ്യുന്നതിൽ കോൺ​ഗ്രസ് അസ്വസ്ഥരാണെന്നും അദ്ദേഹം വിമർശിച്ചു.

യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് അശാന്തി സൃഷ്ടിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നാഗ്പൂരിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് ജനറൽ വികെ സിംഗ് പറഞ്ഞു. അഗ്‌നിപഥ് പദ്ധതി യുവാക്കളെയും സൈന്യത്തെയും നശിപ്പിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനാൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അതിനാലാണ് സർക്കാരിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ പോലും കോൺ​ഗ്രസ് തെറ്റ് കണ്ടെത്തുന്നതെന്നും മാദ്ധ്യമങ്ങളോട് വികെ സിംഗ് പറഞ്ഞു.

അഗ്നിപഥ്’ പദ്ധതിക്കെതിരെ കലാപം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്ത് ജന്തർമന്ദിറിൽ സംഘടിപ്പിച്ച പരിപാടിയാലാണ് പദ്ധതിയെ ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രയങ്ക​വാദ്ര വിമർശനം ഉന്നയിച്ചത്. അ​ഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിൽ ചേരുന്ന യുവാക്കൾ നശിക്കും എന്നാണ് പ്രിയങ്ക വാദ്ര പറഞ്ഞത്. യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമമെന്നും പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ഒരേയൊരു ജോലി സർക്കാരിന്റെ എല്ലാ പ്രവർത്തനത്തെയും വിമർശിക്കുക എന്നതാണെന്നും വികെ സിംഗ് ചൂണ്ടിക്കാട്ടി.

Tags: CongressBJPpriyanka vadravk singhAgnipath
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies