ഇപ്പോൾ സുരക്ഷിതമായി നാട്ടിലെത്തുക; പഠനത്തിന്റെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകും; വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇപ്പോൾ സുരക്ഷിതമായി നാട്ടിലെത്തുക; പഠനത്തിന്റെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകും; വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 06:10 pm IST
FacebookTwitterWhatsAppTelegram

വാഴ്‌സ: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസകാര്യങ്ങൾ ഓർത്ത് ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി വി. കെ സിംഗ്. പോളണ്ടിലെ സർവ്വകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകാനായി പ്രധാനമന്ത്രിയുടെ തീരുമാന പ്രകാരം നാല് കേന്ദ്രമന്ത്രിമാർ അതിർത്തി പ്രദേശങ്ങളിലേക്ക് പോയിരുന്നു. കേന്ദ്രമന്ത്രി വി കെ സിംഗ് ആണ് പോളണ്ടിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. പോളണ്ടിലെത്തിയ മന്ത്രി വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചത്.

നിലവിൽ യുക്രെയ്ൻ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്ത് സർവകലാശാലകൾ അടച്ചുപൂട്ടി. ഇത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. യുക്രെയ്‌നിലെ സ്ഥിതി എന്താകുമെന്ന് നിരീക്ഷിച്ച് വരിയാണെന്നും അനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കിൽ യുക്രെയ്‌നിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളുടേയും പഠനം സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. പോളണ്ടിലെത്തിയ മന്ത്രി റസെസോവിലെ ഹോട്ടലിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം പറഞ്ഞത്. റസെസോവിലെ ഹോട്ടലിൽ 600ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ നിന്നും എത്തിയിരിക്കുന്നത്.

പോളണ്ടും ഇന്ത്യയും നൂറ്റാണ്ടുകളുടെ സൗഹൃദവും ബന്ധവും പങ്കിടുന്നുണ്ട്. പോളണ്ട് സർവ്വകലാശാലകൾ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കാൻ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാർത്ഥികളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിൽ ചെയ്യേണ്ടത് ഇന്ത്യൻ എംബസി പുറപ്പെടുവിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരികെ സുരക്ഷിതമായി നാട്ടിലെത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു.

Poland and India share centuries of friendship and cordial relations which have brought our people together.

I am happy to share with you that Polish universities will be opening their doors to our students from Ukraine so that they can finish their studies.

Jai Hind! pic.twitter.com/7BNAmPJJtW

— General Vijay Kumar Singh (@Gen_VKSingh) March 2, 2022

Tags: Ukraine Warvk singh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies